Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വംശവെറിക്കെതിരെ ഇന്ത്യയുടെ നിലപാട് എന്നും ഉറച്ചതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍; ബ്രിട്ടണിലെ വംശവെറിക്കെതിരെ പാര്‍ലമെന്റില്‍ ചര്‍ച്ച

പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അപ്രതീക്ഷിത ചര്‍ച്ച നടത്തിയതിനെതിരെ അതിശക്തമായ ഭാഷയിലാണ് ഇന്ത്യ ബ്രിട്ടണോട് പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 11:01 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയിലെ കാര്‍ഷിക നിയമങ്ങളെപ്പറ്റി ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച നടത്തിയതിന് പിന്നാലെ ബ്രിട്ടണിലെ വംശവെറിക്കെതിരെ പാര്‍ലമെന്റില്‍ ചര്‍ച്ച. ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ബ്രിട്ടണില്‍ നേരിടേണ്ടിവന്ന വംശവെറിക്കെതിരെ അതിശക്തമായ ഭാഷയില്‍ എംപിമാര്‍  വിമര്‍ശനം അഴിച്ചുവിട്ടു. വംശവെറിക്കെതിരെ എക്കാലവും പോരാട്ടം നടത്തിയ മണ്ണാണ് ഇന്ത്യയെന്ന് ചര്‍ച്ചയ്‌ക്ക് മറുപടി നല്‍കവേ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി.

പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അപ്രതീക്ഷിത ചര്‍ച്ച നടത്തിയതിനെതിരെ അതിശക്തമായ ഭാഷയിലാണ് ഇന്ത്യ ബ്രിട്ടണോട് പ്രതികരിച്ചത്. ദല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ കേന്ദ്രസര്‍ക്കാര്‍ അനാവശ്യ വിഷയങ്ങളില്‍ ഇടപെടരുതെന്ന താക്കീതും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടിക്ക് മറുപടിയെന്നോണം ബ്രിട്ടണിലെ നാണംകെട്ട വംശവെറിക്കെതിരെ പാര്‍ലമെന്റ് രൂക്ഷഭാഷയില്‍ പ്രതികരിക്കുന്നത്.

ഒഡീഷയിലെ ബിജെപി എംപി അശ്വിനി വൈഷ്ണവ് ആണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച കര്‍ണ്ണാടക സ്വദേശിനിയായ രശ്മി സാമന്തിനെ രാജിവെപ്പിച്ച സംഭവം ലോക്‌സഭയില്‍ ഉന്നയിച്ചത്. യാഥാസ്ഥിതിക,വംശീയ വിഷയങ്ങളില്‍ അതിശക്തമായ നിലപാടെടുത്തിരുന്ന വിദ്യാര്‍ത്ഥിനിയുടെ മുന്‍ സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുകൊണ്ട് ഇത്തരത്തിലൊരു പ്രസിഡന്റ് ഓക്‌സ്‌ഫോര്‍ഡിന് ആവശ്യമില്ലെന്നായിരുന്നു വംശവെറിയന്മാരുടെ നിലപാട്. കടുത്ത ഭീഷണിയെ തുടര്‍ന്നായിരുന്നു സാമന്ത് രാജിവെച്ചത്. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളുടെ ഹിന്ദുമത വിശ്വാസത്തിനെതിരെയും വംശവെറിയന്മാര്‍ രംഗത്തെത്തിയിരുന്നു. കോളനിവല്‍ക്കരണത്തിന്റെ കാലം കഴിഞ്ഞെന്ന് ബ്രിട്ടണ്‍ മനസ്സിലാക്കണമെന്ന് എംപി ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധിയുടെ മണ്ണ് ഇത്തരം നടപടികളെ കണ്ടില്ലെന്ന് നടിക്കില്ലെന്ന് വിദേശകാര്യമന്ത്രി സഭയെ അറിയിച്ചു. സഭയുടെ വികാരം മാനിക്കുന്നു. ബ്രിട്ടണിലെ വലിയ സമൂഹമാണ് ഇന്ത്യന്‍ ജനത. ഇതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ബ്രിട്ടന്റെ സുഹൃത്ത് എന്ന രീതിയില്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ബ്രിട്ടണുമായുള്ള ശക്തമായ ബന്ധം ഉപയോഗിച്ചു തന്നെ ഇത്തരം വിഷയങ്ങള്‍ ആവശ്യമെങ്കില്‍ ഉന്നയിക്കും. ഓക്‌സ്‌ഫോര്‍ഡ് സംഭവം ഇന്ത്യ വളരെ കൃത്യമായി വീക്ഷിക്കുകയാണെന്നും എസ്. ജയശങ്കര്‍ മറുപടി നല്‍കി.

Tags: ജയശങ്കര്‍Britainഓകസ്‌ഫോര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Kerala

കേരളത്തിന്റെ ദത്തുപുത്രി ഇനി ഭാരതത്തിന്റെ സ്വന്തം; പെപിത സേത്തിന് പൗരത്വരേഖ കൈമാറി

World

ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ബുദ്ധപ്രതിമയടക്കം കൊള്ളയടിച്ചു

പുതിയ വാര്‍ത്തകള്‍

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.