Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കേരളം ഭരിക്കാന്‍ 40 സീറ്റ്: പതിരല്ല കെ. സുരേന്ദ്രന്റെ പ്രസ്താവന; മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് 50ല്‍ അധികം സീറ്റ് ലഭിച്ചത് ഏഴ് പ്രാവശ്യം മാത്രം

1982ല്‍ കോണ്‍ഗ്രസിന് ആകെ 35 സീറ്റുകള്‍ മാത്രമായിരുന്നിട്ടും കരുണാകരന്‍ മുഖ്യമന്ത്രിയായി. കരുണാകരന്‍ നാലാം തവണ മുഖ്യമന്ത്രിയായ 1991ല്‍ കോണ്‍ഗ്രസിന് 55 അംഗങ്ങള്‍. 70 എന്ന മാജിക് നമ്പറില്‍ ആരും എത്തിയിരുന്നില്ല.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Feb 28, 2021, 09:08 pm IST
in News

തിരുവനന്തപുരം: കേരളം ബിജെപിക്ക് ഭരിക്കാന്‍ 40 സീറ്റുമതിയെന്ന, ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാക്കുകള്‍ പുതിയ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. രാഷ്‌ട്രീയത്തിലെ തെരഞ്ഞെടുപ്പു കണക്കറിയാത്തവര്‍ പരിഹസിക്കുന്നുണ്ട്. ചരിത്രം അറിയാവുന്നവര്‍ ബിജെപിയുടെ കണക്കും കണക്കുകൂട്ടലും കൃത്യമെന്ന് വിലയിരുത്തുന്നുമുണ്ട്; സുരേന്ദ്രന്റേത് പതിരൊട്ടുമില്ലാത്ത പ്രസ്താവനയാണെന്ന് അവര്‍ക്കറിയാം.  

ബിജെപിക്ക് ബാലികേറാമലയാണ് കേരളം എന്നു പറയുന്നവര്‍ ആകെ 140 സീറ്റില്‍ പകുതി ഒറ്റയ്‌ക്ക് നേടുന്ന വെല്ലുവിളിയാണ് കാണുന്നത്. പക്ഷേ, കേരളത്തില്‍ ഏതു പാര്‍ട്ടിക്കാണ് ഒറ്റയ്‌ക്ക് 70 സീറ്റുകിട്ടിയിട്ടുള്ളത്, ഏതു കാലത്ത്?

1957 മുതല്‍ ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ ഒന്നിലും ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് ഭരണ ഭൂരിപക്ഷം ഇല്ലായിരുന്നു. ഒന്നാം നിയമസഭയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിയും മുമ്പ് നടന്ന തെരഞ്ഞെടുപ്പിലും 60 സീറ്റേ ഉണ്ടായിരുന്നുള്ളു. 1969ല്‍ സി. അച്ചുതമേനോന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അംഗബലം വെറും 19 ആയിരുന്നു. 1970ല്‍ രണ്ടാമത് മുഖ്യമന്ത്രിയായി അച്ചുതമേനോ

ന്‍ ഏഴ് വര്‍ഷം ഭരിച്ചത് 16 സിപിഐ അംഗങ്ങള്‍ മാത്രം സഭയിലുള്ളപ്പോഴാണ്. ഇ.കെ. നായനാര്‍ മൂന്നു തവണ മുഖ്യമന്ത്രിയായപ്പോഴും സിപിഎമ്മിന് 40 സീറ്റില്‍ കൂടുതല്‍ ഇല്ലായിരുന്നു. 1980ല്‍ നായനാര്‍ ആദ്യം മുഖ്യമന്ത്രിക്കസേരയില്‍ എത്തിയപ്പോള്‍ സിപിഎമ്മിന് 35 അംഗങ്ങള്‍ മാത്രം. 1987ല്‍ രണ്ടാം തവണ മുഖ്യമന്ത്രി കസേരയില്‍ എത്തിയപ്പോള്‍ 38, 1996ല്‍ മൂന്നാം തവണ 40 സീറ്റുകളായിരുന്നു സിപിഎമ്മിന് കിട്ടിയത്.

നാലു തവണ മുഖ്യമന്ത്രി കസേരയിലിരുന്ന കെ. കരുണാകരന്‍ 1977ല്‍ ആദ്യം മുഖ്യമന്ത്രിയാകുമ്പോള്‍ സഭയിലുണ്ടായിരുന്നത് 38 കോണ്‍ഗ്രസുകാര്‍ മാത്രം. 1981ല്‍ കരുണാകരന്‍ രണ്ടാം തവണ മുഖ്യമന്ത്രി ആയപ്പോള്‍ കോണ്‍ഗ്രസ് ഐയുടെ സീറ്റ് വെറും 17. ഇടതുപക്ഷത്തുനിന്ന് ജയിച്ച ആന്റണി കോണ്‍ഗ്രസിലെ 21 പേരെ തിരിച്ചുകൊണ്ടുവന്നാണ് അന്ന് സര്‍ക്കാരുണ്ടാക്കിയത്. രണ്ടും ചേര്‍ത്താലും കോണ്‍ഗ്രസിന് 38 സീറ്റുകള്‍.  

1982ല്‍ കോണ്‍ഗ്രസിന് ആകെ 35 സീറ്റുകള്‍ മാത്രമായിരുന്നിട്ടും കരുണാകരന്‍ മുഖ്യമന്ത്രിയായി. കരുണാകരന്‍ നാലാം തവണ മുഖ്യമന്ത്രിയായ 1991ല്‍ കോണ്‍ഗ്രസിന് 55 അംഗങ്ങള്‍. 70 എന്ന മാജിക് നമ്പറില്‍ ആരും എത്തിയിരുന്നില്ല.

ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ഭരണത്തിലെത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി എ.കെ. ആന്റണിയും സിപിഎം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമാണ്. 2001 ല്‍ കോണ്‍ഗ്രസിന് 62, 2006ല്‍ സിപിഎമ്മിന് 61 സീറ്റുകളും കിട്ടിയപ്പോളാണ് ഇരുവരും മുഖ്യന്ത്രിമാരായത്. 2011ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയപ്പോള്‍ കോണ്‍ഗ്രസിന് ആകെയുണ്ടായിരുന്നത് 39 സീറ്റുകള്‍ മാത്രം. പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ സിപിഎം അംഗങ്ങള്‍ 58.  

കേരള നിയമസഭയില്‍ ആകെയുണ്ടായ 22 മന്ത്രിസഭകളില്‍ ഏഴ് എണ്ണത്തിനു മാത്രമേ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് 50ല്‍ അധികം സീറ്റ് ലഭിച്ചിരുന്നുള്ളു. 35-40 സീറ്റ് നേടിയ പാര്‍ട്ടിയുടെ നേതാവാണ് പകുതിയിലധികം മന്ത്രിസഭകളേയും നയിച്ചത് എന്നതാണ് കണക്ക്.  

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം അടിസ്ഥാനമാക്കിയാല്‍ 35 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് 20 ശതമാനത്തിലധികം വോട്ടു കിട്ടി. 42 മണ്ഡലങ്ങളില്‍ 30,000ല്‍ അധികം പേരുടെ പിന്തുണ നേടി. ഇവിടങ്ങളില്‍ വിജയത്തിലേക്ക് നീങ്ങിയാല്‍ മാത്രം മതി കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍.

Tags: bjpകെ. സുരേന്ദ്രന്‍electionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.