Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനങ്ങള്‍ ആര്‍ക്കും ബ്ലാങ്ക് ചെക്ക് കൊടുത്തിട്ടില്ലെന്ന് ചിലർക്ക് മനസിലായിയെന്ന് കെ.സുരേന്ദ്രന്‍, മുഖ്യമന്ത്രി നടത്തിയത് സാഷ്ടാംഗ പ്രണാമം

വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് കൊണ്ടാണ് എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുമുന്നണികളും ഇന്നല്ലെങ്കില്‍ നാളെ ഇതിന് കണക്കു പറയേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2021, 02:28 pm IST
inKerala

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍  ആര്‍ക്കും ബ്ലാങ്ക് ചെക്ക് കൊടുത്തിട്ടില്ലെന്ന് ചിലർക്ക് മനസിലായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി വെല്ലുവിളിച്ചിരുന്നു. ആരെയും ഏകപക്ഷീയമായി വാഴാന്‍ അനുവദിക്കാത്ത തെരഞ്ഞെടുപ്പ് ഫലമായിരിക്കും പുറത്ത് വരാന്‍ പോകുന്നതെന്നും മഞ്ചേശ്വരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇടതും വല്ലതും മാത്രമല്ല, ശക്തമായ മൂന്നാം ബദല്‍ ഉണ്ടെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വ്യക്തകമാകും. സംസ്ഥാനത്ത് വലിയ ത്രികോണ മല്‍സരമാണ് നടന്നത്. ദേശീയ ജനാധിപത്യ സഖ്യം സീറ്റിന്റെ കാര്യത്തിലും വോട്ടിന്റെ കാര്യത്തിലും ഈ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തും.  

വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് കൊണ്ടാണ് എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുമുന്നണികളും ഇന്നല്ലെങ്കില്‍ നാളെ ഇതിന് കണക്കു പറയേണ്ടിവരും. പല മണ്ഡലങ്ങളിലും തീവ്രവാദി സംഘടനകള്‍ തുറന്ന പിന്തുണയാണ് ഇരുമുന്നണികള്‍ക്കും നല്‍കിയത്. മഞ്ചേശ്വരം കാസർകോട് മണ്ഡലങ്ങളില്‍ എസ്ഡിപിഐ പരസ്യ പിന്തുണയാണ് യുഡിഎഫിന് നല്‍കിയത്. അതേ എസ്ഡിപിഐ സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ഇതുവരെ കാണാത്ത വര്‍ഗീയ അജണ്ട പ്രത്യേകിച്ച് മുസ്ലിം വോട്ട് ബാങ്കിന് വേണ്ടിയുള്ള ഇരുമുന്നണികളുടെയും മത്സരം അപായകരമായ ചില സൂചനകളാണ് നല്‍കുന്നത്.  

മുസ്ലിം വോട്ടിന് വേണ്ടിയുള്ള പരക്കം പാച്ചിലാണ് രണ്ട് മുന്നണികളും നടത്തിയത്. പല തീവ്രവാദ സംഘടനകളുടെയും നേതാക്കളുമായി യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നേതാക്കളും സ്ഥാനാര്‍ത്ഥിമാരും പല മണ്ഡലങ്ങളിലും ചര്‍ച്ച നടത്തി. ഇത്തരം ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുക വഴി കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ വിപത്ത് ആയിരിക്കും എന്നതില്‍ സംശയമില്ല. ഇതുപോലെ വര്‍ഗീയശക്തികളെ ദുരുപയോഗപ്പെടുത്തിയ ഒരു തെരഞ്ഞെടുപ്പും ചരിത്രത്തില്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. നിലപാട് മാറ്റത്തിന്റെയും മലക്കംമറിച്ചിലിന്റെയും കഥകളാണ് തെരഞ്ഞെടുപ്പിന്റെ അവസാന ദിവസവും പുറത്തുവന്നത്. വിശ്വാസം നഷ്ടപ്പെട്ട മുന്നണികളായി ഇരുമുന്നണികളും മാറി. ഞങ്ങളാണ് യഥാര്‍ത്ഥ ഭക്തന്മാര്‍ ഞങ്ങളാണ് വിശ്വാസികളെ സംരക്ഷിക്കുന്നത് എന്നാണ് സിപിഎം പറയുന്നത്. മുഖ്യമന്ത്രി നടത്തിയത് സാഷ്ടാംഗ പ്രണാമമാണ്.

മഞ്ചേശ്വരത്തും കാസര്‍കോട്ടും ഇത്തവണ ബിജെപി ജയിക്കും. കഴക്കൂട്ടത്ത് അക്രമം നടത്താന്‍ ആസൂത്രണം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി സിപിഎം അക്രമം നടത്തുകയാണ്. കൃപേഷിനും ശരത് ലാലിനും വേണ്ടി മുതലക്കണ്ണീരാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴുക്കിയത്. രാഷ്‌ട്രീയ കൊലപാതകം നടത്തിയ സിപിഎമ്മിന്റെ പിന്തുണയാണ് മുല്ലപ്പള്ളി അഭ്യര്‍ത്ഥിച്ചത്. ഇത്രയും ഗതികെട്ട കെപിസിസി അദ്ധ്യക്ഷന്‍ മുന്‍പ് ഉണ്ടായിട്ടില്ല. മുല്ലപ്പള്ളിക്ക് ഇങ്ങനെയൊക്കെ തരംതാഴാന്‍ സാധിക്കുമോ എന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.

Tags: kasargodK SurendranelectionManjeswaram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.