Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബെഹ്‌റന്‍ഡോര്‍ഫ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

ബെഹ്‌റന്‍ഡോര്‍ഫിന്റെ രണ്ടാം ഐപിഎല്‍ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 2019 ല്‍ മുംബൈ ഇന്ത്യന്‍സിനായി അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചു. അഞ്ചു വിക്കറ്റും വീഴ്‌ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2021, 05:00 am IST
in Cricket

ചെന്നൈ: ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന് പകരം മറ്റൊരു ഓസീസ് പേസറായ ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചു. ഇടം കൈയ്യന്‍ പേസറായ ബെഹ്‌റന്‍ഡോര്‍ഫ്  പതിനൊന്ന് ഏകദിനങ്ങളും ഏഴ് ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ബെഹ്‌റന്‍ഡോര്‍ഫിന്റെ രണ്ടാം ഐപിഎല്‍ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 2019 ല്‍ മുംബൈ ഇന്ത്യന്‍സിനായി അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചു. അഞ്ചു വിക്കറ്റും വീഴ്‌ത്തി.

ഹെയ്‌സല്‍വുഡ് നേരത്തെ തന്നെ ഈ സീസണിലെ ഐപിഎല്ലില്‍ നിന്ന് പിന്മാറി. ഈ വര്‍ഷം അവസാനം നടക്കുന്ന ആഷസ് പരമ്പരയ്‌ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഹെയ്‌സല്‍വുഡ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മൂന്ന്് മത്സരങ്ങള്‍ കളിച്ചു.  

Tags: ചെന്നൈ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ചെന്നൈയിലെ ക്ഷേത്ര വിപുലീകരണം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍

Parivar

കണ്‍മുന്നില്‍ സ്‌ഫോടനം: ദൃക്‌സാക്ഷി കേശവന്‍ പറയുന്നു ‘ജീവന്‍ രക്ഷിച്ചത് വിവേകാനന്ദനും വിശപ്പും’

Football

ക്രിവെല്ലറോ ചെന്നൈയിനില്‍ തുടരും

India

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ചെന്നൈയിലെ പുതിയ യു.എസ്. കോണ്‍സുല്‍ ജനറലായി ചുമതലയേറ്റ് ക്രിസ്റ്റഫര്‍ ഡബ്‌ള്യു. ഹോഡ്ജസ്

പുതിയ വാര്‍ത്തകള്‍

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.