Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ചെന്നൈയിലെ പുതിയ യു.എസ്. കോണ്‍സുല്‍ ജനറലായി ചുമതലയേറ്റ് ക്രിസ്റ്റഫര്‍ ഡബ്‌ള്യു. ഹോഡ്ജസ്

വാണിജ്യ, വിദ്യാഭാസ മേഖലകളിലുള്ള നമ്മുടെ സംപുഷ്ടമായ ബന്ധങ്ങളും ബഹിരാകാശമേഖലയില്‍ ഇരുരാജ്യങ്ങളുടെയും ആവേശഭരിതമായ സഹകരണപ്രവര്‍ത്തനവും ഇതിലുള്‍പ്പെടുന്നു. ചെന്നൈ കോണ്‍സുലേറ്റിന്റെ പരിധിയിലുള്ള വിപുലമായ യു.എസ്. പൗരസമൂഹത്തെയും ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന കോണ്‍സുലര്‍ സേവനങ്ങളെയും പിന്തുണക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും കോണ്‍സുല്‍ ജനറല്‍ ഹോഡ്ജസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 06:27 pm IST
inIndia

ചെന്നൈ: ചെന്നൈയിലെ പുതിയ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കോണ്‍സുല്‍ ജനറലായി ക്രിസ്റ്റഫര്‍ ഡബ്‌ള്യു. ഹോഡ്ജസ് ജൂലൈ ഒന്ന് തിങ്കളാഴ്‌ച്ച ചുമതലയേറ്റെടുത്തു. യു.എസ്.ഇന്ത്യ ബന്ധത്തിന്റെ വളര്‍ച്ച വളരെ ആവേശമുണര്‍ത്തുന്ന ഈ അവസരത്തില്‍ ദക്ഷിണേന്ത്യയില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനെ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയായി ഞാന്‍ കാണുന്നു. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള വിശാലമായ ഉഭയകക്ഷിബന്ധത്തെ പരിപോഷിപ്പിക്കുന്ന തദ്ദേശീയ, പ്രാദേശിക ഊര്‍ജ്ജസ്വലത പ്രതിഫലിപ്പിക്കുന്നതാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെന്നും അദേഹം പറഞ്ഞു.

വാണിജ്യ, വിദ്യാഭാസ മേഖലകളിലുള്ള നമ്മുടെ സംപുഷ്ടമായ ബന്ധങ്ങളും ബഹിരാകാശമേഖലയില്‍ ഇരുരാജ്യങ്ങളുടെയും ആവേശഭരിതമായ സഹകരണപ്രവര്‍ത്തനവും ഇതിലുള്‍പ്പെടുന്നു.  ചെന്നൈ കോണ്‍സുലേറ്റിന്റെ പരിധിയിലുള്ള വിപുലമായ യു.എസ്. പൗരസമൂഹത്തെയും ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന കോണ്‍സുലര്‍ സേവനങ്ങളെയും പിന്തുണക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും കോണ്‍സുല്‍ ജനറല്‍ ഹോഡ്ജസ് പറഞ്ഞു.

യു.എസ്.ഇന്ത്യ ബന്ധം ഇരുരാജ്യങ്ങളിലെ ജനങ്ങളുടെയും സര്‍ക്കാരുകളുടെയും ബന്ധമാണ് എന്ന വസ്തുത നമ്മുടെ പ്രയത്‌നങ്ങളുടെ വിശാലത വ്യക്തമാക്കുന്നു. ചെന്നൈ കോണ്‍സുലേറ്റിന്റെ പരിധിയിലുള്ള കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലും ഉടനീളമുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലേക്ക് ഞാന്‍ ഉറ്റുനോക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് മുമ്പ് യു.എസ്. സര്‍ക്കാരിന്റെ കോര്‍ഡിനേറ്റര്‍ ഫോര്‍ അഫ്ഗാന്‍ റീലൊക്കേഷന്‍ എഫര്‍ട്‌സ് (കെയര്‍) ഓഫീസില്‍ മുതിര്‍ന്ന ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു ക്രിസ്റ്റഫര്‍ ഹോഡ്ജസ്. അതിന് മുമ്പ് നിയര്‍ ഈസ്‌റ്റേണ്‍ അഫയേഴ്‌സ് ബ്യൂറോയില്‍ അസിസ്റ്റന്‍സ് കോര്‍ഡിനേഷന്‍ ആന്‍ഡ് പ്രസ് ആന്‍ഡ് പബ്ലിക് ഡിപ്ലോമസി വിഭാഗത്തിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും ഇസ്രയേലിപലസ്തീനിയന്‍ അഫയേഴ്‌സ് വകുപ്പില്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമുഷ്ഠിച്ചു. ചെന്നൈയില്‍ വരുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന വിദേശ നിയമനം ജറുസലേമിലെ യു.എസ്. എംബസ്സിയില്‍ അസിസ്റ്റന്റ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, പലസ്തീന്‍ അഫയേഴ്‌സ് യൂണിറ്റ് ചീഫ് എന്നീ നിലകളിലായിരുന്നു.

യു.എസ്.ഫോറിന്‍ സര്‍വീസില്‍ രണ്ടായിരാമാണ്ടില്‍ ചേര്‍ന്ന അദ്ദേഹം ജറുസലേം; വിയറ്റ്‌നാമിലെ ഹനോയ്; ഘാനയിലെ അക്ര എന്നിവിടങ്ങളില്‍ പബ്‌ളിക് അഫയേഴ്‌സ് ഓഫീസറായും സെന്‍ട്രല്‍ യൂറോപ്യന്‍ അഫയേഴ്‌സ് ഓഫീസില്‍ ഓസ്ട്രിയ, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ലിക്റ്റന്‍സ്‌റ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിജിയിലെ സൂവ, ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലും ഔദ്യോഗിക സേവനമുഷ്ഠിച്ചിട്ടുണ്ട്.

Tags: ചെന്നൈ'ക്രിസ്റ്റഫറും
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ചെന്നൈയിലെ ക്ഷേത്ര വിപുലീകരണം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍

Parivar

കണ്‍മുന്നില്‍ സ്‌ഫോടനം: ദൃക്‌സാക്ഷി കേശവന്‍ പറയുന്നു ‘ജീവന്‍ രക്ഷിച്ചത് വിവേകാനന്ദനും വിശപ്പും’

Football

ക്രിവെല്ലറോ ചെന്നൈയിനില്‍ തുടരും

India

തമിഴ്‌നാട്ടില്‍ പോലീസുമായി ഏറ്റുമുട്ടല്‍; രണ്ട് ഗുണ്ടകള്‍ കൊല്ലപ്പെട്ടു, മരിച്ചത് പത്തോളം കേസുകളിലെ പ്രതികള്‍, രണ്ട് പേര്‍ രക്ഷപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.