Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയെ ഗദ്ദാഫിയുടെ ലിബിയയോടും സദ്ദാം ഹുസൈന്റെ ഇറാഖിനോടും രാഹുല്‍ ഗാന്ധി താരതമ്യം ചെയ്തത് അപമാനമെന്ന് ജാവദേക്കര്‍

'ഇന്ത്യയുടെ ജനാധിപത്യത്തെ ഗദ്ദാഫിയോടും സദ്ദാം ഹുസൈനോടും താരതമ്യം ചെയ്തത് രാജ്യത്തെ 80 കോടി വോട്ടര്‍മാരെ അധിക്ഷേപിക്കലാണ്. അടിയന്തരാവസ്ഥക്കാലത്ത് മാത്രമാണ് രാജ്യത്ത് ഗദ്ദാഫിയുടെയും സദ്ദാമിന്റെയും പോലുള്ള കാലമുണ്ടായത്,' കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വിശദീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2021, 05:56 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ ജനാധിപത്യത്തെ ഗദ്ദാഫിയുടെ ലിബിയയോടും സദ്ദാം ഹുസൈന്റെ ഇറാഖിനോടും രാഹുല്‍ ഗാന്ധി താരതമ്യം ചെയ്തത് 80 കോടി ഇന്ത്യക്കാരായ വോട്ടര്‍മാരെ അപമാനിക്കലാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍.

സ്വീഡന്‍ ആസ്ഥാനമായ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാധ്യമറിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇന്ത്യ ഒരു ജനാധിപത്യരാഷ്‌ട്രമല്ലെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു. ബ്രൗണ്‍ സര്‍വ്വകലാശാല പ്രൊഫസര്‍ അശുതോഷ് വര്‍ഷ്‌നെയോടും ഫാക്കല്‍റ്റി അംഗങ്ങളോടും വിദ്യാര്‍ത്ഥികളോടും സംവദിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ വിവാദ അഭിപ്രായപ്രകടനമുണ്ടായത്: ‘സദ്ദാം ഹുസൈനും ഗദ്ദാഫിയും തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. അവര്‍ അത് ജയിക്കാറുമുണ്ട്. അവിടെ അവരാരും വോട്ടു ചെയ്യുന്നില്ല എന്നതല്ല, പക്ഷെ അവരുടെ വോട്ടിനെ സംരക്ഷിക്കാനുള്ള ജനാധിപത്യസ്ഥാനപങ്ങളുടെ ചട്ടക്കൂട് അവിടെയില്ല’- രാഹുല്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് എന്നത് വോട്ടിംഗ് യന്ത്രത്തിന്റെ ബട്ടണ്‍ അമര്‍ത്തല്‍ മാത്രമല്ല. തെരഞ്ഞെടുപ്പ് എന്നത് ആശയങ്ങളുടെ പ്രകടനമാണ്. തെരഞ്ഞെടുപ്പ് എന്നത് രാജ്യത്തെ ജനാധിപത്യസ്ഥാപനങ്ങളുടെ ചട്ടക്കൂട് കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തലാണ്. തെരഞ്ഞെടുപ്പ് എന്നാല്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷമായ പ്രവര്‍ത്തനവും പാര്‍ലമെന്‍റില്‍ നടക്കുന്ന സംവാദവുമാണ്. വോട്ടുകള്‍ എണ്ണുന്നതിന് ഇതെല്ലാം ആവശ്യമാണ്.’- ഇതായിരുന്നു രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ മറ്റൊരു വാദമുഖം.

രാഹുല്‍ ഗാന്ധിയുടെ ഈ അഭിപ്രായപ്രകടനങ്ങള്‍ക്ക് യാതൊരു പ്രാധാന്യവുമില്ലെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ‘ഇന്ത്യയുടെ ജനാധിപത്യത്തെ ഗദ്ദാഫിയോടും സദ്ദാം ഹുസൈനോടും താരതമ്യം ചെയ്തത് രാജ്യത്തെ 80 കോടി വോട്ടര്‍മാരെ അധിക്ഷേപിക്കലാണ്. അടിയന്തരാവസ്ഥക്കാലത്ത് മാത്രമാണ് രാജ്യത്ത് ഗദ്ദാഫിയുടെയും സദ്ദാമിന്റെയും പോലുള്ള കാലമുണ്ടായത്,’ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വിശദീകരിച്ചു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ഭരിയ്‌ക്കുമ്പോഴാണ് ഇന്ത്യയെ കരിനിഴലിലേക്ക് തള്ളിയ, എല്ലാ സ്വാതന്ത്ര്യങ്ങളേയും അറുത്തുമാറ്റിയ അടിയന്തരാവസ്ഥയുണ്ടായത്.

Tags: ഐഎസ്Rahul Gandhiപ്രകാശ് ജാവദേക്കര്‍Democrat leadersവോട്ടര്‍മാര്‍ഗദ്ദാഫിസദ്ദാം ഹുസൈന്‍ബ്രൗണ്‍ സര്‍വ്വകലാശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.