Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാര്‍ഥകമാകുന്ന പ്രാര്‍ഥന

ഹനുമാന്‍ ചാലീസ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 3, 2021, 07:07 pm IST
inSamskriti

ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ നമ്മള്‍ കുറ്റവും കുറവും കണ്ടെത്തുമ്പോഴും ഹനുമാന്‍ നമ്മള്‍ക്കു മുമ്പില്‍ കളങ്കരഹിതനാണ്.  ഹനുമാന്റെ കുസൃതിക്കഥകള്‍ നമ്മള്‍ കേട്ടിരിക്കും. പക്ഷേ അതൊന്നും കളങ്കങ്ങളാണെന്നു പറയാനാവില്ല. സ്വന്തം കഴിവുകള്‍ മറന്നുപോയ ആളല്ലേ ഹനുമാന്‍ എന്നൊരു ചോദ്യമുയര്‍ന്നേക്കാം.  

കളങ്കമെന്നതിലുപരി ഹനുമാന് അതൊരു അനുഗ്രഹമാണ്. എന്തെന്നാല്‍ സര്‍വദേവസ്വരൂപനാണ് ഹനുമാന്‍. എങ്കിലും അദ്ദേഹം അറിയപ്പെട്ടതും മഹത്വവല്‍കരിക്കപ്പെട്ടതും ‘ദാസ്യഭക്തി’ യുടെ ഉദാഹരണമായാണ്. ദാസ്യഭക്തിയുടെ പൂര്‍ണതയ്‌ക്ക് ബലം നല്‍കാനാവാം ഹനുമാന്‍ സ്വാമിയുടെ ‘മറവി’ യെ പ്രത്യേകം സൂചിപ്പിക്കുന്നത്. സ്വന്തം കഴിവുകളെ മറക്കുക എന്നത് ദാസ്യഭക്തിക്ക് അധികാരിത്വമായി വര്‍ത്തിച്ചു.  

ഇങ്ങനെയുള്ള ഹനുമാന്‍ ചതുര്‍വിധ പുരുഷാര്‍ഥങ്ങള്‍ നല്‍കാന്‍ പ്രാപ്തനാണ്. അതിനാല്‍ മനസ്സ് ശുദ്ധമാക്കി ഹനുമാനെ വര്‍ണിക്കുന്നതിന്റെ ഫലം ധര്‍മ്മാര്‍ഥകാമമോക്ഷമാകിയ ചതുര്‍വിധ പുരുഷാര്‍ഥങ്ങളാണ്.  

ബുദ്ധിഹീന് തനു ജാനികേ

സുമിരൗ പവന കുമാര്‍

ബലബുദ്ധി ബിദ്യ ദേഹു മൊഹി

ഹരഹു കലേസ് ബികാര്‍

രണ്ടാം ദോഹ, മംഗളാചരണത്തിന് ഒപ്പം നമുക്ക് പ്രാര്‍ഥനയുടെ ഘടന എന്തെന്ന് കാട്ടിത്തരുന്നു. പ്രാര്‍ഥനയ്‌ക്ക് അഞ്ച് ഘടകങ്ങള്‍ ഉണ്ട്. നമന്‍, സ്മരന്‍, കീര്‍ത്തന്‍, യാചന്‍, അര്‍പ്പണ്‍.  പ്രാര്‍ഥിക്കുമ്പോള്‍ ഈ അഞ്ചുഘടകങ്ങളും ഉണ്ടാവണം. അപ്പോഴേ പ്രാര്‍ഥന സാര്‍ഥകമാകൂ.

നമനം, നമിക്കുക എന്നതെല്ലാം വിനയത്തിന്റെ സൂചകങ്ങളാണ്. വിനയത്തിന്റെ പ്രകടനമോ, അല്ലെങ്കില്‍ വിനയം പോഷിപ്പിക്കാനോ നമനം സഹായിക്കും. വിനയം എന്നത് ഏറെ പ്രത്യേകതകളുള്ള മൂല്യമാണ്. എപ്പോള്‍ തനിക്ക് ആ ഗുണമുണ്ടെന്ന് ഒരാള്‍ക്ക് തോന്നുന്നുവോ അപ്പോള്‍ അത് അയാളെ വിട്ടു പോയിട്ടുണ്ടാവും. വിനയമെന്നത് കാട്ടിക്കൂട്ടലുകളല്ല. അതൊരു മനോഭാവമാണ്.

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

India

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

Kerala

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

India

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം;പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.