Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാഞ്ചി കാമാക്ഷി അമ്മന്‍ കോവിലിന് സമീപം യേശുവിനെ വാഴ്‌ത്തി പോസ്റ്റര്‍; എതിര്‍ത്ത് ഹിന്ദു മക്കള്‍ കക്ഷി

‘ യേശു തമിഴ്‌നാടിനെ അനുഗ്രഹിക്കട്ടെ ‘ എന്നതാണ് പോസ്റ്ററിന്റെ ഉള്ളടക്കം. വി.സി.കെ, നാം തമിഴർ കക്ഷി എന്നീ സംഘടനകളാണ് ഈ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതെന്ന് പറയുന്നു. പെസഹ , ഈസ്റ്റർ തുടങ്ങി ക്രിസ്ത്യൻ ആഘോഷങ്ങള്‍ പൂർത്തിയായിട്ടും ഇത്തരം പോസ്റ്ററുകൾ പതിക്കുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2021, 10:55 pm IST
in India

ചെന്നൈ : കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിനു സമീപത്തെ മതിലുകളില്‍ യേശുവിനെ വാഴ്‌ത്തുന്ന പോസ്റ്ററുകള്‍ പതിപ്പിച്ച് മിഷണറിമാര്‍.  

‘ യേശു തമിഴ്‌നാടിനെ അനുഗ്രഹിക്കട്ടെ ‘ എന്നതാണ്  പോസ്റ്ററിന്റെ ഉള്ളടക്കം.   വി.സി.കെ, നാം തമിഴർ കക്ഷി എന്നീ സംഘടനകളാണ് ഈ പോസ്റ്ററുകള്‍  പ്രചരിപ്പിക്കുന്നതെന്ന് പറയുന്നു.  പെസഹ , ഈസ്റ്റർ തുടങ്ങി ക്രിസ്ത്യൻ ആഘോഷ  പൂർത്തിയായിട്ടും ഇത്തരം പോസ്റ്ററുകൾ പതിക്കുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുകയാണ്. 

സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു മക്കൾ കക്ഷി രംഗത്ത് വന്നു . ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നുവെന്ന് കാട്ടി ഹിന്ദു മക്കൾ കക്ഷി പോലീസിൽ പരാതിയും നൽകി. വിശ്വഹിന്ദു പരിഷത്ത് , ഹിന്ദു മുന്നണി , ബിജെപി എന്നീ സംഘടനകളും പിന്തുണയുമായി എത്തി.  

രാജ്യത്ത് ദരിദ്രരായ ഒട്ടേറെ ഹിന്ദുമതവിശ്വാസികളെ  മിഷനറിമാർ മതപരിവർത്തനം ചെയ്തിരുന്നു. ഏകദേശം ഒരു ലക്ഷത്തിലേറെ പേർ ഇത്തരത്തിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതയാണ് കണക്ക്. കൂടാതെ ഒരു വർഷത്തിനുള്ളിൽ 50,000 ത്തോളം ഗ്രാമങ്ങൾ ഇവർ ദത്തെടുത്തു.

Tags: മതപരിവര്‍ത്തനംEvangelismസുവിശേഷകന്‍ഹിന്ദു മക്കള്‍ കക്ഷി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആദവ് അര്‍ജുനയ്ക്കൊപ്പം വിജയ് (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമ റോസും (വലത്ത്)
India

വിജയിന്റെ കൂടെ നിഴല്‍ പോലെ നടക്കുന്ന ആദവ് അര്‍ജുന ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്റെ മരുമകന്‍, വിജയിന്റെ പിന്നിലെ ശക്തി വെളിപ്പെടുമ്പോള്‍..

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

World

പാകിസ്ഥാനില്‍ ഹിന്ദുക്കളെ കൂട്ടത്തോടെ മതം മാറ്റുന്നു; ഈ റാക്കറ്റിന് പിന്നിലെ പ്രധാനി പീര്‍ ഹാഫീസ് ഗുലാം മുഹമ്മദ് സോഹോ എന്ന ബാബ സായി

India

ഒരാഴ്ചയ്‌ക്കുള്ളില്‍ ഒരു ലക്ഷം ഹിന്ദുക്കളെ മതം മാറ്റിയെന്ന് യുഎസിലെ ക്രിസ്ത്യന്‍ പാതിരി: ആര്‍എസ്എസ് തടസ്സം നില്‍ക്കുന്നുവെന്ന് ക്രിസ് ഹോഡ് ജസ്

India

‘മോദിയേയും, യോഗിയേയും ഇസ്ലാമാക്കും’; 2014 മുതല്‍ 20 ലക്ഷം പേരെ മതം മാറ്റി; അഫ്ഗാന്‍ പോലെ ഇന്ത്യയിലും ശരിയത്ത് ഭരണം വരുമെന്ന് മൗലാന തൗക്കീര്‍ അഹമ്മദ്

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.