Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിജയിന്റെ കൂടെ നിഴല്‍ പോലെ നടക്കുന്ന ആദവ് അര്‍ജുന ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്റെ മരുമകന്‍, വിജയിന്റെ പിന്നിലെ ശക്തി വെളിപ്പെടുമ്പോള്‍..

സാന്‍റിയാഗോ മാര്‍ട്ടിന്റെയും ഭാര്യ ലീമ റോസ് മാര്‍ട്ടിന്റെയും മകളായ ഡെയ്സി മാര്‍ട്ടിനെയാണ് ആദവ് അര്‍ജുന വിവാഹം കഴിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 10:36 pm IST
inIndia
ആദവ് അര്‍ജുനയ്ക്കൊപ്പം വിജയ് (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമ റോസും (വലത്ത്)

ആദവ് അര്‍ജുനയ്ക്കൊപ്പം വിജയ് (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമ റോസും (വലത്ത്)

ചെന്നൈ: നടന്‍ വിജയ് സത്യപ്രതിജ്ഞ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാല് തവണ ഗവര്‍ണറെ കാണാന്‍ പോയപ്പോഴും വിജയിന്റെ കൂടെ അസാധാരണമായ പൊക്കമുള്ള ഒരാള്‍ നിഴല്‍ പോലെയുണ്ടായിരുന്നു. വിജയിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച് അതിനെല്ലാം ചുക്കാന്‍ പിടിക്കുന്നയാള്‍ എന്ന നിലയില്‍ ഉള്ള ഒരു യുവാവ്. അയാള്‍ ആണ് ആദവ് അര്‍ജുന. ലോട്ടറി രാജാവായി അറിയപ്പെടുന്ന സാന്‍റിയാഗോ മാര്‍ട്ടിന്റെ മരുകമന്‍. സാന്‍റിയാഗോ മാര്‍ട്ടിന്റെയും ഭാര്യ ലീമ റോസ് മാര്‍ട്ടിന്റെയും മകളായ ഡെയ്സി മാര്‍ട്ടിനെയാണ് ആദവ് അര്‍ജുന വിവാഹം കഴിച്ചിരിക്കുന്നത്.

പണ്ട് ബിനാമി കമ്പനികളിലൂടെയും ഷെല്‍ കമ്പനികളിലൂടെയും കള്ളപ്പണം വെളുപ്പിച്ചു എന്ന് ആരോപിച്ച് ഇഡി ഉള്‍പ്പെടെ സാന്‍റിയാഗോ മാര്‍ട്ടിനെ വേട്ടയാടിയിരുന്നു. ആദായനികുതിവകുപ്പും വേട്ടയാടി. പക്ഷെ അദ്ദേഹം അതില്‍നിന്നെല്ലാം രക്ഷപ്പെട്ടു. ഇന്ന് ആറായിരം കോടി രൂപ ആസ്തി സാന്‍റിയാഗോ മാര്‍ട്ടിനും മറ്റൊരു ആറായിരംകോടി രൂപയുടെ ആസ്തി ഭാര്യ ലിമാ റോസ് മാര്‍ട്ടിനും ഉണ്ട്. ലിമാ റോസ് ഡിഎംകെയുടെ എംഎല്‍എ ആണെങ്കില്‍ അവരുടെ മരുമകന്‍ ആദവ് അര്‍ജുന എല്ലാ അര്‍ത്ഥത്തിലും മുഖ്യമന്ത്രിയായ വിജയിനെ ഭരിയ്‌ക്കുന്ന ആളാണ്.

കോയമ്പത്തൂരില്‍ നയാപൈസയില്ലാതെ വന്നിറങ്ങിയ യുവാവ് പല മാര്‍ഗ്ഗങ്ങളിലൂടെ പൊടുന്നനെ കോടീശ്വരനായ കഥയാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍റേത്. ആദ്യം തട്ടുകടയിലൂടെയായിരുന്നു ബിസിനസില്‍ തുടക്കം. പിന്നീട് അഞ്ച് തട്ടു കട വരെയായി. പിന്നീട് ലോട്ടറി വില്‍പനയിലേക്ക് കടന്നു. ലോട്ടറി ബിസിനസിലൂടെ നടത്തിയ പലവിധ തട്ടിപ്പൂകളിലൂടെ സാന്‍റിയാഗോ മാര്‍ട്ടില്‍ കോടികള്‍ വാരിക്കൂട്ടി. വത്തിക്കാനുമായി അടുത്ത ബന്ധമുള്ള ആളാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍. മാര്‍പ്പാപ്പ അദ്ദേഹത്തിന് പ്രത്യേക അനുഗ്രഹം നല്‍കിയിട്ടുണ്ട്. ഇതോടെയാണ് ഇവാഞ്ചലിസ്റ്റ് ലോബികളുടെ കൂടി കണ്ണിലുണ്ണിയായി സാന്‍റിയാഗോ മാര്‍ട്ടിന്‍ മാറിയത്.

ഈ ലോബി തന്നെയാണ് വിജയുടെ രാഷ്ടീയ മുന്നേറ്റത്തിന് അടിത്തറയിട്ടത്. ഏകദേശം 3000 കോടി രൂപയോളം കഴിഞ്ഞ രണ്ട് വര്‍ഷമായി വിജയ് സമൂഹമാധ്യമ മാര്‍ക്കറ്റിങ്ങിനും രാഷ്‌ട്രീയ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനും ചെലവഴിച്ചതായി പറയുന്നു. ഈ തുക എവിടെ നിന്നു വന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും സംശയമുണ്ടെങ്കിലും ഇപ്പോള്‍ ആദവ് അര്‍ജുനയിലൂടെ വിജയും സാന്‍റിയാഗോ മാര്‍ട്ടിനും തമ്മിലുള്ള ബന്ധം പുറത്തുവന്നതോടെ ആ ചോദ്യം ഇല്ലാതായി. എന്തായാലും മത പരിവര്‍ത്തനലോബിയുടെ വലിയൊരു പരീക്ഷണ മുഖ്യമന്ത്രിയാണ് വിജയ് എന്ന സത്യം വീണ്ടും പുറത്തുവരികയാണ്. വിജയ് ഒരു പള്ളിയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥനാഹാളിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ മുട്ടില്‍ ഇഴഞ്ഞുനീങ്ങുന്ന വീഡിയോ തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്നിരുന്നു. സ്റ്റാലിന്‍ ഇവാഞ്ചലിസത്തെ വേണ്ടത്ര പിന്തുണച്ചിരുന്നില്ലെന്നും ആ കുറവ് താന്‍ നികത്തുമെന്നുമുള്ള വിജയിന്റെ ഈ തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്തവാനയ്‌ക്കെതിരെ പലരും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇത് വിജയിന്റെ ഇവാഞ്ചലിസത്തോടുള്ള കൂറിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

മറ്റൊരു ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍ വിജയിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപകല്‍പന ചെയ്തിരുന്നത് ജോണ്‍ ആരോക്കിയ സ്വാമി എന്ന ഒരു പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യനാണ് എന്നതാണ്. ഇയാള്‍ മതലോബിയുമായി അടുത്ത ബന്ധമുള്ള ആളാണ്. എന്തായാലും മതപരിവര്‍ത്തന ലോബിയുമായുള്ള ബന്ധം കൂടുതല്‍ പുറത്തുവരികയാണ്.

എന്തായാലും വിജയിന്റെ ആദര്‍ശം പറച്ചില്‍ എത്ര ദൂരം മൂന്നോട്ട് പോകുമെന്ന് വരും നാളുകള്‍ തെളിയിക്കും. തെരഞ്ഞെടുപ്പില്‍ കോടികള്‍ വാരിവലിച്ചെറിഞ്ഞവര്‍ക്ക് കൃത്യമായ ലക്ഷ്യം ഉണ്ടായിരിക്കും. അത്തരം സാമ്പത്തിക താല്‍പര്യങ്ങള്‍ ഇടപെടല്‍ നടത്തുമ്പോള്‍ വിജയ് എന്ന ആദര്‍ശധീരന്റെ തനിനിറം പുറത്തുവരും.

Tags: EvangelismReligious ConversionSantiago MartinLottery kingLatest newsLeema RoseAadhav Arjun
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.