Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിന്റെ എസ്ഡിപിഐ ബന്ധം പുറത്തായി; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ സലാമിനെതിരെ സഖാക്കള്‍

'ജിയെ (ജി സുധാകരനെ) മാറ്റിയാല്‍ മണ്ഡലം തോല്‍ക്കും. ജി. സുധാകരന് പകരം എസ്ഡിപി ഐക്കാരന്‍ സലാമോ' എന്നതാണ് ഒരു പോസ്റ്ററിലെ വാചകം. ഇതേ പോസ്റ്റര്‍ തന്നെയാണ് പ്രധാനമായും ജില്ലയില്‍ പല ഭാഗങ്ങളിലും സഖാക്കള്‍ തന്നെ പതിച്ചത്. പാര്‍ട്ടിയിലെ സീനിയറായ സലാമിന്റെ തന്നെ ചില രഹസ്യബാന്ധവങ്ങളാണ് ഇത്തരത്തിലൊരു ആരോപണമുന്നയിക്കാന്‍ സഖാക്കളെ പ്രേരിപ്പിച്ചതെന്നറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 09:53 pm IST
inKerala

തിരുവനന്തപുരം: എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പ് ബന്ധമുണ്ടെന്ന് ആരോപിച്ചാല്‍ അതിനെ നിഷേധിക്കുന്ന സിപിഎം നേതാക്കള്‍ അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ വെട്ടിലായിരിക്കുകയാണ്.

രണ്ടു വട്ടം തുടര്‍ച്ചയായി ജയിച്ചവരെ മാറ്റി നിര്‍ത്തുകയെന്ന നയം കാരണം മന്ത്രി ജി. സുധാകരനെ ഒഴിവാക്കി പകരം കൊണ്ടുവന്നത് എച്ച. സലാമിനെ. സി ഐടിയു ജില്ലാ സെക്രട്ടറിയാണ് എച്ച് സലാം. എന്നാല്‍ സലാം എസ്ഡിപി ഐക്കാരനാണെന്ന് ആലപ്പുഴ ജില്ലയിലെ സഖാക്കള്‍ തന്നെയാണ് ഉറക്കെ വിളിച്ചുപറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലയില്‍ തന്നെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എന്തിന് പുന്നപ്ര-വയലാര്‍ രക്തസാക്ഷിമണ്ഡപം സ്ഥിതിചെയ്യുന്ന വലിയ ചുടുകാട്ടിലെ സ്മൃതിമണ്ഡപത്തില്‍ വരെ എസ്ഡിപി ഐ ബന്ധം ആരോപിച്ച പോസ്റ്ററുകള്‍ എത്തി.  

‘ജിയെ (ജി സുധാകരനെ) മാറ്റിയാല്‍ മണ്ഡലം തോല്‍ക്കും. ജി. സുധാകരന് പകരം എസ്ഡിപി ഐക്കാരന്‍ സലാമോ’ എന്നതാണ് ഒരു പോസ്റ്ററിലെ വാചകം. ഇതേ പോസ്റ്റര്‍ തന്നെയാണ് പ്രധാനമായും ജില്ലയില്‍ പല ഭാഗങ്ങളിലും സഖാക്കള്‍ തന്നെ പതിച്ചത്. പാര്‍ട്ടിയിലെ സീനിയറായ സലാമിന്റെ തന്നെ ചില രഹസ്യബാന്ധവങ്ങളാണ് ഇത്തരത്തിലൊരു ആരോപണമുന്നയിക്കാന്‍ സഖാക്കളെ പ്രേരിപ്പിച്ചതെന്നറിയുന്നു.

സലാമിനെ കൊണ്ടുവരാന്‍ പിന്നില്‍ നിന്നും പ്രവര്‍ത്തിച്ച ആള്‍ തന്നെ അധികം വൈകാതെ തരം താണ ഭാഷയില്‍ പൊട്ടിത്തെറിച്ചു. സലാമിനെ അപകീര്ത്തിപ്പെടുത്താന്‍ ഇപ്രകാരം പ്രവര്‍ത്തിച്ചവരെ ഏരപ്പാളികളെന്നാണ് പാര്‍ട്ടി ജില്ല സെക്രട്ടറി ആര്‍. നാസര്‍ വിളിച്ചത്. അപ്പോഴും അദ്ദേഹം പോസ്റ്ററൊട്ടിച്ചത് സഖാക്കളല്ലെന്ന് പറഞ്ഞിട്ടില്ല. അതായത് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള വര്‍ഗ്ഗീയ ചേരിതിരിവുകള്‍ തന്നെയാണ് മറനീക്കി പുറത്തുവരുന്നത്.

പേരും മതവും നോക്കി സഖാക്കളെ എസ് ഡിപി ഐക്കാരാക്കുന്ന രീതിയ്‌ക്കെതിരെയും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയരുന്നുണ്ട്. പകല്‍ സഖാവും രാത്രി ഇസ്ലാമിക തീവ്രവാദിയായും പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ സിപിഎമ്മിലുണ്ടെന്ന ആരോപണം ഒടുവില്‍ സഖാക്കള്‍ തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണ്.

Tags: alappuzhasdpiAmbalapuzhaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021cpimജി.സുധാകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

ശബരിമലയിൽ ഇല്ല, ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം; സ്വർണക്കിരീടം കാണാതായതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്

മാസപ്പടി കേസിൽ അന്വേഷണത്തിന് നിർദേശിക്കാൻ ചെന്നിത്തലയ്‌ക്ക് കഴിയില്ല; കാപട്യം എന്താണെന്നു മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം: ഷോൺ ജോർജ്

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.