Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു ; അറബി അദ്ധ്യാപകൻ പിടിയില്‍

ബസിനുള്ളില്‍ വിദ്യാർത്ഥിനിയെ നിരന്തരമായി ശല്യം ചെയ്തുകൊണ്ടിരുന്ന സെയ്ഫുള്ള പിന്നീട് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതോടെ പെൺകുട്ടി എതിര്‍ത്തു. ഇതിന് പിന്നാലെ പെൺകുട്ടി കണ്ടക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് ഡ്രൈവര്‍ ബസ് ഉപ്പിനംഗഡി പോലീസ് സ്‌റ്റേഷന് മുന്നിൽ നിർത്തി സെയ്ഫുള്ളയെ പോലീസിന് കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 07:25 pm IST
inIndia

ബംഗളൂരു: വിദ്യാർത്ഥിനിയെ ബസിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച  അറബി അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഹമ്മദ് സെയ്ഫുള്ള എന്ന 32കാരനായ അറബി അധ്യാപകനെയാണ് ഉപ്പിനംഗഡി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സുള്ളിയയിലുള്ള സ്‌കൂളില്‍ അറബി അദ്ധ്യാപകനാണ്.

ഉപ്പിനംഗഡിയിൽ നിന്നും ധർമ്മസ്ഥലയിലേയ്‌ക്ക് പോവുകയായിരുന്ന ബസിൽ ഫിബ്രവരി 23നാണ് വിവാദ സംഭവം നടന്നത്. ബസിനുള്ളില്‍ വിദ്യാർത്ഥിനിയെ നിരന്തരമായി  ശല്യം ചെയ്തുകൊണ്ടിരുന്ന സെയ്ഫുള്ള പിന്നീട് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതോടെ പെൺകുട്ടി എതിര്‍ത്തു. ഇതിന് പിന്നാലെ പെൺകുട്ടി കണ്ടക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് ഡ്രൈവര്‍ ബസ് ഉപ്പിനംഗഡി പോലീസ് സ്‌റ്റേഷന് മുന്നിൽ നിർത്തി സെയ്ഫുള്ളയെ പോലീസിന് കൈമാറി. പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി.  

കഴിഞ്ഞ ദിവസവും ബംഗളൂരുവിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ബംഗളൂരുവിൽ നിന്നും മംഗളൂരുവിലേയ്‌ക്ക് യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയ്‌ക്ക് നേരെയും ബസിനുള്ളിൽ ലൈംഗികാതിക്രമം ഉണ്ടായി. റഫീഖ് എന്നയാൾക്കെതിരെയാണ് പരാതി ഉയർന്നത്. എന്നാൽ റഫീഖിന് പിന്തുണയുമായി ഒരു സംഘം ആളുകളെത്തി പെൺകുട്ടിയെ ആക്രമിച്ചു. തുടർന്ന് ഉപ്പിനംഗഡി പോലീസ് സ്ഥലത്തെത്തി റഫീഖിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു. 

Tags: studentbusteacher
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.