Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുണ്ടൂരില്‍ മുസ്ലിം യുവാവ് ഹിന്ദുവിനെ വിവാഹം ചെയ്തു; ബുര്‍ഖ ധരിപ്പിച്ചു; മരുന്ന് നല്‍കി ഗര്‍ഭഛദ്രം ; മതപരിവര്‍ത്തനത്തിന് വേണ്ടി ക്രൂരപീഡനം

എസ് വി സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴാണ് ദിവ്യ താഹിറുമായി പ്രണയത്തിലായത്. ആ പ്രണയം വിവാഹത്തില്‍ കലാശിച്ചു. പക്ഷെ ഇസ്ലാമിലേക്ക് മതം മാറാനുള്ള താഹിറിന്റെ സമ്മര്‍ദ്ദത്തിന് ദിവ്യ വഴങ്ങാതിരുന്നപ്പോള്‍ പിന്നെ ക്രൂരമായ ശാരീരികപീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ഇപ്പോള്‍ ഗുണ്ടൂര്‍ അര്‍ബന്‍ എസ്പിയെ പരാതിയുമായി സമീപിച്ചിരിക്കുകയാണ് ദിവ്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2021, 06:48 pm IST
inIndia

ഹൈദരാബാദ്: പഠിക്കുമ്പോള്‍ കോളെജില്‍ സുഹൃത്തായ മുസ്ലിമിനെ വിവാഹം ചെയ്ത ഹിന്ദു പെണ്‍കുട്ടിക്ക് പക്ഷെ മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചപ്പോള്‍ ക്രൂരമായ പീഢനം.

എസ് വി സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴാണ് ദിവ്യ താഹിറുമായി പ്രണയത്തിലായത്. ആ പ്രണയം വിവാഹത്തില്‍ കലാശിച്ചു. പക്ഷെ ഇസ്ലാമിലേക്ക് മതം മാറാനുള്ള താഹിറിന്റെ സമ്മര്‍ദ്ദത്തിന് ദിവ്യ വഴങ്ങാതിരുന്നപ്പോള്‍ പിന്നെ ക്രൂരമായ ശാരീരികപീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ഇപ്പോള്‍ ഗുണ്ടൂര്‍ അര്‍ബന്‍ എസ്പിയെ പരാതിയുമായി സമീപിച്ചിരിക്കുകയാണ് ദിവ്യ.

വിവാഹത്തിന് ശേഷം ആദ്യം താഹിര്‍ ആര്യ സമാജം വഴി ഹിന്ദുവായി മാറിയിരുന്നതായി പറയുന്നു. എന്നാല്‍ ബിജെപിയുടെ നേതാവ് യാമിനി ശര്‍മ്മ പറയുന്നത് വയലിന്‍  ക്ലാസിലേക്ക് പോകുകയായിരുന്നു ദിവ്യയെ മരുന്ന് നല്‍കിയ ശേഷം, താഹിര്‍ ബലമായി ആര്യസമാജത്തിലേക്ക് കൊണ്ടുപോയി തെളിവിനായി  വിവാഹം ചെയ്തുവെന്നാണ്. അതിന് ശേഷം താഹിര്‍ ദിവ്യയുമായി സ്വന്തം നാട്ടിലേക്ക് പോയി. അവിടെ വെച്ചാണ് താഹിര്‍ മാറുന്നത്. ദിവ്യയോട് ഇസ്ലാമിലേക്ക് മതം മാറാന്‍ നിര്‍ബ്ബന്ധിക്കാനും തുടങ്ങി. വിസമ്മതിച്ചപ്പോള്‍ പീഢനം തുടങ്ങി.  ഈ പിഢനം തുടരുന്നതിനിടയില്‍ ദിവ്യയുടെ കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും താഹിര്‍ മുറിച്ചുമാറ്റുകയും ചെയ്തു.

ഒരു കാഫിര്‍ എന്ന് കണക്കാക്കിയാണ് താഹിര്‍ ദിവ്യയെ പീഢിപ്പിച്ചത്. ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നതില്‍ നിന്നും ദിവ്യയെ വിലക്കുകയും ചെയ്തു. ഹരികഥാ വിദഗ്ധരുടെ കുടുംബത്തില്‍പ്പെട്ട അങ്ങേയറ്റം മതാന്തരീക്ഷത്തില്‍ ജീവിക്കുന്ന കുടുംബമായിരുന്നു ദിവ്യയുടേത്. അധികം വൈകാതെ താഹിര്‍ ദിവ്യയെ ബലമായി ബുര്‍ഖ ധരിപ്പിക്കാന്‍ തുടങ്ങി. രണ്ടു തവണ ബലമായി മുരുന്ന് നല്‍കി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നും ദിവ്യ പരാതിയില്‍ പറയുന്നു.

ഒടുവില്‍ ഒരു മൊബൈല്‍ ഫോണ്‍ എവിടെ നിന്നോ സംഘടിപ്പിച്ച് ദിവ്യ മാതാപിതാക്കള്‍ക്ക് സ്വന്തം ലൊക്കേഷന്‍ അയച്ചുകൊടുത്തു. സ്ഥലത്തെത്തിയ മാതാപിതാക്കളെ ഒരു കൂട്ടം മുസ്ലിമുകളും അവരുടെ കുടുംബക്കാരും കൂടി തടഞ്ഞുവെച്ചു. എന്നാല്‍ ദിവ്യ മാതാപിതാക്കളുടെ കൂടെ പോകണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍, ബലമായി ദിവ്യയുടെ ഒപ്പുവാങ്ങിയശേഷമാണ് വിട്ടയച്ചത്. ദിവ്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായും പരാതിയില്‍ പറയുന്നതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ടില്‍ ചാണ്ടിക്കാട്ടുന്നു.  

ദിവ്യയെ പിന്തുണയ്‌ക്കാന്‍ ഒട്ടേറെ ഹിന്ദു സംഘടനകള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ താഹിറിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ദിവ്യ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ എഫ് ഐആര്‍ ഫയല്‍ ചെയ്യുന്നതിന് പകരം പരാതി തേച്ചുമാച്ചു കളയാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. എസ് ഐ മുഹമ്മദ് ഖാജ പുതിയൊരു പരാതി ദിവ്യയില്‍ നിന്നും എഴുതി വാങ്ങിയതായും പറയുന്നു. വിശദമായ പരാതി ഇദ്ദേഹം വെറും ഒന്നരപേജുള്ള പരാതിയായി വെട്ടിച്ചുരുക്കിയതായും പറയുന്നു.

ഇപ്പോള്‍ ഹിന്ദു ചൈതന്യ വേദിക, ബിജെപി മഹിളാ മോര്‍ച്ച എന്നീ സംഘടനകള്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇവര്‍ നേരിട്ട് എസ്പിയ്‌ക്ക് പരാതി നല്‍കാന്‍ പെണ്‍കുട്ടിയെ സഹായിച്ചു. വനിതാകമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

Tags: hinduലൗ ജിഹാദ്മുസ്ലീംconversionമതപരിവര്‍ത്തനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.