Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുജറാത്ത് തദ്ദേശ തെര.:576 ൽ 480 സീറ്റുകളും പിടിച്ച് ബിജെപി; ചിത്രത്തിലില്ലാത്ത കോണ്‍ഗ്രസിന് 50 സീറ്റുകള്‍; ആപിന് 27

ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കായി 576 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 480 സീറ്റുകളും ബിജെപി സ്വന്തമാക്കി. അഹമ്മദാബാദ് കോർപ്പറേഷനിൽ 156 സീറ്റുകളും, രാജ്കോട്ടിൽ 72 സീറ്റുകളും ബിജെപി നേടി. ഭാവ്നഗറിൽ 44 സീറ്റുകൾ നേടിയപ്പോൾ, വഡോദരയിൽ 65 സീറ്റുകളും ബിജെപി നേടി. സൂറത്തിൽ 92 സീറ്റുകളും ജാംനഗറിൽ 50 സീറ്റുകളുമാണ് പാർട്ടി പിടിച്ചെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2021, 09:55 pm IST
inIndia

അഹമ്മദാബാദ് : ഗുജറാത്തിലെ  ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തൂത്തുവാരി ബിജെപി. ഇതുവരെയുള്ള കണക്കെടുക്കുംപോള്‍ എൺപത്തി രണ്ട് ശതമാനത്തോളം സീറ്റുകൾ ബിജെപി സ്വന്തമാക്കി.  ഇതോടെ ആറ് കോര്‍പറേഷനുകളും ബിജെപിയ്‌ക്ക് സ്വന്തം. 

ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കായി 576 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 480 സീറ്റുകളും ബിജെപി സ്വന്തമാക്കി. അഹമ്മദാബാദ് കോർപ്പറേഷനിൽ 156 സീറ്റുകളും, രാജ്കോട്ടിൽ 72 സീറ്റുകളും ബിജെപി നേടി. ഭാവ്നഗറിൽ 44 സീറ്റുകൾ നേടിയപ്പോൾ, വഡോദരയിൽ 65 സീറ്റുകളും ബിജെപി നേടി. സൂറത്തിൽ 92 സീറ്റുകളും ജാംനഗറിൽ 50 സീറ്റുകളുമാണ് പാർട്ടി പിടിച്ചെടുത്തത്. അഹമ്മദാബാദ് 192, രാജ്കോട്ട് 72, ജാംനഗർ 64, ഭാവ്നഗറിൽ 52, വഡോദര 76, സൂറത്ത് 120 എന്നിങ്ങനെയാണ് ആകെ സീറ്റുകളുടെ എണ്ണം.

കോൺഗ്രസിന് കനത്ത പരാജയമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. ആകെ 50 സീറ്റുകളാണ് ഇതുവരെ നേടിയത്. സൂറത്തിൽ ഒരു സീറ്റുപോലും നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ജാംനഗറിലാണ് പാർട്ടി കൂടുതൽ സീറ്റുകൾ സ്വന്തമാക്കിയത്. 11 സീറ്റുകളാണ് ഇവിടെ കോൺഗ്രസിന് ലഭിച്ചത്. അഹമ്മദാബാദിൽ 15 സീറ്റുകളും, ഭാവ്നഗറിൽ എട്ട്  സീറ്റുകളും, വഡോദരയിൽ ഏഴ് സീറ്റുകളും, രാജ്‌കോട്ടിൽ നാല് സീറ്റുകളും കോൺഗ്രസ് നേടി.

മായാവതിയുടെ ബിഎസ്പിയ്‌ക്കും കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്.  ബിഎസ്പിക്ക് ജാംനഗറിൽ മൂന്ന് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.  470 സ്ഥാനാർത്ഥികളെ അണിനിരത്തിയ ആംആദ്മിയ്‌ക്ക് ആകെ 27 സീറ്റുകള്‍ ലഭിച്ചു. സൂറത്തിൽ എട്ട് സീറ്റുകളിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്.

Tags: narendramodiസൂറത്ത്ഗുജറാത്ത്bjpജെ.പി.നദ്ദഅഹമ്മദാബാദ്വിജയ് രുപാണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.