Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ ഉത്തരമില്ലാതെ സര്‍ക്കാര്‍; യെച്ചൂരിയുടെത് പാര്‍ട്ടി നിലപാട്; മുഖ്യമന്ത്രി പിണറായി വിജയന്റേത് മുട്ടാപ്പോക്ക് മറുപടികള്‍

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നും ആചാര ലംഘനം പാടില്ലെന്നുമുള്ളതാണ് വിശ്വാസികളുടെയും ഹിന്ദു സംഘടനകളുടെയും നിലപാട്. എന്നാല്‍, യുവതികളെ കയറ്റണമെന്നതാണ് സിപിഎമ്മിന്റെയും സിപിഐയുടെയും ഇടതു സര്‍ക്കാരിന്റെയും നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2021, 08:54 am IST
inKerala

കൊച്ചി: ശബരിമലയില്‍ ഇരുളിന്റെ മറവില്‍ യുവതികളെ പ്രവേശിപ്പിച്ചതും സര്‍ക്കാരിന്റെ ഒത്താശയോടെ ആചാര ലംഘനങ്ങള്‍ നടത്തിയതും  ചര്‍ച്ചയാകുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കാനാവാതെ വിയര്‍ക്കുകയാണ് ഇടതു സര്‍ക്കാര്‍. കോടതി വിധിക്ക് കാക്കാം, വിധി വന്നിട്ട് ഭക്തരുമായി ചര്‍ച്ച നടത്താം, വിധി പാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് എന്നൊക്കെയുള്ള മുട്ടാപ്പോക്ക് മറുപടി മാത്രമാണ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കാനുള്ളത്.  

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നും ആചാര ലംഘനം പാടില്ലെന്നുമുള്ളതാണ് വിശ്വാസികളുടെയും ഹിന്ദു സംഘടനകളുടെയും നിലപാട്. എന്നാല്‍, യുവതികളെ കയറ്റണമെന്നതാണ് സിപിഎമ്മിന്റെയും സിപിഐയുടെയും  ഇടതു സര്‍ക്കാരിന്റെയും നിലപാട്.  

യുവതികളെ കയറ്റാന്‍ അവര്‍ കോടതി വിധിക്ക് കാത്തു നില്‍ക്കുകയായിരുന്നു. അതിനാലാണ് വിധി വന്നയുടന്‍ അതിന്റെ മറവില്‍ ആക്ടിവിസ്റ്റുകളായ, എന്നാല്‍ ഭക്തരേയല്ലാത്ത സ്ത്രീകളെ അവിടേക്ക് രാത്രിയില്‍ ആരുമറിയാതെ കയറ്റിയതും. ഇത് വലിയ തിരിച്ചടിയായപ്പോള്‍ അവര്‍ മലക്കം മറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നതിനാലാണ് അവര്‍ മാപ്പു പറഞ്ഞതും ഖേദം പ്രകടിപ്പിച്ചതും. ബിന്ദു അമ്മിണി ഭക്തയല്ല ആക്ടിവിസ്റ്റാണെന്ന് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പൊടുന്നനെ പാര്‍ട്ടിയുടെ യഥാര്‍ഥ നിലപാട് വ്യക്തമാക്കിയതോടെ മാപ്പു പറഞ്ഞും മറ്റുമുള്ള കളി പൊളിഞ്ഞു. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട് ആത്മാര്‍ഥതയില്ലാത്തതും പൊള്ളയാണെന്നും തെളിഞ്ഞു.

സര്‍ക്കാരിന്റെ നിലപാട് ആത്മാര്‍ഥമാണെങ്കില്‍ വിധി വന്ന ശേഷമല്ല, ഇപ്പോഴാണ് കൃത്യമായ നിലപാട് പ്രഖ്യാപിക്കേണ്ടത്. അങ്ങനെയെങ്കില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയത് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ അങ്ങനെ ചെയ്യുമെന്നു സര്‍ക്കാര്‍ പറയുന്നില്ല.  

നിലപാടില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി തന്നെ മാപ്പു പറയുകയുംപുതിയ നിലപാട് പ്രഖ്യാപിക്കുകയുമാണ് ചെയ്യേണ്ട മറ്റൊന്ന്. മുഖ്യമന്ത്രി അതിന് തയാറാകുന്നില്ലെന്നു മാത്രമല്ല യെച്ചൂരിയുടെ നിലപാടിന് അനുകൂലമായി പ്രതികരിക്കുന്നു. അതിനര്‍ഥം നിലപാട് മാറിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞതു തന്നെയാണ് പാര്‍ട്ടി, സര്‍ക്കാര്‍ നിലപാടെന്നുമാണ്.

മാത്രമല്ല വിധി എതിരാണെങ്കില്‍ എന്തു ചെയ്യുമെന്ന് പറയേണ്ടതും സര്‍ക്കാരാണ്, പ്രത്യേകിച്ച് തുടര്‍ ഭരണം ലഭിക്കുമെന്ന് അവകാശപ്പെടുന്ന സാഹചര്യത്തില്‍. വിധി മറികടക്കാന്‍ നിയമം കൊണ്ടുവരുമോയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. എന്നാല്‍, അത്തരമൊരു മറുപടിയും പിണറായി സര്‍ക്കാര്‍ നല്‍കുന്നില്ല. ഗൂഢലക്ഷ്യവും നിലപാടില്‍ കള്ളത്തരവുമുള്ളതിനാലാണ് സര്‍ക്കാരിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാത്തത്.

Tags: Pinarayi Vijayanelectioncpimsitaram yechury
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.