Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മോദിയേയും, യോഗിയേയും ഇസ്ലാമാക്കും’; 2014 മുതല്‍ 20 ലക്ഷം പേരെ മതം മാറ്റി; അഫ്ഗാന്‍ പോലെ ഇന്ത്യയിലും ശരിയത്ത് ഭരണം വരുമെന്ന് മൗലാന തൗക്കീര്‍ അഹമ്മദ്

അഫ്ഗാനിസ്ഥാനിലെ പോലെ, ഇന്ത്യയിലും ഒരു ദിവസം ശരിയത്ത് ഭരണം സ്ഥാപിക്കപ്പെടുമെന്നും ഇതര മതസ്ഥരെ ഇസ്ലാമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിക്കുന്നുണ്ടെന്നും മൗലാന പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 10:01 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഇസ്ലാം മതത്തിലേക്ക് മാറ്റുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് തബ്‌ലീഗ്ജമാഅത്ത് മൗലാനതൗക്കീര്‍ അഹമ്മദ്. അഫ്ഗാനിസ്ഥാനിലെ പോലെ, ഇന്ത്യയിലും ഒരു ദിവസം ശരിയത്ത് ഭരണം സ്ഥാപിക്കപ്പെടുമെന്നും ഇതര മതസ്ഥരെ ഇസ്ലാമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിക്കുന്നുണ്ടെന്നും മൗലാന പറയുന്നു.

രാജ്യത്തെ 99 ശതമാനം ഇസ്ലാമിക മതപരിവര്‍ത്തനം നടത്തുന്നത് തബ് ലീഗ് ജമാഅത്താണ്. അമുസ്ലിംകളെ ഇസ്ലാം മതത്തിലേക്ക് ക്ഷണിക്കുന്നത് ജമാഅത്താണ്. മുമ്പ് പ്രവാചകന്മാരെ അനുസരിക്കാത്തവര്‍ ശിക്ഷ അനുഭവിച്ചു. താന്‍ ഇപ്പോഴും ഇസ്ലാം മതം സ്വീകരിക്കാന്‍ ആളുകളെ ക്ഷണിക്കുകയാണ്. വിഗ്രഹാരാധകരെ വഴിപിഴച്ചവരാണെന്ന് വിശേഷിപ്പിച്ച മൗലാന, അവരെ അല്ലാഹുവിന്റെ ആരാധനയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും പറഞ്ഞു.

2014 മുതല്‍ രാജ്യത്തുടനീളം 20 ലക്ഷത്തോളം അമുസ്ലിംകള്‍ ഇസ്ലാം സ്വീകരിച്ചതായി തൗക്കീര്‍ അവകാശപ്പെട്ടു. തബ്ലീഗി ജമാഅത്ത് അംഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മൗലാന പറഞ്ഞു. ”ഇന്‍ഷാ അല്ലാഹ് ശരീഅത്ത് നിയമം ഇവിടെ വരും. നിങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നോക്കൂ, അവിടെ ശരിയത്ത് നിയമം നടപ്പാക്കി. അമേരിക്ക അവിടെ ഉണ്ടായിരുന്നു. എല്ലാവരെയും ആട്ടിയോടിച്ചു. മതപരിവര്‍ത്തനം ആവശ്യമാണെന്ന് വിവരിച്ച മൗലാന, എല്ലാവരേയും അല്ലാഹുവിന്റെ പാതയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും പറഞ്ഞു.

Tags: നരേന്ദ്രമോദിഇസ്ലാമിക തീവ്രവാദംJihadമതപരിവര്‍ത്തനംForced Conversionതബ്‌ലീഗ് ജമായത്ത്മൗലാനഇസ്ലാമിക രഹസ്യ സെല്ലുകള്‍indiaയോഗി ആദിത്യനാഥ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.