Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് തരംഗത്തില്‍ സഹായം നീട്ടി ഇന്ത്യയെ തലോടുന്നു എന്ന നാട്യം; ലഡാക്ക് അതിര്‍ത്തിയില്‍ പടയൊരുക്കം- ചൈനയുടെ ഇരട്ടമുഖം വീണ്ടും പുറത്ത്

ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് യിയും പ്രസിഡന്‍റ് ഷീ ജിന്‍പിംഗും സഹായവാഗ്ദാനങ്ങള്‍ നിരത്തുമ്പോള്‍ തന്നെ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈന സേനാവിന്യാസം ശക്തിപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 09:05 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ നാളുകളില്‍ ചൈന ഇന്ത്യയ്‌ക്ക് സഹായവാഗ്ദാനങ്ങളുടെ പെരുമഴയൊഴുക്കി നല്ല സുഹൃത്തായി സ്വയം കൊട്ടിഘോഷിക്കുകയാണ്. ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് യിയും  പ്രസിഡന്‍റ് ഷീ ജിന്‍പിംഗും സഹായവാഗ്ദാനങ്ങള്‍ നിരത്തുമ്പോള്‍ തന്നെ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈന സേനാവിന്യാസം ശക്തിപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് രണ്ടാം തരംഗമുണ്ടായപ്പോള്‍ തുടക്കം മുതലേ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നോക്കുകയായിരുന്നു ചൈന. കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയ്‌ക്ക് നല്‍കാന്‍ കഴിയില്ലെന്നും മുഴുവന്‍ അമേരിക്കക്കാര്‍ക്കും വാക്‌സിന്‍ നല്‍കിയതിന് ശേഷമേ ഇതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയൂ എന്നും അമേരിക്ക പറഞ്ഞപ്പോള്‍ ചൈന അമേരിക്കയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ ഉയര്‍ത്തിയത്. അമേരിക്ക സ്വാര്‍ത്ഥരാണെന്നും വികസ്വരരാഷ്‌ട്രങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതില്‍ അമേരിക്കയ്‌ക്ക് താല്‍പര്യമില്ലെന്നും വരെ ചൈന വാദിച്ചു. എന്നാല്‍ മോദിയുടെ നയതന്ത്രത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്‍റ് ബൈഡന്‍ നയം തിരുത്തുകയും ഇന്ത്യയ്‌ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ ഉണ്ടാക്കാന്‍ വേണ്ട അസംസ്‌കൃത വസ്തുക്കള്‍ മാത്രമല്ല, അമേരിക്കയില്‍ നിര്‍മ്മിച്ച വാക്‌സിനുകള്‍ വരെ നല്‍കാമെന്ന് അറിയിച്ചു. ഇതോടെ ഇന്ത്യയെയും അമേരിക്കയെയും തെറ്റിക്കാനുള്ള  ചൈനയുടെ ശ്രമം പാളി.

എന്തായാലും ചൈനയുടെ ഏഷ്യയിലെ അധീശത്വത്തിനെതിരെ ഇന്ത്യയുടെ സഹായത്തോടെ വെല്ലുവിളി ഉയര്‍ത്താനാണ് യുഎസും ആസ്‌ത്രേല്യയും ജപ്പാനും ആഗ്രഹിക്കുന്നത്. ഒപ്പം യൂറോപ്യന്‍ രാഷ്ടങ്ങളും ഇക്കൂട്ടത്തില്‍ നില്‍ക്കും. ഇന്തോ-പസഫികില്‍ ചൈനയുടെ ആധിപത്യത്തിന് പകരം എല്ലാവര്‍ക്കും തുല്യമായ അവകാശം സ്ഥാപിക്കാനാണ് ക്വാഡ് എന്ന പേരില്‍ രൂപീകരിച്ച യുഎസും ആസ്ത്രേല്യയും ജപ്പാനും ഇന്ത്യയും ഉള്‍പ്പെട്ട നാല്‍വര്‍ സംഘം പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.  

ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ സൈന്യം വീണ്ടും അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതായി ഇന്ത്യാ ടുഡേയുടെ ലേഖകന്‍ പറയുന്നത്. സുസ്ഥിരമായ താമസസംവിധാനങ്ങളും ചരക്കുകള്‍ സൂക്ഷിക്കാനുള്ള ഡിപ്പോകളും നിര്‍മ്മിക്കാന്‍ വരെ ശ്രമങ്ങള്‍ നടക്കുന്നതായി പറയുന്നു.

തുടര്‍ച്ചയായി സമാധാനചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ ആക്രമണസ്വഭാവമുള്ള ചൈനയുള്ള നടപടികള്‍. ഫിബ്രവരിയില്‍ പാഗോംഗ് സോ തടാകതീരത്ത് നിന്നും ഇന്ത്യയുടെയും ചൈനയുടെയും സൈനികസംഘങ്ങള്‍ പിന്‍മാറിയിരുന്നു. എന്നാല്‍ പുതിയ ചൈനയുടെ താമസസംവിധാനങ്ങള്‍ അക്‌സായി ചിന്‍ പ്രദേശത്തെ വടക്കുഭാഗത്തുള്ള കംഗ്‌സിവാര്‍, ലഡാക്കിലെ റുഡോക്ക് എന്നിവിടങ്ങളില്‍ ഒരുക്കിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈന ദീര്‍ഘകാലത്തേക്ക് ഇവിടെ ഏറ്റുമുട്ടലിനൊരുങ്ങുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചൈന നീട്ടുന്ന സഹായങ്ങള്‍ മുഖം നോക്കാതെ സ്വീകരിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ്, ലിബറല്‍ ജിഹാദി സംഘങ്ങള്‍.

Tags: narendramodichinaനരേന്ദ്രമോദിcovidഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംലഡാക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ; എ ഡി ജി പി വിജയന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടി

നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ‍ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, ഇംഗ്ലീഷിൽ കടുക് വറുക്കേണ്ട : അവതാരകയോട് ഉർവശി

പുടിന് റഷ്യന്‍ ഭാഷയിലുള്ള തിരുക്കുറള്‍ നല്‍കി മോദി….19ാം നൂറ്റാണ്ടില്‍ ടോള്‍സ്റ്റോയിയെപ്പോലും സ്വാധീനിച്ച തിരുക്കുറള്‍…

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.