Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹോളിദിനത്തില്‍ യുപിയില്‍ ഹിന്ദുക്കള്‍ക്ക് നേരെ കല്ലേറ് നടത്തി മുസ്ലിങ്ങള്‍; ഹോളി കളിക്കുന്നതിനിടെ ദേഹത്ത് കളര്‍ വീണതില്‍ നിന്നും തുടക്കം

ഉത്തര്‍പ്രദേശിലെ വാരണസിയില്‍ മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ള സരയ്യ പ്രദേശത്ത് ഹിന്ദുക്കള്‍ക്ക് നേരെ വ്യാപകമായ തോതില്‍ മുസ്ലിങ്ങള്‍ കല്ലെറിഞ്ഞതായി പറയുന്നു. മാര്‍ച്ച് 29ന് ഹിന്ദുക്കള്‍ ഹോളി ആഘോഷിക്കുന്നതിനിടയിലായിരുന്നു കല്ലേറ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2021, 03:41 pm IST
inIndia

ലക്‌നോ: ഹോളി ദിനത്തില്‍ ഹിന്ദുക്കള്‍ക്ക് നേരെ വ്യാപകമായി കല്ലേറ് നടത്തി മുസ്ലിങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരം അക്രമങ്ങളും ഹോളിയുടെ ഭാഗമായി സന്ധ്യക്ക് തെളിക്കാറുള്ള അഗ്നി (ഹോളികാ ദഹന്‍) കെടുത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഉത്തര്‍പ്രദേശിലെ വാരണസിയില്‍ മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ള സരയ്യ പ്രദേശത്ത് ഹിന്ദുക്കള്‍ക്ക് നേരെ വ്യാപകമായ തോതില്‍ മുസ്ലിങ്ങള്‍ കല്ലെറിഞ്ഞതായി പറയുന്നു. മാര്‍ച്ച് 29ന് ഹിന്ദുക്കള്‍ ഹോളി ആഘോഷിക്കുന്നതിനിടയിലായിരുന്നു കല്ലേറ്. ഹോളി കളിക്കുന്നതിനിടയില്‍ അതുവഴി കടന്നുപോകുകയായിരുന്ന മുസ്ലിമിന്റെ ദേഹത്ത് നിറങ്ങള്‍ കളര്‍ പതിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഈ ചെറിയ സംഭവം പിന്നീട് വലിയ പ്രശ്‌നമായി മാറുകയും മുസ്ലിങ്ങള്‍ അവരുടെ വീടിന്റെ ടെറസില്‍ നിന്നും കല്ലെറിയാന്‍ തുടങ്ങുകയും ചെയ്തു. സംഭവത്തില്‍ നിരവധി ഹിന്ദുക്കള്‍ക്ക് പരിക്കേറ്റു.

പ്രശ്‌നം അറിഞ്ഞയുടന്‍ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സഹായം വാഗ്ദാനം ചെയ്തു. ‘ആണ്‍കുട്ടികള്‍ ഹോളിയുടെ ഭാഗമായി നൃത്തം ചെയ്യുകയും സന്തോഷിക്കുകയും ചെയ്തു. ഇതില്‍ അസൂയപൂണ്ട ചില മുസ്ലിങ്ങള്‍ കല്ലെറിഞ്ഞു. മുസ്ലിം സ്ത്രീകള്‍ പോലും കല്ലേറില്‍ പങ്കാളികളായി. നാലോ അഞ്ചോ തവണ ഇത് സംഭവിച്ചു. ഇത് ഹിന്ദുക്കള്‍ എണ്ണത്തില്‍ കുറവായ സ്ഥലമാണ്.’ സംഭവത്തില്‍ സാക്ഷ്യംവഹിച്ചവരില്‍ ഒരാള്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് വിവരണം ഇങ്ങിനെ: ‘മുസ്ലിങ്ങളും ഹിന്ദുക്കളും അടുത്തിടപഴകി ജീവിക്കുന്ന പ്രദേശമാണിത്. ഇവിടെയുള്ള തുറസ്സായ സ്ഥലത്ത് ഒരു ദുര്‍ഗ്ഗാക്ഷേത്രം ഉണ്ട്. ഇവിടെ ആണ്‍കുട്ടികള്‍ വെള്ളവും കളറും ഉപയോഗിച്ച് ഹോളി കളിക്കുകയായിരുന്നു. അതുവഴി വന്ന ഒരു മുസ്ലിമിന്റെ ദേഹത്ത് നിറം വീണു. അതിന് ശേഷം മുസ്ലിങ്ങള്‍ കല്ലേറ് തുടങ്ങി.’

ഈ സംഭവത്തിന്റെ വീഡിയോയും പൊലീസിന്റെ കൈകളില്‍ ഉണ്ട്. മുസ്ലിങ്ങളാണ് ആദ്യം കല്ലേറ് തുടങ്ങി പ്രകോപനം സൃഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ഹിന്ദുക്കള്‍ ഒരു വീടിന്റെ വാതില്‍ തുറന്ന് ഏതാനും ഉപകരണം നശിപ്പിച്ച സംഭവം ഇതിനോടുള്ള പ്രതികരണമായേ കാണാനാവൂ എന്നും പൊലീസ് പറഞ്ഞു.

ഹിന്ദുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് 147,149, 323,504,336,352 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇതില്‍ രണ്ട് പ്രതികളായ ആസീം, അസിം എന്നിവരെ കസ്റ്റഡിയിലെടുത്തു. മുമ്പും ഇത്തരം മതകലാപം നടന്ന ചരിത്രമുള്ളതിനാല്‍ വര്‍ഗ്ഗീയപരമായി ചേരിതിരിവുള്ള പ്രദേശമാണിത്.

Tags: ഉത്തര്‍പ്രദേശ്മുസ്ലീംupവാരാണസിഹോളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.