Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇഡിയ്‌ക്ക് മുന്നില്‍ രണ്ടാംവട്ടവും ഹാജരാകാതെ കിഫ്ബി ഉദ്യോഗസ്ഥര്‍

കിഫ്ബി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമായി (ഇഡി) ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുകയാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കിഫ്ബി സിഇഒ കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രംജിത് സിംഗ് എന്നിവര്‍ക്കാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി രണ്ടാമതും നോട്ടീസ് നല്‍കിയത്. പക്ഷെ ഇവര്‍ രണ്ടു പേരും തല്‍ക്കാലം വരാന്‍ തയ്യാറല്ലെന്ന് ഇഡിയെ അറിയിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2021, 03:28 pm IST
inKerala

തിരുവനന്തപുരം: മസാല ബോണ്ട് കേസില്‍ കിഫ്ബിയുടെ രണ്ട് ഉന്നതോദ്യോഗസ്ഥരും രണ്ടാംവട്ടവും കിഫ്ബിയ്‌ക്ക് മുന്‍പില്‍ ഹാജരായില്ല.  

കിഫ്ബി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമായി (ഇഡി) ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുകയാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കിഫ്ബി സിഇഒ കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രംജിത് സിംഗ് എന്നിവര്‍ക്കാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി രണ്ടാമതും നോട്ടീസ് നല്‍കിയത്. പക്ഷെ ഇവര്‍ രണ്ടു പേരും തല്‍ക്കാലം വരാന്‍ തയ്യാറല്ലെന്ന് ഇഡിയെ അറിയിക്കുകയായിരുന്നു.

ഒരു വട്ടം കൂടി ഇവര്‍ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയയ്‌ക്കും.  കിഫ്ബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടീസ് അയയ്‌ക്കും. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇഡി നീക്കം. അതോടെ കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനും ‍ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍  വിക്രം ജിത് സിംഗിനും വഴങ്ങേണ്ടതായി വരും.

ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാകാന്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കെ.എം. എബ്രഹാം പരാതി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തി വനിതാ ഉദ്യോഗസ്ഥയെ ഇഡി മാനസികമായി പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡിയ്‌ക്കെതിരെ കേസെടുക്കാനുള്ള നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. എന്നാല്‍ ഉദ്യോഗസ്ഥയുടെ പരാതി തെറ്റാണെന്ന് ഇഡി വാദിക്കുന്നു. കെ.എം. എബ്രഹാമിന് പകരമായാണ് ഉദ്യോഗസ്ഥ ഹാജരായത്. അവര്‍ ഒരു സത്യവാങ്മൂലം എഴുതി നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇഡി വാദിക്കുന്നു.

മാത്രമല്ല, ഇഡിയ്‌ക്കെതിരെ കേസെടുക്കണമെങ്കില്‍ ഇഡി പീഢിപ്പിച്ചു എന്ന് ആരോപിക്കുന്ന ഉദ്യോഗസ്ഥര്‍ പരാതി നല്‍കണം. ഇതിന് ഇനിയും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കേന്ദ്രത്തില്‍ നിന്നുള്ള ശിക്ഷാനടപടികളെ ഭയന്നാണ് ഇത്. ആരോപണം ഉന്നയിക്കുന്ന ഉദ്യോഗസ്ഥ കെ.എം. എബ്രഹാമിന്റെ ശുപാര്‍ശയില്‍ ഐഎഎസ് പട്ടികയില്‍ എത്തിയതാണെന്നും ആരോപണമുണ്ട്. ഇനി ഉദ്യോഗസ്ഥ പരാതി നല്‍കിയാല്‍ തന്നെ ഇഡി ഉയര്‍ന്ന കോടതിയെ സമീപിക്കും. ഭാവിയില്‍  പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന ഭയം ഉദ്യോഗസ്ഥയ്‌ക്കും ഉണ്ട്.  

കിഫ്ബി 2019 മെയ് മാസത്തിലാണ് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് വഴി 9.72 ശതമാനം പലിശയ്‌ക്ക് 2150 കോടി രൂപ മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചത്. സംസ്ഥാനങ്ങള്‍ രാജ്യത്തിന് പുറത്ത് നിന്ന് കടമെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടിലൂടെ പണം കണ്ടെത്തിയതെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ബോഡി കോര്‍പറേറ്റായ കിഫ്ബിയ്‌ക് മസാല ബോണ്ട് വഴി പണം സമാഹരിക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ എന്‍ഒസി മതിയെന്നാണ് സംസ്ഥാനസര്‍ക്കാരും തോമസ് ഐസക്കും വാദിക്കുന്നത്. എന്നാല്‍ വിദേശനാണയ മാനേജ്‌മെന്‍റ് നിയമം (ഫെമ) ലംഘിച്ചുവെന്നതിനാലാണ് ഇഡി കേസന്വേഷിക്കുന്നത്. കിഫ്ബിയുടെ നീക്കം ഭരണഘടനയുടെ 293(1)വകുപ്പനുസരിച്ചും തെറ്റാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റിസര്‍വ്വ് ബാങ്കില്‍ നിന്നും കിഫ്ബിയുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള ആശങ്കകളെക്കുറിച്ചും അന്വേഷിച്ച് ഇഡി കത്തയച്ചിട്ടുണ്ട്. കിഫ്ബിയുടെ ബാങ്കിംഗ് പാര്‍ട്ണറായ ഏക്‌സിസ് ബാങ്കിന്റെ ഉദ്യോഗസ്ഥരെയും ഇഡി ചോദ്യം ചെയ്യും. വേണ്ടി വന്നാല്‍  ധനമന്ത്രി തോമസ് ഐസക്കിനെയും ഇഡി ചോദ്യം ചെയ്യുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു.  

Tags: ഇഡിnoticeകിഫ്ബിമസാല ബോണ്ട്കെഎം എബ്രഹാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

India

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

India

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Education

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.