Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈന്ദവ നേതാവ് സുശീല്‍ പണ്ഡിറ്റിനെ വധിക്കാന്‍ പഞ്ചാബില്‍ നിന്നെത്തിയ രണ്ട് പേര്‍ പിടിയില്‍

രാജ് കുമാര്‍ അഥവാ ടുട്ടി എന്ന് വിളിക്കുന്ന പ്രിന്‍സ് കുമാര്‍ ഒരു കൊലപാതകത്തിന്റെ പേരില്‍ ജയിലില്‍ കഴിയുകയാണ്. അദ്ദേഹമാണ് കുട്ടിക്കാലത്തെ കൂട്ടുകാരനായ ലഖാനെ ദല്‍ഹിയിലേക്ക് കൊലചെയ്യാന്‍ അയച്ചത്. വിദേശ ഏജന്‍സികളും ഇതിന് സഹായിച്ചിട്ടുണ്ടെന്ന് ദല്‍ഹി പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച അന്വേഷണം ദല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്ലിന് അയച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 04:40 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദു പ്രവര്‍ത്തകനായ സുശീല്‍ പണ്ഡിറ്റിനെ വധിക്കാന്‍ പഞ്ചാബില്‍ നിന്നെത്തിയ രണ്ട് പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സുഖ് വീന്ദര്‍സിംഗ്, ലഖാന്‍ എന്നീ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്.

ദല്‍ഹി പൊലീസിലെ ഡപ്യൂട്ടി കമ്മീഷണര്‍ ദേവേന്ദര്‍ ആര്യയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആര്‍കെ പുരത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. ഫരീദ് കോട്ടിലെ പ്രിന്‍സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ് 25 കാരന്‍ സുഖ് വീന്ദര്‍ സിംഗിനെയും 21 കാരനായ ലഖാനെയെയും വാടകക്കൊലയാളികളാക്കി തെരഞ്ഞെടുത്തയച്ചത്.

രാജ് കുമാര്‍ അഥവാ ടുട്ടി എന്ന് വിളിക്കുന്ന പ്രിന്‍സ് കുമാര്‍ ഒരു കൊലപാതകത്തിന്റെ പേരില്‍ ജയിലില്‍ കഴിയുകയാണ്. അദ്ദേഹമാണ് കുട്ടിക്കാലത്തെ കൂട്ടുകാരനായ ലഖാനെ ദല്‍ഹിയിലേക്ക് കൊലചെയ്യാന്‍ അയച്ചത്. വിദേശ ഏജന്‍സികളും ഇതിന് സഹായിച്ചിട്ടുണ്ടെന്ന് ദല്‍ഹി പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച അന്വേഷണം ദല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്ലിന് അയച്ചിരിക്കുകയാണ്.

നാല് തോക്കുകളും നാല് കാട്രിജുകളും ഫോണും സുശീല്‍ പണ്ഡിറ്റിന്റെ ഫോട്ടോയും കണ്ടെടുത്തുത. പാകിസ്ഥാനില്‍ നിര്‍മ്മിച്ച തരം തോക്കാണ് കണ്ടെത്തിയിരിക്കുന്നത്.

 ഹിന്ദു പ്രവര്‍ത്തകനായ സുശീല്‍ പണ്ഡിറ്റ് കശ്മീരി ഹിന്ദുവാണ്. ഇപ്പോള്‍ അദ്ദേഹം ഒളിവില്‍ കഴിയുകയാണ്. കശ്മീരിലെ ശ്രീനഗറില്‍ നിന്നുള്ള സുശീല്‍ പണ്ഡിറ്റ് ഇപ്പോള്‍ ദല്‍ഹിയില്‍ കഴിയുകയാണ്. റൂട്ട്‌സ് ഇന്‍ കശ്മീര് എന്ന സംഘടനയുടെ സഹ സ്ഥാപകന്‍ കൂടിയാണ് സുശീല്‍ പണ്ഡിറ്റ്. ഭാരതത്തിന്റെ ചരിത്രം, സംസ്‌കാരം എന്നിവയെക്കുറിച്ച് നല്ല ധാരണയുള്ള ബഹുഭാഷാ പണ്ഡിതന്‍ കൂടിയാണ് സുശീല്‍ പണ്ഡിറ്റ്. കശ്മീരി ഹിന്ദുക്കളുടെ ദുരവസ്ഥയെക്കുറിച്ചും ഇസ്ലാമിക് ജിഹാദികള്‍ കശ്മീര്‍ താഴ്‌വരയില്‍ നടത്തുന്ന യുദ്ധങ്ങളെക്കുറിച്ചും സുശീല്‍ പണ്ഡിറ്റ് പ്രചാരം നടത്തുന്ന വ്യക്തിയാണ്. ടിവി ചര്‍ച്ചകളിലും പബ്ലിക് ഫോറങ്ങളിലും സജീവവുമാണ്.

പാകിസ്ഥാനിലും ദുബായിലും ഐഎസ് ഐ ബന്ധമുള്ള ശക്തികളാണ് വധശ്രമം ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് ദല്‍ഹി പൊലീസിന്റെ നിഗമനം. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നും അവര്‍ വിദേശരാജ്യങ്ങളിലുള്ളവരുമായി രഹസ്യ മെസ്സേജിംഗ് പ്ലാറ്റ് ഫോം വഴി ബന്ധപ്പെട്ടതിന്റെ രേഖകളുണ്ട്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദീപക് എന്ന കിംഗ് ആണ് ഇവരുമായി ബന്ധപ്പെട്ട ആസൂത്രകരില്‍ ഒരാള്‍.

കഴിഞ്ഞ കുറെ നാളായി താന്‍ കശ്മീരിനെക്കുറിച്ചാണ് പ്രസംഗിക്കുന്നതെന്ന് സുശീല്‍ പണ്ഡിറ്റ് പറഞ്ഞു. കശ്മീരിലെ 370ാം വകുപ്പിനെക്കുറിച്ചും കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്നതായിരിക്കാം കൊലപാതകശ്രമത്തിന് പിന്നിലെന്നും സുശീല്‍ പണ്ഡിറ്റ് പറഞ്ഞു.

Tags: കൊലപാതകംpunjabഖാലിസ്ഥാന്‍കശമീര്‍ഐഎസ്ഐപാക്കിസ്ഥാന്‍കശ്മീരി പണ്ഡിതര്‍സുശീല്‍ പണ്ഡിറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.