Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുവരക്തം നിറഞ്ഞ പൊലീസ് സംഘം; ആധുനിക ആയുധങ്ങള്‍; കലാപമേശാത്ത വജ്രവാഹനം; മുക്താര്‍ അന്‍സാരിയെ പഞ്ചാബ് ജയിലില്‍ നിന്നും യുപിയില്‍ എത്തിച്ചു

ഉത്തര്‍പ്രദേശ് പൊലീസ് ഔദ്യോഗികമായി മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ ജയിലില്‍ നിന്നും യുപിയിലെ ജയിലിലേക്ക് മാറ്റിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. എണ്‍പത് പൊലീസുകാര്‍ അടങ്ങുന്ന സംഘമാണ് പഞ്ചാബിലേക്ക് ഗുണ്ടാനായകനെ യുപിയില്‍ എത്തിക്കാനായി തിരിച്ചത്. ചെറുപ്പക്കാരും അനുഭവജ്ഞരും ചുറുചുറുക്കുമുള്ള പൊലീസുകാരെയാണ് ഈ ദൗത്യം ഏല്‍പ്പിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2021, 05:34 pm IST
inIndia

ലക്‌നൗ : ബിഎസ്പി എംഎല്‍എ ആയി മാറിയ അധോലോക നായകന്‍ മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ രൂപ്‌നഗര്‍ ജയിലില്‍ നിന്നും ഉത്തര്‍പ്രദേശിലെ ബാന്ദ ജയിലില്‍ ചൊവ്വാഴ്ച എത്തിച്ചു.

ഉത്തര്‍പ്രദേശ് പൊലീസ് ഔദ്യോഗികമായി മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ ജയിലില്‍ നിന്നും യുപിയിലെ ജയിലിലേക്ക് മാറ്റിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. എണ്‍പത് പൊലീസുകാര്‍ അടങ്ങുന്ന സംഘമാണ് പഞ്ചാബിലേക്ക് ഗുണ്ടാനായകനെ യുപിയില്‍ എത്തിക്കാനായി തിരിച്ചത്. ചെറുപ്പക്കാരും അനുഭവജ്ഞരും ചുറുചുറുക്കുമുള്ള പൊലീസുകാരെയാണ് ഈ ദൗത്യം ഏല്‍പ്പിച്ചിരുന്നത്.

ഒരു ഡപ്യൂട്ടി എസ്പി, രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, ആറ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 20 ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, 30 കോണ്‍സ്റ്റബിള്‍മാര്‍, ഒരു പിഎസി യൂണിറ്റ്, ഒരു ആംബുലന്‍സ് ഉള്‍പ്പെട്ടതായിരുന്നു യുപിയില്‍ നിന്നും യാത്രതിരിച്ച സംഘം. അത്യാധുനിക യന്ത്രത്തോക്കുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഇവര്‍ക്ക് നല്‍കിയിരുന്നു. ജിപിഎസ് സംവിധാനം ഘടിപ്പിച്ച് വജ്രവാഹനത്തിലായിരുന്നു മുക്താര്‍ അന്‍സാരിയെ കൊണ്ടുവന്നത്. ലഹളയെ അതിജീവിക്കാന്‍ കഴിയുന്ന വാഹനമാണ് ഇത്. അതേ സമയത്ത് പൊലീസ് സംഘത്തില്‍ പൂര്‍വ്വാഞ്ചലില്‍ നിന്നുള്ളവരെ ഒഴിവാക്കി. മുക്താര്‍ അന്‍സാരിക്ക് ഏറെ സ്വാധീനമുള്ള ഇടമാണ് ഇത്. മിക്ക പൊലീസുകാരുടെയും മൊബൈല്‍ ഫോണുകളും എടുത്തുമാറ്റിയിരുന്നു. പഞ്ചാബിലെ രൂപാര്‍ ജയിലില്‍ എത്താന്‍ മൂന്ന് വ്യത്യസ്തമായ റൂട്ടുകളാണ് പരീക്ഷിച്ചത്.

ഉത്തര്‍പ്രദേശിലെ  ബാന്ദ ജയിലില്‍ എത്തിച്ച  മുക്താര്‍ അന്‍സാരിയെ മറ്റൊരു തടവുകാരനും എത്തിച്ചേരാന്‍ കഴിയാത്ത ബാരക് നമ്പര്‍ 15ലായിരിക്കും  പാര്‍പ്പിക്കുക.  

മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ  രൂപ്‌നഗർ ജയിലില്‍ നിന്നും ഉത്തർപ്രദേശിലെ ജയിലിലേക്ക് മാറ്റാന്‍ മാര്‍ച്ച് 26ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഏപ്രില്‍ എട്ടിന് മുമ്പ് പഞ്ചാബിലെ ജയിലി‍ല്‍ നിന്നും ഇദ്ദേഹത്തെ മാറ്റണമെന്ന് പഞ്ചാബിലെ ആഭ്യന്തര വകുപ്പ് യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശക്തനായ മാഫിയ തലവനെ കൊണ്ടുവരാന്‍ വന്‍പൊലീസ് സംഘം പോയത്.    

2015  മുതല്‍ പഞ്ചാബിലെ  രൂപ്‌നഗർ ജയിലിലായിരുന്നു മുക്താര്‍ അന്‍സാരി. ഉത്തർപ്രദേശ് സർക്കാർ നൽകിയ അപേക്ഷയിലായിരുന്ന സുപ്രീംകോടതിയുടെ വിധി.  മുക്താർ അൻസാരിയ്‌ക്കെതിരെ 52 ഓളം  ക്രിമിനൽ കേസുകളാണ്    ഉത്തർപ്രദേശിൽ നിലനില്‍ക്കുന്നത്. ഈ കേസുകളില്‍ അന്വേഷണം പുരോഗമിക്കാന്‍  മുക്താർ അൻസാരിയെ യുപിയില്‍ എത്തിക്കേണ്ടത്  അത്യാവശ്യമായതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിൽ സർക്കാർ അപേക്ഷ നൽകിയത്.

നേരത്തെ സുപ്രീംകോടതിയില്‍ മുക്താർ അൻസാരിയുടെ അഭിഭാഷകന്‍ യുപി സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തിരുന്നു. ഉത്തർപ്രദേശിലേക്ക് അയയ്‌ക്കുന്നത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാൽ യുപി സർക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ച്  മുക്താർ അൻസാരിയെ ഉത്തർപ്രദേശിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.  

Tags: ഉത്തര്‍പ്രദേശ്uppunjabജയില്‍മുക്താര്‍ അന്‍സാരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.