Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേസില്ലാ വക്കീലിന്റെ ഫീസില്ലാ വാദം

ക്വാറന്റീനിലൊക്കെ ആയിരുന്നിട്ടും അന്നത്തിനും മരുന്നിനും ഒരു കുറവും വന്നില്ല. ഇതൊക്കെ പിണറായിയും ടീച്ചറും തരുന്നതെന്നാണ് കരുതിയത്. മോദി കൊടുത്തുവിട്ടത് പിണറായി വിതരണം ചെയ്യുകയാണെന്ന് ചിലര്‍ പറയുന്നത് കേട്ടുവത്രെ. ഇപ്പോള്‍ വക്കീല് കേരളത്തിന് പുറത്താണുപോലും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 22, 2021, 05:14 pm IST
inKerala

അറിയാല്ലോ രശ്മിത രാമചന്ദ്രന്‍. സിപിഎം പത്രത്തില്‍ അവരൊരു കുറിപ്പെഴുതിയിട്ടുണ്ട്. ഇന്നലെ പത്താംപേജില്‍. ‘പ്രധാനമന്ത്രി അറിയാന്‍’ എന്നാണ് തലക്കെട്ട്. അതില്‍ ദല്‍ഹിയില്‍ നിന്ന് ലോക്ഡൗണ്‍ കാലത്ത് കേരളത്തിലെത്തിയപ്പോള്‍ കിട്ടിയ സൗകര്യങ്ങളും സൗജന്യങ്ങളും വര്‍ണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ആരാധികയാണെന്ന് തുടക്കത്തില്‍ കുറിച്ച വക്കീലിന്റെ പിന്നെയുള്ള വരികളത്രയും പരിഹാസമാണ്. പ്രതിദിനം നരേന്ദ്രമോദി നടത്തുന്നത് ‘ഫാഷന്‍ഷോ’ ആണെന്നാണ് അവരുടെ അഭിപ്രായം. ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ അന്നത്തിന് ഒരു മുട്ടും ഉണ്ടാകില്ലെന്ന് ചിലര്‍ ഉറപ്പ് നല്‍കിയിരുന്നത്രെ.

ക്വാറന്റീനിലൊക്കെ ആയിരുന്നിട്ടും അന്നത്തിനും മരുന്നിനും ഒരു കുറവും വന്നില്ല. ഇതൊക്കെ പിണറായിയും ടീച്ചറും തരുന്നതെന്നാണ് കരുതിയത്. മോദി കൊടുത്തുവിട്ടത് പിണറായി വിതരണം ചെയ്യുകയാണെന്ന് ചിലര്‍ പറയുന്നത് കേട്ടുവത്രെ. ഇപ്പോള്‍ വക്കീല് കേരളത്തിന് പുറത്താണുപോലും. കിറ്റ് മുംബൈയിലുമില്ല, ദല്‍ഹിയിലുമില്ല, യുപിയിലുമില്ല. മേലിലും കിറ്റ് പിണറായി വഴി കൊടുത്തുവിടണമെന്ന് ഒരു അഭ്യര്‍ത്ഥനയും മോദിയോട് വക്കീലിന്റെ വകയായുണ്ട്.  

കേരളത്തില്‍ കിട്ടിയ കിറ്റ് വഴിയേ പോകുമ്പോള്‍ കൈകൊട്ടി വിളിച്ച് നല്‍കിയതാണോ? കിറ്റ് വിതരണത്തിന് സംവിധാനമുണ്ട്. റേഷന്‍ കട വഴിയാണത്. വക്കീല്‍ മേഡത്തിന് മുബൈയിലും ദല്‍ഹിയിലും നോയിഡയിലും റേഷന്‍ കാര്‍ഡുണ്ടോ എന്തോ? എന്തിനാണിങ്ങനെ ഫീസില്ലാ കേസ് വാദം? മേഡത്തിന്റെ പേര് കേരളത്തില്‍ കേള്‍ക്കുന്നത് സിഎഎ വിരുദ്ധ സമരത്തിന്റെ കാലത്താണ്. ചില ഭീകരസംഘടനകള്‍ മോദിയെ അധിക്ഷേപിക്കാന്‍ യോഗങ്ങള്‍ നടത്തിയിരുന്നു. മേഡവും പങ്കെടുക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എവിടെയൊക്കെ പങ്കെടുത്തു, പ്രസംഗിച്ചു എന്നൊന്നുമറിയില്ല.  

കൊവിഡിനെ നേരിടാന്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച കരുതലും വാക്‌സിന്‍ നിര്‍മാണമടക്കമുള്ള പ്രതിരോധ നടപടികളും ലോകത്ത് ഒരു രാജ്യത്തും നടന്നിട്ടില്ല. ഇന്ത്യയുടെ വാക്‌സിന്‍ 150ഓളം രാജ്യങ്ങള്‍ സ്വീകരിക്കുന്നു. ഇന്ത്യയില്‍ 80 കോടി ജനങ്ങള്‍ക്ക് പട്ടിണിയില്ലാതെ ജീവിക്കാനുള്ള സൗകര്യമൊരുക്കി. കേരളത്തിനും ആ സംവിധാനം പ്രയോജനപ്പെട്ടു. ഇതിന്റെ പേരില്‍ ‘തള്ള്’ സംഘടിപ്പിക്കാനൊന്നും മുതിര്‍ന്നില്ല എന്നത് നേര്. ഒരു തുമ്പുമില്ലാത്ത കേസിന് പോയാല്‍ കേസ് തോല്‍ക്കുകയാവും ഫലം വക്കീലേ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

Kerala

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

പുതിയ വാര്‍ത്തകള്‍

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.