Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഈ യാത്ര അവസാനിക്കുന്നില്ല

വിജയ യാത്രയുടെ കണ്‍വീനര്‍ എം.ടി. രമേശ് സംസാരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 7, 2021, 07:22 pm IST
inArticle

തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് തിരുവനന്തപുരത്ത് അവസാനിക്കുകയാണ്. യാത്ര നയിച്ചത് സുരേന്ദ്രനാണെങ്കിലും യാത്ര നടത്തിയത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് എന്ന സംഘാടകനാണ്. സുരേന്ദ്രനും രമേശും രാമലക്ഷ്മണന്മാരെ പോലെ ഒന്നുചേര്‍ന്നു പ്രവര്‍ത്തിച്ചാണ് യാത്ര വിജയിപ്പിച്ചത്.

കാസര്‍കോടു നിന്ന് തുടങ്ങിയതു മുതല്‍ എം.ടി. രമേശിന്റെ സംഘാടക സാമര്‍ത്ഥ്യം യാത്രയ്‌ക്ക് കരുത്തായി. എല്ലാ ഇടത്തും അദ്ദേഹത്തിന്റെ കണ്ണും കാതുമെത്തി. സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിലും സമയക്രമം പാലിക്കുന്നതിലും യാത്രാംഗങ്ങളുടെ അസൗകര്യങ്ങള്‍ പരിഹരിക്കുന്നതിലും പരാതികള്‍ തീര്‍പ്പാക്കുന്നതിലും എല്ലാം രമേശിന്റെ സാന്നിധ്യം വിജയ യാത്രയുടെ വിജയത്തിന് കരുത്തായി. യാത്രാ നായകന്‍ എത്തുന്നതിനു മുന്നേ രമേശ് വേദിയിലെത്തും. സുരേന്ദ്രനെത്തിക്കഴിഞ്ഞാല്‍ ആദ്യം രമേശിന്റെ ശബ്ദം മുഴങ്ങും. വിജയ യാത്ര എന്തിനെന്ന് ജനങ്ങളെ അറിയിച്ച് രമേശിന്റെ സംസാരം. രമേശിന്റെ വാക്കുകള്‍ തിങ്ങിനിറഞ്ഞ ജനങ്ങളെയാകെ ആവേശത്തിമിര്‍പ്പിലാക്കും. പിന്നീടാണ് യാത്രാനായകന്‍ വേദിയിലെത്തുക. സുരേന്ദ്രന് കടന്നുവരാനുള്ള വഴിയൊരുക്കുകയാണ് അദ്ദേഹം ചെയ്യുക. എം.ടി. രമേശ് വിജയയാത്രയെ കുറിച്ച് പറയുന്നതിങ്ങനെ…

”ഈ യാത്ര ഇന്ന് അവസാനിക്കുന്നില്ല. തിരുവനന്തപുരത്ത് ശംഖുംമുഖത്ത് വിജയയാത്ര എത്തുമ്പോള്‍ അവിടെ നിന്ന് പുതിയ യാത്ര ബിജെപി ആരംഭിക്കുകയാണ്. അത് അധികാരത്തിലേക്കുള്ള യാത്രയാണ്. കേരളത്തിന്റെ ഭരണത്തില്‍ ബിജെപി എത്തും. അതിനുള്ള എല്ലാ സാഹചര്യവും കേരളത്തിലുണ്ട്. അഴിമതി വിമുക്തമായ, പ്രീണന വിരുദ്ധമായ, സമഗ്രവികസനത്തിലൂന്നിയ ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടാകേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. വിജയയാത്രയില്‍ ഞങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യവും അതു തന്നെയാണ്. കേരളത്തില്‍ ബിജെപിക്ക് അധികാരം ബാലികേറാമലയാണെന്ന് ധരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നത് ഈ തെരഞ്ഞെടുപ്പോടെ ബാധ്യമാകും.  

ജനങ്ങള്‍ അത്രത്തോളം ബിജെപിയെ ആഗ്രഹിക്കുന്നു എന്ന് വിജയയാത്രയോടെ ഞങ്ങള്‍ക്ക് ബോധ്യമായി. കോണ്‍ഗ്രസ് സിപിഎം മുന്നണികളുടെ അഴിമതി നിറഞ്ഞ ഭരണത്തില്‍ മടുത്ത ജനങ്ങള്‍ക്കു മുന്നില്‍ ബിജെപിയാണ് ഏക പ്രതീക്ഷ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണമാണ് ഞങ്ങള്‍ക്കവരുടെ മുന്നില്‍ വെക്കാനുള്ള മാതൃക.”

Tags: bjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.