Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദേവീനാരായണാ… ലക്ഷ്മീ നാരായണാ…

ഇതുപോലൊരു നാളിലായിരുന്നു ചോറ്റാനിക്കരയുടെ മാഹാത്മ്യമറിഞ്ഞ് ദേവീദര്‍ശനത്തിനായി വില്വമംഗലം സ്വാമിയാരെത്തിയത്. വരദാഭയമുദ്രകളോടെ ദര്‍ശനം നല്‍കിയ പരാശക്തീ ചൈതന്യത്തെ സ്വാമിയാര്‍ ചോറ്റാനിക്കരയിലെ കീഴ്‌ക്കാവില്‍ കുടിയിരുത്തി.

ഹരിbyഹരി
Mar 1, 2021, 06:14 pm IST
inSamskriti

ആദിപരാശക്തിയുടെ വിശ്വരൂപദര്‍ശനത്താല്‍ വില്വമംഗലം സ്വാമിയാര്‍ക്ക് ആത്മസാക്ഷാത്ക്കാരം സിദ്ധിച്ച പുണ്യനാളാണ് കുംഭത്തിലെ മകവും പൗര്‍ണമിയും ഒത്തുവരുന്ന ശ്രേഷ്ഠദിനം.  

ഇതുപോലൊരു  നാളിലായിരുന്നു ചോറ്റാനിക്കരയുടെ മാഹാത്മ്യമറിഞ്ഞ് ദേവീദര്‍ശനത്തിനായി വില്വമംഗലം സ്വാമിയാരെത്തിയത്. വരദാഭയമുദ്രകളോടെ ദര്‍ശനം നല്‍കിയ പരാശക്തീ ചൈതന്യത്തെ സ്വാമിയാര്‍ ചോറ്റാനിക്കരയിലെ കീഴ്‌ക്കാവില്‍ കുടിയിരുത്തി. കീഴ്‌ക്കാവിന്റെ ഉദ്ഭവത്തിന് നിദാനമായ ഇതേ ഐതിഹ്യമാണ് നെടുമാംഗല്യത്തിനും സത്‌സന്താനലബ്ധിക്കും ദേവിയുടെ അനുഗ്രഹം തേടി മങ്കമാര്‍ ചോറ്റാനിക്കരയിലെത്തുന്ന  മകം തൊഴല്‍’ ചടങ്ങിനുമുള്ളത്.  

ചോറ്റാനിക്കരയില്‍ മേല്‍ക്കാവ്, കീഴ്‌ക്കാവ് എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണുള്ളത്. സംഹാരരുദ്രയായ ഭദ്രകാളിയാണ് കീഴ്‌ക്കാവിലമ്മ. കുംഭമാസത്തിലെ രോഹിണി നാളില്‍ കൊടികയറി ഉത്രം നാളില്‍ ആറാട്ടു നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് പ്രസിദ്ധമായ മകംതൊഴല്‍. മകംതൊഴലിന് നടതുറക്കുമ്പോള്‍ അവര്‍ണനീയമായൊരു തേജസ്സാണ് കണ്‍മുമ്പില്‍ തെളിയുക. തങ്കഗോളകയും തിരുവാഭരണങ്ങളും ചാര്‍ത്തി ചേതോഹരമായ ഉടയാടകളണിഞ്ഞ് ദര്‍ശനമരുളുന്ന ദേവിയുടെ തിരുനട  അമ്മേ നാരായണ, ദേവീനാരായണ, ലക്ഷ്മീനാരായണ ഭദ്രേനാരായണ എന്നീ മന്ത്രധ്വനികളാല്‍ മുഖരിതമാകും.  

സരസ്വതി-ലക്ഷ്മി-ദുര്‍ഗ എന്നിങ്ങനെ  ത്രിഗുണാത്മികയായി ആരാധിക്കപ്പെടുന്ന ദേവി ലക്ഷ്മീനാരായണരൂപത്തിലാണ് ചോറ്റാനിക്കര മേല്‍ക്കാവില്‍ കുടികൊള്ളുന്നത്. അമ്മേ നാരായണ, ദേവീ നാരായണ എന്ന് ഉരുവിടുന്നതിന് കാരണമതാണ്. മനോവിഭ്രാന്തികളോടെ ദേവീസന്നിധിയിലെത്തുന്ന ഏതൊരു ഭക്തനും ശമനം പകരുന്ന  അനുഭൂതിയാണ് ക്ഷേത്ര സന്നിധി പ്രദാനം ചെയ്യുന്നത്. കീഴ്‌ക്കാവിലെ ഗുരുതിയും ഭജനമിരിപ്പും ബാധ ഒഴിപ്പിക്കലും ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.  

ചോറ്റാനിക്കരയിലെത്തി മകംതൊഴുതാല്‍ സര്‍വാഭീഷ്ടങ്ങളും സാധ്യമാകുമെന്നാണ്  വിശ്വാസം. കുംഭത്തിലെ മകത്തിന് ദര്‍ശനം നടത്തുന്ന കന്യകമാര്‍ക്ക് നല്ല വരനേയും ശ്രേഷ്ഠവിവാഹ ജീവിതവും സുമംഗലികള്‍ക്ക് നെടുമാംഗല്യവും സത്‌സന്തതിയും മറ്റുള്ളവര്‍ക്ക് സര്‍വൈശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം.  

മങ്കമാര്‍ക്ക് മകം തൊഴലെന്നതു പോലെ പ്രാധാന്യമുണ്ട് പുരുഷന്മാരുടെ പൂരം തൊഴലിന്. കീഴ്‌ക്കാവില്‍ നിന്ന് ദേവി അന്ന് പൂരപ്പറമ്പിലേക്ക് എഴുന്നള്ളും. സ്ത്രീകള്‍ അണമുറിയാതെത്തുന്ന മകം തൊഴല്‍ ഇത്തവണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാവും നടത്തുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.