Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബജാജ് ഓട്ടോയുടെ 143 കോടിയുടെ പിഴ 25 കോടിയായി കുറച്ചുനല്‍കിയ ആദിത്യ താക്കറേയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി

മന്ത്രി തന്നെ വിളിച്ചുചേര്‍ത്ത യോഗത്തിലല്ലേ പിഴത്തുക ഗണ്യമായി കുറയ്‌ക്കാന്‍ തീരുമാനിച്ചതെന്ന കാര്യം വ്യക്തമാക്കണമെന്ന് ബിജെപി ആദിത്യ താക്കേറയോട് ആവശ്യപ്പെട്ടു. 200 ഏക്കര്‍ ഭൂമിയാണ് അനുവദിച്ചതെങ്കിലും 250 ഏക്കര്‍ ഭൂമി നല്‍കിയിട്ടില്ലേ എന്നും ബിജെപി നേതാവ് ഭത്കല്‍ക്കര്‍ ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 06:42 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര സര്‍ക്കാര്‍ കാര്‍നിര്‍മ്മാണ ഫാക്ടറിയ്‌ക്ക് അനുവദിച്ച ഭൂമിയില്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതിന് ബജാജ് ഓട്ടോയ്‌ക്ക് സര്‍ക്കാര്‍ ചുമത്തിയ 143 കോടിയുടെ പിഴ 25 കോടിയായി കുറച്ചു നല്‍കിയ പരിസ്ഥിതി മന്ത്രി ആദിത്യ താക്കറേയുടെ നടപടിയെ വിമര്‍ശിച്ച് ബിജെപി.

ബജാജ് ഓട്ടോയുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് പിഴത്തുക കുറച്ചുനല്‍കിയതെന്നും ബിജെപി എംഎല്‍എ അതുല്‍ ഭത്ഖാല്‍കര്‍ ആരോപിക്കുന്നു. 2007ല്‍ വ്യവസായം തുടങ്ങാന്‍ ചക്കാനില്‍ 200 ഏക്കര്‍ ഭൂമിയാണ് മഹാരാഷ്‌ട്ര ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (എം ഐഡിസി) ബജാജ് ഓട്ടോയ്‌ക്ക് നല്‍കിയത്. പക്ഷെ 2020 ആയിട്ടും ഈ നിര്‍ദ്ദീഷ്ട പ്ലോട്ടില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിനാലാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ 143 കോടി രൂപ പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.

മന്ത്രി തന്നെ വിളിച്ചുചേര്‍ത്ത യോഗത്തിലല്ലേ പിഴത്തുക ഗണ്യമായി കുറയ്‌ക്കാന്‍ തീരുമാനിച്ചതെന്ന കാര്യം വ്യക്തമാക്കണമെന്ന് ബിജെപി ആദിത്യ താക്കേറയോട് ആവശ്യപ്പെട്ടു. 200 ഏക്കര്‍ ഭൂമിയാണ് അനുവദിച്ചതെങ്കിലും 250 ഏക്കര്‍ ഭൂമി നല്‍കിയിട്ടില്ലേ എന്നും ബിജെപി നേതാവ് ഭത്കല്‍ക്കര്‍ ചോദിച്ചു.

എം ഐഡിസി കരാര്‍ പ്രകാരം അനുവദിച്ച ഭൂമിയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കണമെന്നുണ്ട്. അതല്ലെങ്കില്‍ കമ്പനി ആ ഭൂമി സര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കണം. എന്നാല്‍ ഈ ഭൂമി നിര്‍മ്മാണം തുടങ്ങാതെ 12 വര്‍ഷത്തോളം ഒഴിച്ചിട്ടതിന് അധികപിഴ ഉള്‍പ്പെടെയാണ് 143 കോടി രൂപ പിഴയിട്ടിരിക്കുന്നത്.

റെനോ കാര്‍കമ്പനിയുമായി ചേര്‍ന്ന് വില കുറഞ്ഞ കാറുകള്‍ നിര്‍മ്മിക്കാനുള്ള പ്ലാന്‍റ് നിര്‍മ്മിക്കാനായിരുന്നു ബജാജ് ഓട്ടോയുടെ പദ്ധതി. എന്നാല്‍ ഈ പങ്കാളിത്ത ബിസിനസ് പദ്ധതി പരാജയപ്പെട്ടതോടെ പ്ലാന്‍റ് നിര്‍മ്മിക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. പിന്നീട് ഇവിടെ ടൂവീലറും ത്രീവീലറും നിര്‍മ്മിക്കാനുള്ള ഫാക്ടറി തുടങ്ങാന്‍ പദ്ധതിയിട്ടെങ്കിലും അതും നടന്നില്ല. പിന്നീട് ഉയര്‍ന്ന വിലയുള്ള മോട്ടോര്‍സൈക്കിളുകളും ചേതക് സ്കൂട്ടറും ഇലക്ട്രിക് സ്കൂട്ടറുകളും നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടെങ്കിലും അതും നേരെയായില്ല. എന്നാല്‍ ഭൂമി തിരിച്ചുനല്‍കിയതുമില്ല.  

Tags: യോഗംbjpമഹാരാഷ്ട്രShiv Senaആദിത്യ താക്കറേബജാജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.