Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമത ഡിഎംകെ എംഎല്‍എയ്‌ക്ക് സീറ്റ് നല്‍കി ബിജെപി ; ഖുശ്ബുവിനും സീറ്റ്; കെ. അണ്ണാമലൈ ഐപിഎസും എല്‍. മുരുകനും വാനതി ശ്രീനിവാസനും ലിസ്റ്റില്‍

ഡിഎംകെ എംഎല്‍എയായിരുന്ന ഡോ.പി സരവണൻ മധുരൈ നോർത്തിൽ നിന്നും മത്സരിക്കും. ഇദ്ദേഹം ഞായറാഴ്ചയാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ ചേര്‍ന്നുള്ള യോഗമാണ് ഡോ. പി. സരവണനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 08:33 pm IST
in India

ന്യൂദല്‍ഹി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 20  പാർട്ടി സ്ഥാനാർത്ഥികളെയും ബിജെപി പ്രഖ്യാപിച്ചു.  

ഡിഎംകെ എംഎല്‍എയായിരുന്ന ഡോ.പി സരവണൻ മധുരൈ നോർത്തിൽ നിന്നും മത്സരിക്കും. ഇദ്ദേഹം ഞായറാഴ്ചയാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ ചേര്‍ന്നുള്ള യോഗമാണ് ഡോ. പി. സരവണനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.  

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നടി ഖുശ്ബുവിന്റെ പേരും സ്ഥാനാര്‍ത്ഥി ലിസ്റ്റിലുണ്ട്.  തൗസന്‍റ് ലൈറ്റ്‌സിൽ നിന്നാണ് ഖുശ്ബു ജനവിധി തേടുക.  കെ അണ്ണാമലൈ ഐപിഎസ് അർവാകുറിച്ചിയിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ എൽ. മുരുകൻ ധാരാപുരത്തും മത്സരിക്കും. എച്ച്. രാജന്‍ കാരൈക്കുടിയിലും നിന്നും എംആര്‍ ഗാന്ധി നാഗര്‍പൂരിലും പോരിനിറങ്ങും.മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസൻ കോയമ്പത്തൂർ സൗത്തിൽ നിന്നും ജനവിധി തേടും. ഇവിടെ നടന്‍ കമലാഹാസനുമായാണ് വാനതി ശ്രീനിവാസന്റെ പോരാട്ടം. മുൻ എംഎൽഎ എച്ച് രാജ കാരൈക്കുടിയിൽ നിന്നും മത്സരിക്കും.  

ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗാണ് ഞായറാഴ്ച തമിഴ്നാട്ടിലെ സ്ഥാനാർത്ഥികളുടെ പേര് വിവരം പ്രഖ്യാപിച്ചത്. എഐഡിഎംകെ സഖ്യത്തിന്റെ ഭാഗമായാണ് ബിജെപിയ്‌ക്ക് 20 സീറ്റുകള്‍ നല്‍കിയത്.  178 സീറ്റുകളിൽ എഐഎഡിഎംകെ സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.  പിഎംകെ 23 സീറ്റുകളിലും ഈ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കും.  

തൗസന്‍റ് ലൈറ്റ്സില്‍  ഡിഎംകെയുടെ ഡോ. എഴിലനെതിരെയാണ് ഖുശ്ബു പോരാടുക. 2016 ൽ ഡിഎംകെയുടെ കുക സെൽവം ആയിരുന്നു തൗസന്‍റ് ലൈറ്റ്‌സിൽ വിജയിച്ചത്. എന്നാൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ അദ്ദേഹത്തെ ഡിഎംകെയിൽ നിന്ന് പുറത്താക്കുകയായിരുന്നു.  ഇക്കുറി ഖുശ്ബുവിനെ ഇവിടെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനമെടുത്തത്. കുക സെല്‍വം പിന്നീട് ബിജെപിയില്‍ ചേര്‍ന്നെങ്കിലും സ്ഥാനാര്‍ത്ഥിയല്ല.  

Tags: bjpനരേന്ദ്രമോദിഡിഎംകെടിക്കറ്റ്Khushbukhushbusundarശ്രീനിവാസന്‍tamil nadu election 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.