ഹരി

ഹരികൃഷ്ണന്‍ ഹരിദാസ്‌

+91 9947107211

ഇന്ന് തുലാമാസത്തിലെ പൂരം നാൾ; തീര്‍ത്ഥപാദപരമഹംസ സ്വാമികളുടെ ജയന്തി ദിനം

വിദ്യാധിരാജപാദാബ്ജസേവാലാലസമാനസം ശ്രീ തീർത്ഥപാദപരമഹംസ സദ്ഗുരു മാശ്രയേ ശ്രീ വിദ്യാധിരാജചട്ടമ്പിസ്വാമികളുടെ സന്ന്യാസിശിഷ്യനായിരുന്ന തീര്‍ത്ഥപാദപരമഹംസസ്വാമികളുടെ ജയന്തിദിനമാണ് തുലാമാസത്തിലെ പൂരം നാള്‍. പറവൂര്‍ വടക്കേക്കരയില്‍ മഠത്തില്‍ എന്ന കുടുംബത്തില്‍ 1881 ഒക്ടോബര്‍...

ചടുലം രൗദ്രം തിറയാട്ടം

ചടുലമായ നൃത്തച്ചുവടുകള്‍ വര്‍ണാഭമായ വേഷവിധാനങ്ങള്‍, വേറിട്ടു നില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍, പ്രത്യേക വാദ്യഘോഷങ്ങള്‍ എല്ലാം സമ്മേളിക്കുന്ന ഈ ഗോത്രകലാരൂപം ആര്യ -ദ്രാവിഡ സംസ്‌കൃതിയുടെ കൂടിച്ചേരലാണ്.

ദേവീനാരായണാ… ലക്ഷ്മീ നാരായണാ…

ഇതുപോലൊരു നാളിലായിരുന്നു ചോറ്റാനിക്കരയുടെ മാഹാത്മ്യമറിഞ്ഞ് ദേവീദര്‍ശനത്തിനായി വില്വമംഗലം സ്വാമിയാരെത്തിയത്. വരദാഭയമുദ്രകളോടെ ദര്‍ശനം നല്‍കിയ പരാശക്തീ ചൈതന്യത്തെ സ്വാമിയാര്‍ ചോറ്റാനിക്കരയിലെ കീഴ്ക്കാവില്‍ കുടിയിരുത്തി.

രാമായണത്തിലെ ഹംപി

'കല്ലിലെഴുതിയ മഹാകാവ്യമായ്' തകര്‍ന്നും തലയുയര്‍ത്തിയും വിസ്മയിപ്പിക്കുന്ന നിര്‍മിതികളാണ് ഹംപിയുടെ എക്കാലത്തെയും പ്രതാപം. അതിലേക്ക് രാമപാദങ്ങള്‍ കൂടി പതിയുമ്പോള്‍ ഹംപി പവിത്രമാകുന്നു.

പ്രണവത്തില്‍ പിറവിയെടുത്ത സിദ്ധവൈദ്യം

ഈ എട്ടു സിദ്ധികളും നേടിയവരെയാണ് യഥാര്‍ത്ഥത്തില്‍ സിദ്ധന്മാര്‍ എന്ന് അഭിസംബോധന ചെയ്യുന്നത്. ഭാരതത്തിന്റെ അഭിമാനമായി നിലനില്‍ക്കുന്ന സിദ്ധവൈദ്യം ഇവരുടെ സംഭാവനയാണ്. വേദശാസ്ത്ര പ്രകാരം പരമാത്മ പരബ്രഹ്മ സ്വരൂപമായ...

‘കാശോളം വിത്തു നടാന്‍ കാര്‍ത്തിക ഞാറ്റുവേല’

രാശിചക്രത്തിലെ നക്ഷത്രങ്ങളെ ( നാളുകള്‍) യോരോന്നിനേയും ചുറ്റി പോവാന്‍ സൂര്യനെടുക്കുന്ന കാലയളവാകുന്നു ഞാറ്റുവേല. സൂര്യനെ സൂചിപ്പിക്കുന്ന ഞായറെന്ന വാക്കില്‍ നിന്നാണ് ഞാറ്റുവേലയുടെ പിറവി. അശ്വതിയില്‍ തുടങ്ങുന്ന 27...

വേഗം സുഖപ്പെടാന്‍ വീട്ടുവൈദ്യം

തലമുടി തഴച്ചു വളരാന്‍: എള്ളെണ്ണ തലയില്‍ തേച്ച് പതിവായി കുളിക്കുക. ഒരു കപ്പ് കറിവേപ്പില നന്നായി കഴുകി ഈര്‍പ്പം പൂര്‍ണമായി മാറ്റിയെടുത്ത് ചതച്ച ശേഷം അത് രണ്ടു...

മലൂട്ടിയിലെ മണ്‍മന്ദിരങ്ങള്‍

കൂണുകള്‍ മുളച്ചതുപോലെ ക്ഷേത്രങ്ങള്‍ നിറഞ്ഞൊരു ഗ്രാമമുണ്ട് ജാര്‍ഖണ്ഡില്‍. കൃത്യമായി പറഞ്ഞാല്‍ ജാര്‍ഖണ്ഡ്ബംഗാള്‍ അതിര്‍ത്തിയിലെ ധുംകാ ജില്ലയില്‍. ഗ്രാമത്തിനു പേര് മലൂട്ടി. കളിമണ്‍കട്ടകളില്‍ തീര്‍ത്ത 108 ക്ഷേത്രങ്ങളില്‍ അവശേഷിക്കുന്നത്...

സംഗമഗ്രാമമാധവന്റെ ഗണിതപൈതൃകം

തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയുടെ പഴയ പേരായിരുന്നു സംഗമഗ്രാമം. ഗണിതയുക്തിയാല്‍ ആകാശഗോളങ്ങളെ നിരീക്ഷിച്ച് വിശ്വോത്തര പ്രതിഭയായി ജ്വലിച്ചൊരു സംഗമഗ്രാമക്കാനുണ്ടായിരുന്നു. ഗണിത - ജ്യോതിശ്ശാസ്ത്ര പണ്ഡിതനായിരുന്ന കല്ലേറ്റുംകര ഇരിങ്ങാടപ്പള്ളി മാധവന്‍...

സപ്തമാതാക്കളിലെ ചാമുണ്ഡി

എല്ലായിടത്തും നിറയുന്ന എല്ലാമറിയുന്ന ശക്തി ചൈതന്യമാണ് ചാമുണ്ഡാദേവിയെന്ന് മഹാദേവീ ഭാഗവതത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദേവീ മാഹാത്മ്യത്തിലും ചാമുണ്ഡിയെ വര്‍ണിക്കുന്നു. ദുര്‍ഗാദേവിയുടെ പുരികക്കൊടിയില്‍ നിന്ന് പിറവിയെടുത്തതാണ് രൗദ്രഭാവമാര്‍ന്ന  ചാമുണ്ഡാ ദേവി...

ലേപാക്ഷിയിലെ ആകാശസ്തംഭങ്ങള്‍

ശിവലിംഗത്തിന് തണലായി നില്‍ക്കുന്ന ഏഴു തലയുള്ള നാഗരൂപം. നിലം തൊടാതെ നില്‍ക്കുന്ന എഴുപത് തൂണുകള്‍!  ആന്ധ്ര കര്‍ണാടക അതിര്‍ത്തിയിലുള്ള ലേപാക്ഷിയിലെ വീരഭദ്രക്ഷേത്രത്തിലെത്തിയാല്‍  കാണാം ഈ ചരിത്ര വിസ്മയങ്ങള്‍.  മേല്‍ക്കൂരയോടു...

സിര്‍സിയിലെ സഹസ്രലിംഗങ്ങള്‍

സഹസ്രാബ്ദങ്ങളിലൂടെ ക്രമാനുഗതമായി രൂപപ്പെട്ടതാണ് ഭാരതത്തിന്റെ ചിത്ര, ശില്‍പ, കലാവിഷ്‌കാര സംസ്‌കൃതി. ചരിത്രാതീതകാലത്തെ ഭീംബേടകാ ശിലാചിത്രങ്ങളെ ഉദാഹരിച്ച് തുടങ്ങാവുന്ന പൈതൃകം. ഐതിഹ്യങ്ങളും മിത്തുകളുമെല്ലാം വിശ്വോത്തര ഭാവനാസൃഷ്ടികളായി രൂപപ്പെട്ട പാരമ്പര്യമാണത്....

കാവുകള്‍ വിശുദ്ധവനങ്ങള്‍…

പ്രകൃതിയിലെ ചരാചരങ്ങളെ ഈശ്വരചൈതന്യമായി അവരോധിക്കുമ്പോള്‍ സുവ്യക്തമായൊരു ലക്ഷ്യമുണ്ടായിരുന്നു ഋഷിവര്യന്മാര്‍ക്കും നമ്മുടെ പൂര്‍വികര്‍ക്കും. മനുഷ്യകുലത്തെ കാത്തുപോരാന്‍ പ്രകൃതിയെ പോറലേല്‍ക്കാതെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത അവര്‍ മുന്‍കൂട്ടികണ്ടു. ഇൗശ്വരനോടുള്ള ആരാധനയും പ്രതിബദ്ധതയും പ്രകൃതിയോടും...

നാഗങ്ങള്‍ക്ക് നൂറും പാലും

നൂറും പാലും കൊടുത്ത് നാഗങ്ങളെ പ്രീതിപ്പെടുത്തുക. സര്‍പദോഷവും രാഹുദോഷവും ശമിപ്പിക്കാന്‍ ഉത്തമമായ വഴിപാടാണിത്.  നാഗപൂജകളില്‍ ഏറെ വിശേഷപ്പെട്ടതാണ് അരിപ്പൊടി, മഞ്ഞള്‍പ്പൊടി, കദളിപ്പഴം, ഇളനീര്‍, എന്നിവ ചേര്‍ത്തുള്ള നൂറും...

സ്‌നേഹബന്ധനം ‘ഭായ്ദൂജ്’

ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ പൂര്‍ണമാകുന്നത് ഭായ്ദൂജോടെയാണ്. കുടുംബബന്ധങ്ങളുടെ ഊഷ്മളത ഓര്‍മ്മപ്പെടുത്തുന്ന ഒത്തുചേരല്‍.  രക്ഷാബന്ധന്  സമാനമായ ആഘോഷം.  സ്‌നേഹം സാഹോദര്യം  കാര്‍ത്തികമാസത്തിലെ ശുക്ലപക്ഷദ്വിതീയയിലാണ് ഭായ്ദൂജ് ആഘോഷിക്കുന്നത്. ദീപാവലി കഴിഞ്ഞ് രണ്ടാം...

ശനിദോഷം മാറാന്‍ എള്ളുതിരി

കണ്ടകശനി കൊണ്ടേ പോകൂ എന്നാണ് ചൊല്ല്.മരണത്തെയാണ് ഇത് ദ്യോതിപ്പിക്കുന്നത്. ശനിയുടെ സ്വാധീനം കുറയ്ക്കുന്നതിന് പലവിധ വഴിപാടുകളും നടത്തുന്ന പതിവുണ്ട്. അതില്‍ ഏറ്റവും ഉത്തമമത്രേ എള്ളുതിരി കത്തിക്കുന്നത്. സാധാരണയായി...

ദൈവമേ കാത്തുകൊള്‍കങ്ങ്…

പരമാത്മാവായ തോണിയും അതിലെ നാവികനായ ഈശ്വരനും  ചരാചരങ്ങളായ ഞങ്ങളെ കൈവിടാതെ കാത്തു കൊള്ളുക. അദ്വൈതദര്‍ശനത്തെ ആധാരമാക്കി ഗുരുദേവന്‍ രചിച്ച ലളിതവും ഗഹനവുമായ പ്രാര്‍ഥനാഗീതം, ദൈവദശകം തുടങ്ങുന്നത് ഇങ്ങനെയാണ്....

കമ്പരുടെ കാവ്യചാതുരി

തമിഴ് കവിയായിരുന്ന കമ്പര്‍, രാമായണത്തിന് നല്‍കിയ വ്യാഖ്യാനമാണ് രാമാവതാരമെന്ന കമ്പരാമായണം.  എന്നാല്‍ വാല്‍മീകി രാമായണത്തിന്റെ പദാനുപദ തമിഴ് വിവര്‍ത്തനമല്ലിത്.  കമ്പര്‍ ചൊല്ലിക്കൊടുത്ത് ഗണപതി ഭഗവാന്‍ ഒരൊറ്റ രാത്രികൊണ്ട്...

പുതിയ വാര്‍ത്തകള്‍