Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2026, 10:45 am IST
inIndia, World

ന്യൂഡൽഹി: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് വിമാനം (FZ1073) അട്ടിമറിക്കാനും അപായപ്പെടുത്താനും സഹപൈലറ്റ് നടത്തിയ ശ്രമം തടഞ്ഞ ക്യാപ്റ്റൻ സ്മിത് മച്ചാർ, കോക്പിറ്റിനുള്ളിൽ നടന്ന ഭീകര നിമിഷങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിലാണ് ക്രൂരമായ ആക്രമണത്തെ അതിജീവിച്ച് വിമാനത്തിലെ 174 യാത്രക്കാരുടെയും ജീവൻ രക്ഷിച്ച സാഹസികത ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ചാർ വിശദീകരിച്ചത്.

വിമാനം സാധാരണ നിലയിലാണ് യാത്ര ആരംഭിച്ചതെന്നും, സഹപൈലറ്റിന് നിസ്കരിക്കാൻ അവസരം നൽകുന്നതിനായി മുന്നോട്ട് നോക്കിയിരിക്കുമ്പോഴാണ് പെട്ടെന്ന് തലയ്‌ക്ക് പിന്നിൽ ശക്തമായ പ്രഹരമേറ്റതെന്നും സ്മിത് മച്ചാർ പറഞ്ഞു. വിമാനത്തിന് വൻ തകരാർ സംഭവിച്ചുവെന്നാണ് ആദ്യം കരുതിയത്. എന്നാൽ ആവർത്തിച്ച് ആക്രമണം നേരിട്ടതോടെയാണ് കൂടെയുള്ള സഹപൈലറ്റ് തന്നെയാണ് ആക്രമിക്കുന്നതെന്ന് മനസ്സിലായത്. ക്രൂരമായ മർദനത്തിൽ കാഴ്ച മങ്ങുകയും ബോധം മറയുകയും ചെയ്തു. ഇതിനിടയിൽ വിമാനം 17,000 അടിയോളം കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങിയിരുന്നു.

ശരീരം തളർന്ന് വിമാനത്തിന്റെ കോക്പിറ്റിലെ തറയിൽ വീണ അവസ്ഥയിലും തന്റെ അവസാന ശ്രമമെന്ന നിലയിൽ കഷ്ടപ്പെട്ട് കോക്പിറ്റിന്റെ വാതിൽ തുറക്കാൻ സ്മിതിന് സാധിച്ചു. വാതിൽ തുറന്നയുടൻ പുറത്തു കാത്തുനിന്ന യാത്രക്കാരനും ക്യാബിൻ ക്രൂവും കോക്പിറ്റിലേക്ക് ഇരച്ചുകയറുകയും അക്രമിയായ സഹപൈലറ്റിനെ കീഴടക്കുകയുമായിരുന്നു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് സുരക്ഷിതമായി തിരിച്ചുവിട്ടു. ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാമാന്യ ധൈര്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതന്യാഹുവും അഭിനന്ദിച്ചു. മുംബൈയിലെ ഘാട്കോപ്പർ സ്വദേശിയായ സ്മിത് മച്ചാറിന് വ്യോമയാന മേഖലയിൽ 13 വർഷത്തിലേറെ പരിചയസമ്പത്തുണ്ട്.

ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമിയാണ് ആക്രമണം നടത്തിയ സഹപൈലറ്റ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തീവ്രവാദ ആശയങ്ങൾ പുലർത്തിയതിന് ഇയാളെ മുൻപ് ഒമാനിൽ വിമാനം പറത്തുന്നതിൽ നിന്ന് വിലക്കിയിരുന്നു. കോക്പിറ്റിലുണ്ടായിരുന്ന ക്രാഷ് ആക്സ് ഉപയോഗിച്ചാണ് ഇയാൾ ക്യാപ്റ്റനെ ആക്രമിച്ചത്. സംഭവം ഭീകരാക്രമണ ശ്രമമാണെന്ന് യുഎഇ അറ്റോർണി ജനറൽ സ്ഥിരീകരിച്ചു.

Tags: Flydubai Crash AttemptFlyDubai pilot Captain Smit Machchhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

Gulf

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.