Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ക്ലാസിക് ക്യാപ്റ്റന്‍; ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

ടി 20 യില്‍ അരങ്ങേറിയ ഇഷാന്‍ കിഷന്‍ 32 പന്തില്‍ അഞ്ചു ഫോറും നാലു സിക്‌സറും അടക്കം 56 റണ്‍സ് നേടി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഋഷഭ് പന്തില്‍ പതിമൂന്ന്് പന്തില്‍ 26 റണ്‍സ് നേടി. രണ്ട് ഫോറും രണ്ട് സിക്‌സറും അടിച്ചു. ഓപ്പണര്‍ രാഹുല്‍ വീണ്ടും പരാജയപ്പെട്ടു. പൂജ്യത്തിന് പുറത്തായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2021, 05:00 am IST
in Cricket

അഹമ്മദാബാദ്: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്റെയും അര്‍ധ സെഞ്ചുറികളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. രണ്ടാം ടി 20 യില്‍ ഏഴു വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യ 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ്് നേടി. പതിനേഴാം ഓവറിലെ അഞ്ചാം പന്ത് സിക്‌സര്‍ പൊക്കിയാണ് കോഹ്‌ലി ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.  49 പന്തില്‍ 73 റണ്‍സുമായി ക്യാപ്റ്റന്‍ പുറത്താകാതെ നിന്നു. അഞ്ചു ഫോറും മൂന്ന്് സിക്‌സറും അടിച്ചു.  ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ആറു വിക്കറ്റിന് 164 റണ്‍സാണെടുത്തത്. ഈ വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനൊപ്പം (1-1) എത്തി.

ടി 20 യില്‍ അരങ്ങേറിയ  ഇഷാന്‍ കിഷന്‍ 32 പന്തില്‍ അഞ്ചു ഫോറും നാലു സിക്‌സറും അടക്കം 56 റണ്‍സ് നേടി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഋഷഭ് പന്തില്‍ പതിമൂന്ന്് പന്തില്‍ 26 റണ്‍സ് നേടി. രണ്ട് ഫോറും രണ്ട് സിക്‌സറും അടിച്ചു. ഓപ്പണര്‍ രാഹുല്‍ വീണ്ടും പരാജയപ്പെട്ടു. പൂജ്യത്തിന് പുറത്തായി.  

ടോസ് നഷ്ടപ്പെട്ട്് ബാറ്റ്് ചെയ്ത ഇംഗ്ലണ്ട്് ഓപ്പണര്‍ ജേസണ്‍ റോയിയുടെ മികവിലാണ് 164 റണ്‍സ് നേടിയത്്. ജേസണ്‍ റോയ് 35 പന്തില്‍ നാലു ഫോറും രണ്ട്് സിക്‌സറും സഹിതം 46 റണ്‍സ് എടുത്തു. ഡേവിഡ് മലാന്‍, ക്യാപ്റ്റന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരും തിളങ്ങി. മലാന്‍ 23 പന്തില്‍ 24 റണ്‍സും മോര്‍ഗന്‍ 20 പന്തില്‍ 28 റണ്‍സും നേടി. ബെന്‍സ്‌റ്റോക്‌സ് 21 പന്തില്‍ 24 റണ്‍സ് അടിച്ചെടുത്തു.

ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ടിന് ഓപ്പണര്‍ ജോസ് ബട്‌ലറെ പൂജ്യത്തിന് നഷ്ടമായി. പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം. മൂന്നാമനായി ക്രീസിലെത്തിയ ഡേവിഡ് മലാന്‍ ജേസണ്‍ റോയിക്കൊപ്പം പൊരുതി നിന്ന് സ്്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 63 റണ്‍സ് അടിച്ചെടുത്തു. തുടര്‍ന്നെത്തിയവരൊക്കെ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 164 റണ്‍സിലെത്തി.  

ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദറും ഷാര്‍ദുല്‍ താക്കുറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.  

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പുതുമുഖങ്ങളായ സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും ഇന്ത്യ അവസാന ഇലവനില്‍ സ്ഥാനം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.