Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കിഫ്ബി സിഇഒയെ ഇഡി ചോദ്യം ചെയ്യും

കിഫ്ബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടീസ് അയയ്‌ക്കും. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇഡി നീക്കം. അതോടെ കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനും ‍ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിംഗിനും വഴങ്ങേണ്ടതായി വരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 10:52 pm IST
inKerala

തിരുവനന്തപുരം: കിഫ്ബി സിഇഒ ചോദ്യം ചെയ്യലില്‍ നിന്ന് തല്‍ക്കാലം ഒഴിഞ്ഞുമാറിയെങ്കിലും അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ തന്നെയാണ് ഇഡിയുടെ നീക്കമെന്നറിയുന്നു.

ഇതിന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് കേന്ദ്രം അനുമതി നല്‍കിയതായും അറിയുന്നു. കേന്ദ്ര ധനമന്ത്രാലയം ഏജന്‍സികളുടെ അന്വേഷണ പുരോഗതി വിലയിരുക്കും. എന്തായാലും അന്വേഷണങ്ങള്‍ക്ക് വേഗത കൂട്ടാനാണ് നീക്കം.  

കിഫ്ബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടീസ് അയയ്‌ക്കും. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇഡി നീക്കം. അതോടെ കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനും ‍ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍  വിക്രം ജിത് സിംഗിനും വഴങ്ങേണ്ടതായി വരും.

ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാകാന്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കെ.എം. എബ്രഹാം പരാതി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തി വനിതാ ഉദ്യോഗസ്ഥയെ ഇഡി മാനസികമായി പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡിയ്‌ക്കെതിരെ കേസെടുക്കാനുള്ള നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. എന്നാല്‍ ഉദ്യോഗസ്ഥയുടെ പരാതി തെറ്റാണെന്ന് ഇഡി വാദിക്കുന്നു. കെ.എം. എബ്രഹാമിന് പകരമായാണ് ഉദ്യോഗസ്ഥ ഹാജരായത്. അവര്‍ ഒരു സത്യവാങ്മൂലം എഴുതി നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇഡി വാദിക്കുന്നു.

മാത്രമല്ല, ഇഡിയ്‌ക്കെതിരെ കേസെടുക്കണമെങ്കില്‍ ഇഡി പീഢിപ്പിച്ചു എന്ന് ആരോപിക്കുന്ന ഉദ്യോഗസ്ഥര്‍ പരാതി നല്‍കണം. ഇതിന് ഇനിയും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കേന്ദ്രത്തില്‍ നിന്നുള്ള ശിക്ഷാനടപടികളെ ഭയന്നാണ് ഇത്. ആരോപണം ഉന്നയിക്കുന്ന ഉദ്യോഗസ്ഥ കെ.എം. എബ്രഹാമിന്റെ ശുപാര്‍ശയില്‍ ഐഎഎസ് പട്ടികയില്‍ എത്തിയതാണെന്നും ആരോപണമുണ്ട്. ഇനി ഉദ്യോഗസ്ഥ പരാതി നല്‍കിയാല്‍ തന്നെ ഇഡി ഉയര്‍ന്ന കോടതിയെ സമീപിക്കും. ഭാവിയില്‍  പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന ഭയം ഉദ്യോഗസ്ഥയ്‌ക്കും ഉണ്ട്.  

കിഫ്ബി 2019 മെയ് മാസത്തിലാണ് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് വഴി 9.72 ശതമാനം പലിശയ്‌ക്ക് 2150 കോടി രൂപ മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചത്. സംസ്ഥാനങ്ങള്‍ രാജ്യത്തിന് പുറത്ത് നിന്ന് കടമെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടിലൂടെ പണം കണ്ടെത്തിയതെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ബോഡി കോര്‍പറേറ്റായ കിഫ്ബിയ്‌ക് മസാല ബോണ്ട് വഴി പണം സമാഹരിക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ എന്‍ഒസി മതിയെന്നാണ് സംസ്ഥാനസര്‍ക്കാരും തോമസ് ഐസക്കും വാദിക്കുന്നത്. എന്നാല്‍ വിദേശനാണയ മാനേജ്‌മെന്‍റ് നിയമം (ഫെമ) ലംഘിച്ചുവെന്നതിനാലാണ് ഇഡി കേസന്വേഷിക്കുന്നത്. കിഫ്ബിയുടെ നീക്കം ഭരണഘടനയുടെ 293(1)വകുപ്പനുസരിച്ചും തെറ്റാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റിസര്‍വ്വ് ബാങ്കില്‍ നിന്നും കിഫ്ബിയുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള ആശങ്കകളെക്കുറിച്ചും അന്വേഷിച്ച് ഇഡി കത്തയച്ചിട്ടുണ്ട്. കിഫ്ബിയുടെ ബാങ്കിംഗ് പാര്‍ട്ണറായ ഏക്‌സിസ് ബാങ്കിന്റെ ഉദ്യോഗസ്ഥരെയും ഇഡി ചോദ്യം ചെയ്യും. വേണ്ടി വന്നാല്‍  ധനമന്ത്രി തോമസ് ഐസക്കിനെയും ഇഡി ചോദ്യം ചെയ്യുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. 

Tags: ഐഎസ്ഇഡിThomas Isaacകിഫ്ബിസുമിത് കുമാര്‍കെഎം എബ്രഹാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.