Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പൃഥ്വി ഷായ്‌ക്ക് നാലാം സെഞ്ചുറി; മുംബൈ- ഉത്തര്‍പ്രദേശ് ഫൈനല്‍

പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ മുംബൈ കര്‍ണാടകക്കെതിരെ 49.2 ഓവറില്‍ 322 റണ്‍സ് നേടി. മറുപടി പറഞ്ഞ കര്‍ണാടക 42.4 ഓവറില്‍ 250 ന് ഓള്‍ ഔട്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 05:00 am IST
in Cricket

ദല്‍ഹി: വിജയ് സഹാരെ ട്രോഫി  ഫൈനലില്‍ മുംബൈ ഞായറാഴ്ച ഉത്തര്‍പ്രദേശിനെ നേരിടും. ക്യാപ്റ്റന്‍ പൃഥ്വി ഷായുടെ സെഞ്ചുറിയുടെ മികവില്‍, നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടകയെ തോല്‍പ്പിച്ചാണ് മുംബൈ ഫൈനലില്‍ കടന്നത്്. ഉത്തര്‍പ്രദേശ് സെമിയില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചു.  

പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ മുംബൈ കര്‍ണാടകക്കെതിരെ 49.2 ഓവറില്‍ 322 റണ്‍സ് നേടി. മറുപടി പറഞ്ഞ കര്‍ണാടക 42.4 ഓവറില്‍ 250 ന് ഓള്‍ ഔട്ടായി.  

തുടക്കം മുതല്‍ അടിച്ചുകളിച്ച മുംബൈ നായകന്‍ പൃഥ്വി ഷാ 122 പന്തില്‍ 165 റണ്‍സ് എടുത്തു. പതിനേഴ് ഫോറും ഏഴു സിക്‌സറും പൊക്കി. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഷായുടെ നാലാം സെഞ്ചുറിയാണിത്. ഇതോടെ ഒരു സീസണില്‍ നാലു സെഞ്ചുറികള്‍ നേടിയ വിരാട് കോഹ്‌ലി, മലയാളി താരം ദേവ്ദത്ത്് പടിക്കല്‍ എന്നിവരുടെ റെക്കോഡിനൊപ്പം എത്തി. കൂടാതെ വിജയ് ഹസാരെ ട്രോഫിയില്‍ ഒരു സീസണില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും സ്വന്തമായി. ഏഴ് ഇന്നിങ്‌സിലായി പൃഥ്വി ഷാ 754 റണ്‍സ്് നേടിക്കഴിഞ്ഞു. 2018 ല്‍ കര്‍ണാകയുടെ മായങ്ക് അഗര്‍വാള്‍ കുറിച്ച 723 റണ്‍സിന്റെ റെക്കോഡാണ് വഴി മാറിയത്്.  

323 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ കര്‍ണാടകയ്‌ക്കായി ദേവ്ദത്ത പടിക്കല്‍ 64 റണ്‍സ് നേടി. 64 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സറും അടിച്ചു. ശരത്ത്് 39 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറും അടക്കം 61 റണ്‍സ് എടുത്തു.  രണ്ടാം സെമിയില്‍ ഉത്തര്‍പ്രദേശ് അഞ്ചു വിക്കറ്റിനാണ് ഗുജറാത്തിനെ തോല്‍പ്പിച്ചത്. 185 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 42.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 188 റണ്‍സ് നേടി. ആദ്യം ബാറ്റ്് ചെയ്ത ഗുജറാത്ത്് 48.1 ഓവറില്‍ 184 റണ്‍സിന് ഓള്‍ ഔട്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു
India

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

Kerala

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

Kerala

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.