Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി ഭരണത്തില്‍ തല്ലിക്കൊന്നതിന് കണക്കില്ല; അട്ടപ്പാടി മധുവിന്റെ കേസില്‍ മൂന്നു വര്‍ഷമായി നടപടിയില്ല

യോഗിയെ കുറ്റപ്പെടുത്തുന്ന വൈദ്യുതി മന്ത്രി എം.എം. മണിയാണ് എതിരാളികളെ കൊന്നൊടുക്കിയ രീതിപരസ്യമായി പ്രഖ്യാപിച്ച നേതാവ്. 'വണ്‍ ടു ത്രീ' പ്രസംഗം 2012 മെയ് 23 നായിരുന്നു, സിപിഎമ്മിന്റെ നെടുങ്കണ്ടം താലൂക്ക് ഓഫിസ് മാര്‍ച്ചില്‍. മന്ത്രി മണി പറഞ്ഞു: ''കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Feb 23, 2021, 07:43 pm IST
inKerala

കൊച്ചി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോശം മുഖ്യമന്ത്രിയെന്ന് മന്ത്രി എം.എം. മണിയും കേരളത്തില്‍ യുപിയിലെ പോലെ ആള്‍ക്കാരെ തെരുവിലിട്ട് തല്ലിക്കൊല്ലാറില്ലെന്ന് യോഗിക്ക് പറഞ്ഞു കൊടുക്കണമെന്ന് സിപിഎം സെക്രട്ടറി എ. വിജയരാഘവനും  പറയുന്നു. പക്ഷെ പിണറായി വിജയന്റെ കേരളത്തിലെ കാര്യങ്ങള്‍ ഇങ്ങനെ.

യോഗിയെ കുറ്റപ്പെടുത്തുന്ന വൈദ്യുതി മന്ത്രി എം.എം. മണിയാണ് എതിരാളികളെ കൊന്നൊടുക്കിയ രീതിപരസ്യമായി പ്രഖ്യാപിച്ച നേതാവ്. ‘വണ്‍ ടു ത്രീ’ പ്രസംഗം 2012 മെയ് 23 നായിരുന്നു, സിപിഎമ്മിന്റെ നെടുങ്കണ്ടം താലൂക്ക് ഓഫിസ് മാര്‍ച്ചില്‍. മന്ത്രി മണി പറഞ്ഞു: ”കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് കൈകാര്യം ചെയ്തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ മൂന്നു പേരെ കൊന്നു. ഒന്നാമനെ വെടിവച്ചു കൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേടില്‍ ഒരാളെയും കൊന്നു.”  ഇങ്ങനെ നിരവധി പേരെ കൊല്ലാന്‍ നേതൃത്വം നല്‍കിയയാളാണ് ഇങ്ങനെ പറയുന്നത്. കേരളത്തില്‍ ആള്‍ക്കൂട്ടക്കൊലപാതകവും ധാരാളം.

കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയവര്‍:

അട്ടപ്പാടിയില്‍ ചിണ്ടക്കിയിലെ മധു (30) വിന്റെ കൊലപാതകം. വിശന്നിട്ട് മോഷണം നടത്തിയതിന്റെ പേരില്‍, മധുവിനെ നീചമായി കൊലപ്പെടുത്തിയത് പിണറായി സര്‍ക്കാരിന്റെ ഭരണത്തിലായിരുന്നു, യോഗിയുടെ യുപിയിലല്ല. കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആ സംഭവം 2018 ഫെബ്രുവരി 22നായിരുന്നു. കേസില്‍ വിചാരണയോ കോടതി നടപടികളോ ഇനിയും തുടങ്ങിയിട്ടില്ല.

2019 നവംബര്‍ 12: മലപ്പുറം കോട്ടയ്‌ക്കല്‍ പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) വിഷം കഴിച്ച് മരിച്ചു. പ്രണയിച്ചതിന്റെ പേരില്‍ ബന്ധുക്കള്‍ പൊതു നിരത്തില്‍ മര്‍ദിച്ചതാണ് കാരണം.

2019 ഡിസംബര്‍ 16: തിരുവനന്തപുരത്ത് വെള്ളായണിയില്‍ മോഷണം ആരോപിച്ച് കല്ലിയൂര്‍ മുട്ടക്കാട് പാപ്പാന്‍ ചാണി പുതുവല്‍ പുത്തന്‍വീട്ടില്‍ അജേഷിനെ (30) ആള്‍ക്കൂട്ടം മൃഗീയമായി പീഡിപ്പിച്ചാണ് കൊന്നത്. തലകീഴയായി കെട്ടിത്തൂക്കി, ജനനേന്ദ്രിയത്തില്‍ തീയില്‍ പഴുപ്പിച്ച വെട്ടുകത്തി വച്ച്, മൊട്ടു സൂചിയും ആണിയും നഖങ്ങള്‍ക്കിടയില്‍ കയറ്റി, മുറിവുകളില്‍  മുളക് തേച്ചാണ് പീഡിപ്പിച്ചത്.

2019 ഡിസംബര്‍ 17: കൊട്ടാരക്കര വാളകത്ത് ആണ്ടൂരില്‍ അനില്‍കുമാറിനെ വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പിടിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു.

 2020 ആഗസ്റ്റ് 21: തൃശൂര്‍ വടക്കാഞ്ചേരിയില്‍ സനീഷിനെ (28) ഒരു കോളനിപരിസരത്ത് വെച്ച് തല്ലിക്കൊന്നു.  2021 ജനുവരി 25: കാസര്‍കോട്ട്, വ്യാപാരി റഫിഖിനെ (48) ആശുപത്രിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു. റഫീഖ് ആശുപത്രിയില്‍ മരിച്ചു.

2020 ഫെബ്രുവരി അഞ്ച്: മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ഷറഫുദീന്‍, നവാസ് എന്നിവരെ കോഴിക്കോട് വള്ളിക്കുന്നില്‍ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. മോഷ്ടാക്കളെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. 2021 ജനുവരി 28ന് കൊട്ടിയത്ത് മൈലാപ്പൂര്‍ സ്വദേശി ഷംനാദിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു. കൊല്ലം പേരൂരില്‍ എട്ട്, ഒമ്പതു ക്ലാസുകളില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.