Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

ഇന്ത്യയെ രക്ഷിക്കാന്‍ സര്‍വ്വേശ്വരന്‍ അയച്ച അവതാര പുരുഷനാണ് നരേന്ദ്ര മോദി; രാജ്യത്തിന്റെ രക്ഷയും സുരക്ഷയും മോദിയിലൂടെ മാത്രമെന്നും അബ്ദുള്ളക്കുട്ടി

കെ.സുരേന്ദ്രന്റെ വിജയ യാത്ര കേരളത്തില്‍ ബിജെപിയെ അധികാരത്തിലേക്കെത്തിക്കാനുള്ള യാത്രയാണെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 11:25 am IST
inBJP

സുല്‍ത്താന്‍ ബത്തേരി: ഇന്ത്യയെ രക്ഷിക്കാന്‍ സര്‍വ്വേശ്വരന്‍ അയച്ച അവതാര പുരുഷനാണ് നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. മോദി ഭരണത്തില്‍ ഇന്ത്യ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും ആ മുന്നേറ്റം ദൃശ്യമാണ്. സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും പ്രതിരോധ രംഗത്തും വ്യാവസായിക മേഖലയിലും എല്ലാം ഇന്ത്യ മുന്നേറുന്നു. മോദിയുടെ ഭരണത്തിലുള്ള ഭാരതത്തെ ലോകരാജ്യങ്ങള്‍ കൊതിയോടെയാണ് നോക്കിക്കാണുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്ക് ബത്തേരിയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

കെ.സുരേന്ദ്രന്റെ വിജയ യാത്ര കേരളത്തില്‍ ബിജെപിയെ അധികാരത്തിലേക്കെത്തിക്കാനുള്ള യാത്രയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നയിക്കുന്ന മുന്നണികള്‍ക്ക് പ്രസക്തി നഷ്ടമായി. ആശയപരമായി തകര്‍ന്ന സിപിഎം ജനപിന്തുണയില്ലാത്ത പാര്‍ട്ടിയുമായി. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ശമ്പളത്തിന് ആളെ വെച്ചിരിക്കുന്നു. എല്‍ സി സെക്രട്ടറിമാര്‍ മുതല്‍ സംസ്ഥാന സെക്രട്ടറിയും മുകളിലുള്ളവരും വരെ  കൂലി വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്. ലോകമെങ്ങും ഇല്ലാതായ കമ്യൂണിസം ഈ തെരഞ്ഞെടുപ്പോടെ കേരളത്തിലും ഇല്ലാതാകും. സമാനമായ സ്ഥിതിയില്‍ തന്നെയാണ് കോണ്‍ഗ്രസും. തീരെ ജന പിന്തുണയില്ലാത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.  തമ്മിലടിയും അഴിമതിയും അവരുടെ മുഖമുദ്രയാണ്. ഈ രണ്ടു പ്രസ്ഥാനങ്ങളും ഉപേക്ഷിച്ച് അണികള്‍ ബി ജെ പിയിലേക്ക് വരുന്നു. സമൂഹത്തിലെ ആദരവ് അര്‍ഹിക്കുന്ന ഇ. ശ്രീധരനെയും ജേക്കബ് തോമസിനെയും പോലുള്ളവര്‍ തെരഞ്ഞെടുക്കുന്ന പാര്‍ട്ടിയും ബി ജെ പിയാണ്. അവരെല്ലാം നരേന്ദ്ര മോദിയുടെ വികസന അജണ്ടയില്‍ ആകഷ്ടരായാണ് എത്തുന്നത്.  

രാഹുല്‍ ഗാന്ധി രാജ്യത്തെ ദാരിദ്ര്യത്തെ കുറിച്ചാണ് പറയുന്നത്. ഈ സഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. മൂന്ന് പ്രധാനമന്ത്രിമാരുണ്ടായിരുന്ന കുടുംബത്തില്‍ നിന്ന് വന്നയാള്‍ ഇന്ത്യയില്‍ ദാരിദ്ര്യമാണെന്ന് പറയുമ്പോള്‍ വിരല്‍ ചൂണ്ടുന്നത് അവരിലേക്ക് തന്നെയാണ്. ദാരിദ്ര്യം മറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കി ഇന്ത്യയെ സമൃദ്ധമാക്കുകയാണ് മോദിയെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേരളത്തിലെ ഭൂരിപക്ഷ സമുദായം അവഗണന അനുഭവിക്കുകയാണ്. അവരുടെ ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ക്രിസ്ത്യന്‍, മുസ്ലീം പള്ളികളുടെ ഭരണം ആ സമുദായത്തിന് തന്നെയാണ്. ഈ അവഗണന മാറണം. അതിന് ബി ജെ പി കേരളത്തില്‍ അധികാരത്തില്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags: narendramodiപ്രസംഗംabdullakutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.