Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

തിരിച്ചുവരാന്‍ വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ പട

ഒരു തോല്‍വി ഒരിക്കലും കഥയുടെ അവസാനമാകില്ല. ഒറ്റ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീം പരമ്പരയില്‍ നിന്ന് പുറത്തായെന്ന് ആര്‍ക്കും വിമര്‍ശിക്കാനും ആകില്ല. പൊരുതാനുള്ള അത്യുത്സാഹം ഞങ്ങള്‍ക്കുണ്ട്. തിരിച്ചുവരികതന്നെ ചെയ്യുമെന്ന്് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു. ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഇവര്‍ നിറം മങ്ങിയത് തിരിച്ചടിയായി. ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ സ്‌കോര്‍ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:00 am IST
inCricket

അഹമ്മദാബാദ്: നിരാശാജനകമായ തുടക്കത്തിനുശേഷം വിജയവഴിയിലേക്ക് തിരിച്ചുകയറാനുള്ള തയ്യാറെടുപ്പിലാണ് വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ പട. ആദ്യ ടി 20യില്‍ ഇംഗ്ലണ്ടിന് മുന്നില്‍ അനായാസം മുട്ടുമടക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ബാറ്റിങ് മെച്ചപ്പെടുത്തി വിജയം നേടാന്‍ ഇറങ്ങുകയാണ്. നരേന്ദ്ര മോദി സ്്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. മൂന്ന് മാസത്തിനുശേഷം ഇന്ത്യകളിക്കുന്ന ആദ്യ ടി 20 മത്സരമായിരുന്നു. അതിനാല്‍ പ്രധാന ടി 20 താരങ്ങളായ കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് അവസരത്തിനൊത്തുയരാനായില്ല. ഈ കുറവുകള്‍ പരിഹരിച്ച് വിജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം.  

ഒരു തോല്‍വി ഒരിക്കലും കഥയുടെ അവസാനമാകില്ല. ഒറ്റ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീം പരമ്പരയില്‍ നിന്ന് പുറത്തായെന്ന് ആര്‍ക്കും വിമര്‍ശിക്കാനും ആകില്ല. പൊരുതാനുള്ള അത്യുത്സാഹം ഞങ്ങള്‍ക്കുണ്ട്. തിരിച്ചുവരികതന്നെ ചെയ്യുമെന്ന്് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു. ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഇവര്‍ നിറം മങ്ങിയത് തിരിച്ചടിയായി. ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ സ്‌കോര്‍ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

ഇന്ത്യന്‍ ബാറ്റിങ് നിലവാരത്തിനടുത്തെങ്ങും എത്തിയില്ല. ഇംഗ്ലണ്ട് അനായാസം വിജയം പിടിക്കുകയും ചെയ്‌തെന്ന്് കോഹ്‌ലി പറഞ്ഞു.  ശ്രേയസ് അയ്യര്‍ മികച്ച പ്രകടനം കാഴ്ചവച്ച സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിന് പ്ലേയിങ് ഇലവനില്‍ ഇടം കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ഉപനായകന്‍ രോഹിത് ശര്‍മയ്‌ക്ക് ഒന്ന് രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചതിനാല്‍ ശിഖര്‍ ധവാനും കെ.എല്‍. രാഹുലും തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് പകരം ഓള്‍ റൗണ്ടര്‍ രാഹുല്‍ തെവാതിയയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. ലോകത്തെ മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ ഇയോന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീം ശക്തരാണ്. ലോക ഒന്നാം നമ്പര്‍ ബാറ്റസ്മാനായ ഡേവിഡ് മലാന്‍, ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ജോസ്്് ബട്‌ലര്‍, മൊയിന്‍ അലി എന്നിവരാണ് ശക്തികേന്ദ്രങ്ങള്‍.  

Tags: ടി-20England
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.