Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം; നാല് ‘വി’കള്‍ മുദ്രാവാക്യം; ഇന്ത്യ മുന്നേറുമ്പോള്‍ കേരളീയര്‍ നിസഹായരെന്ന് ഇ ശ്രീധരന്‍

കേരളത്തിന്റെ പുരോഗതിയില്‍ താത്പര്യമില്ലാത്ത എല്‍ഡിഎഫും യുഡിഎഫും കേരളീയരെ മാറി മാറി ഭരിക്കുകയാണ്. മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയും കെടുകാര്യസ്ഥതയിലും നിസഹായരായി നില്‍ക്കുകയാണെന്നും ശ്രീധരന്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2021, 06:54 pm IST
inKerala

പാലക്കാട്: രാജ്യം മുന്നോട്ട് കുതിക്കുമ്പോള്‍ കേരളം വികസനത്തില്‍ വളരെ പിന്നിലാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ഇതിന് മാറ്റം വരുത്താന്‍ ബിജെപിക്കേ കഴിയൂവെന്നും അദേഹം പറഞ്ഞു. നാല് ‘വി’കളാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് ശ്രീധരന്‍ ട്വീറ്റ് ചെയ്തു. ബിജെപിക്കുള്ള നിങ്ങളുടെ ഓരോ വോട്ടും വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം എന്നീ നാല് ‘വി’കള്‍ക്കുള്ളതായിരിക്കും. കേരളത്തിന്റെ പുരോഗതിയില്‍ താത്പര്യമില്ലാത്ത എല്‍ഡിഎഫും യുഡിഎഫും കേരളീയരെ മാറി മാറി ഭരിക്കുകയാണ്. മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയും കെടുകാര്യസ്ഥതയിലും നിസഹായരായി നില്‍ക്കുകയാണെന്നും ശ്രീധരന്‍ വ്യക്തമാക്കി.  

മെട്രോമാന്‍ ഇ. ശ്രീധരന്റെ ശുഭ്രവ്യക്തിത്വത്തിന് മുന്നില്‍ കുഴങ്ങുകയാണ് യുഡിഎഫും എല്‍ഡിഎഫും. എങ്ങിനെയാണ് മെട്രോമാനെ പ്രചാരണരംഗത്ത് നേരിടുക എന്ന പ്രതിസന്ധിയ്‌ക്ക് എത്ര ആലോചിച്ചിട്ടും മറുപടി കിട്ടാതെ കുഴങ്ങുകയാണ് 2016ല്‍ ഇവിടെ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍.

ഇതിനിടെ മെട്രോമാന് പരിപൂര്‍ണ്ണ പിന്തുണയുമായി പാലക്കാട് രൂപത രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച ബിഷപ്പ് ഹൗസിലെത്തി ഇ. ശ്രീധരന്‍ രാവിലെ പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മാനത്തോടത്തിനെ നേരില്‍ കണ്ടു. ഇതിന് ശേഷമാണ് ശ്രീധരന് ബിഷപ്പ് പിന്തുണ പ്രഖ്യാപിച്ചത്.  

അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വമാണ് ശ്രീധരനെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും അനുഗ്രഹവും നല്‍കുമെന്നും ബിഷപ്പ് മാനത്തോട്ടത്തില്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിക്കുള്ള ബിഷപ്പിന്റെ പരസ്യമായ പിന്തുണ യുഡിഎഫ് ക്യാമ്പുകളില്‍ ആശങ്ക പടര്‍ത്തുന്നു.

ഷാഫി പറമ്പില്‍ എംഎല്‍എയുടെ ആസ്തി വികസനഫണ്ടിലെ പണം കൊണ്ട് നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് അപാകതയുണ്ടെന്ന് ശ്രീധരന്‍ ആരോപിച്ചിരുന്നു. ഷാഫി പറമ്പില്‍ ശ്രീധരനെതിരെ വിമര്‍ശനമുന്നയിച്ചെങ്കിലും ശ്രീധരന്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ എത്തി അതിന്റെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി. നിര്‍മ്മാണത്തിലെ പ്രശ്നങ്ങള്‍ ഇനി പരിഹരിക്കാന്‍ കഴിയില്ലെന്നും ശ്രീധരന്‍ പറഞ്ഞു.  

Tags: e sreedharanകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021പാലക്കാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

വയനാട്ടിലേക്ക് അതിവേഗ റെയില്‍; ഇ. ശ്രീധരന്‍ പദ്ധതി കൈമാറി

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍
Kerala

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

News

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.