Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളില്‍ കോണ്‍ഗ്രസ്- സിപിഎം കൂട്ടുകെട്ടിന് ലഭിച്ചത് പൂജ്യം സീറ്റ്; ബിജെപിയുടെ രഥയാത്രയില്‍ ഗതിയില്ലാതെ യെച്ചൂരി രാഹുല്‍ സഖ്യം; ദേശീയ നാണക്കേട്

കഴിഞ്ഞ പ്രാവശ്യം 44 സീറ്റ് നേടിയ കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷമായി. 148 സീറ്റില്‍ മത്സരിച്ച സി.പി.എമ്മിന് 26 സീറ്റ് മാത്രമാണു കിട്ടിയത്. കഴിഞ്ഞ തവണ മൂന്ന് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി. ഇക്കുറി മുഖ്യപ്രതിപക്ഷമായി മാറി. തൃണമൂല്‍ കോണ്‍ഗ്രസ്(47.98%), ബി.ജെ.പി(38.05), സി.പി.എം(4.51%), കോണ്‍ഗ്രസ്(3.03) എന്നിങ്ങനെയാണ് ഇക്കുറി ലഭിച്ച വോട്ട് വിഹിതം. 2011 വരെ സി.പി.എമ്മായിരുന്നു തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ചത്. 34 വര്‍ഷം നീണ്ടുനിന്ന ആധിപത്യം അവസാനിപ്പിച്ചത് മമതാ ബാനര്‍ജിയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2021, 08:13 pm IST
inIndia

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് ഇടതുപക്ഷം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും ഒരു സീറ്റു പോലും നേടാന്‍ സിപിഎമ്മിനായില്ല. 1957 മുതലുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഇടതുകക്ഷികള്‍ ഈ ഗതിയുണ്ടാകുന്നത്.  

2016ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു 44 സീറ്റും 12.25 % വോട്ടും, സിപിഎമ്മിന് 26 സീറ്റും 19.75 % വോട്ടും ലഭിച്ചിരുന്നു; സിപിഐക്ക് ഒരു സീറ്റും 1.45 % വോട്ടും. എന്നാല്‍ ഇത്തവണ ഒത്തുചേര്‍ന്ന് മത്സരിച്ചിട്ടും ഒരു പാര്‍ട്ടിക്കും സീറ്റുകള്‍ നേടാനായില്ല.  സിപിഎമ്മും സിപിഐയും കോണ്‍ഗ്രസും ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും ചേര്‍ന്ന് സംയുക്തമുന്നണി രൂപികരിച്ചായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2018 ലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാന പ്രകാരമാണ് ഈ നീക്കുപോക്ക് മുന്നണി ഉണ്ടാക്കിയത്. എന്നാല്‍ മുന്നണിയില്‍ അംഗങ്ങളായ എല്ലാ പാര്‍ട്ടികള്‍ക്കും നഷ്ടംമാത്രമാണ് ഉണ്ടായത്.  

സിപിഎം കേന്ദ്ര നിലപാട് തള്ളിയാണ് 2016ല്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരിച്ചത്. തുടര്‍ന്ന് ഇതില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുകയും പരസ്യ വിയോജിപ്പുമായി സിപിഐ രംഗത്തുവരുകയും ചെയ്തിരുന്നു.  ഇക്കുറി തെരഞ്ഞെടുപ്പില്‍, സി.പി.എം(120), കോണ്‍ഗ്രസ്(95), ഐ.എസ്.എഫ്(37), സി.പി.ഐ(11), ഫോര്‍വേഡ് ബ്ലോക്ക്(14), ആര്‍.എസ്.പി(11) എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം.  കഴിഞ്ഞ പ്രാവശ്യം 44 സീറ്റ് നേടിയ കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷമായി. 148 സീറ്റില്‍ മത്സരിച്ച സി.പി.എമ്മിന് 26 സീറ്റ് മാത്രമാണു കിട്ടിയത്. കഴിഞ്ഞ തവണ മൂന്ന് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി. ഇക്കുറി മുഖ്യപ്രതിപക്ഷമായി മാറി. തൃണമൂല്‍ കോണ്‍ഗ്രസ്(47.98%), ബി.ജെ.പി(38.05), സി.പി.എം(4.51%), കോണ്‍ഗ്രസ്(3.03) എന്നിങ്ങനെയാണ് ഇക്കുറി ലഭിച്ച വോട്ട് വിഹിതം. 2011 വരെ സി.പി.എമ്മായിരുന്നു തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ചത്. 34 വര്‍ഷം നീണ്ടുനിന്ന ആധിപത്യം അവസാനിപ്പിച്ചത് മമതാ ബാനര്‍ജിയായിരുന്നു. 

Tags: congressഎല്‍ഡിഎഫ്‌ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.