Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

യോഗി പതാക കൈമാറി; വിജയ യാത്ര തുടങ്ങി

രഥത്തിനു മുന്നില്‍ നാളീകേരമുടച്ചും സുരേന്ദ്രനൊപ്പം രഥത്തിലേറിയും യോഗി ആദിത്യ നാഥ് യാത്രയുടെ ഭാഗമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2021, 07:47 pm IST
inBJP
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പതാകപതാക കൈ മാറുന്നു. ചിത്രം വി വി അനൂപ്‌

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പതാകപതാക കൈ മാറുന്നു. ചിത്രം വി വി അനൂപ്‌

കാസര്‍കോട്: ഇരമ്പിയാര്‍ത്ത പതിനായിരങ്ങളെ സാക്ഷിയാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതാക കൈ മാറിയതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍  നയിക്കുന്ന വിജയ യാത്രയ്‌ക്ക് തുടക്കമായി. വിജയ യാത്രാ രഥത്തിനു മുന്നില്‍ നാളീകേരമുടച്ചും സുരേന്ദ്രനൊപ്പം രഥത്തിലേറിയും യോഗി ആദിത്യ നാഥ് യാത്രയുടെ ഭാഗമായി. സപ്ത ഭാഷാ സംഗമ ഭൂമിയായ കാസര്‍കോഡിനെ അക്ഷരാര്‍ത്ഥത്തില്‍ കാവി പുതപ്പിക്കുന്നതായി വിജയ യാത്ര ഉദ്ഘാടന സമ്മേളനം. കന്നട ഭാഷയിലും മലയാളത്തിലും വേദിയില്‍  നേതാക്കളുടെ പ്രസംഗങ്ങള്‍ മുഴങ്ങിയപ്പോള്‍ തിങ്ങിനിറഞ്ഞ ജനാവലി ആര്‍ത്തിരമ്പി.

അഴിമതി വിമുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സുരേന്ദ്രന്റെ വിജയ യാത്ര.

വരുന്ന രണ്ടാഴ്ചക്കാലം കേരളത്തിന്റെ എല്ലാ ജില്ലകളിലൂടെയും കടന്നു പോകുന്ന വിജയ യാത്രയില്‍ ലക്ഷങ്ങള്‍ അണിനിരക്കും. യാത്രാ വഴിയില്‍ നിരവധി പ്രമുഖര്‍ ബിജെപി ക്കൊപ്പം അണിനിരക്കും. മാര്‍ച്ച് 7 ന് വിജയ യാത്ര  തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ കേരള രാഷ്‌ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് യാത്രാ നായകന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.ഇടതു വലതു മുന്നണികളുടെ അഴിമതിയും ജനവിരുദ്ധ, വികസന വിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടുന്നതിനാണ് വിജയ യാത്രയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

വൈകിട്ട് നാലു മണിയോടെയാരംഭിച്ച ഉദ്ഘാന സമ്മേളന വേദിയായ താളിപ്പടിപ്പ് മൈതാനത്തിലേക്ക് ഉച്ചമുതല്‍ തന്നെ കാസര്‍കോഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ ഒഴുകിയെത്തി.

നേതാക്കള്‍ വേദിയിലേക്ക് എത്തിയപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ജാഥാ നായകന്‍ സുരേന്ദ്രനെ വലിയ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ വരവേറ്റത്. അഞ്ചു മണിയോടെ വേദിയിലെത്തിയ യു പി മുഖ്യമന്ത്രി യോഗി ആദിനാഥിനെ ജയ് ശ്രീരാം വിളികളോടെ എതിരേറ്റു.

ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ ബിജെപി അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ ബിജെപി അധ്യക്ഷന്‍  അഡ്വ. കെ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു. യോഗി ആദിത്യനാഥിനെ  കെ. സുരേന്ദ്രനും  കെ ശ്രീകാന്തും ഹാരാര്‍പ്പണം നടത്തി. ബി ജെപിജില്ലാ കമ്മറ്റിക്കായി യക്ഷഗാന കലാരൂപവും സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ആറന്മുള കണ്ണാടിയും യോഗിക്ക് സമര്‍പ്പിച്ചു.യാത്രയെ കുറിച്ച്സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആമുഖ പ്രഭാഷണം നടത്തി.  

,  കേരളാ പ്രഭാരി കര്‍ണ്ണാടകത്തിലെ എംഎല്‍എ സുനില്‍ കുമാര്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി,  കേന്ദ്രമന്ത്രി വി.മുരളീധരന്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ സി.കെ.പദ്മനാഭന്‍ , പി.കെ. കൃഷ്ണദാസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒ.രാജഗോപാല്‍ എംഎല്‍എ, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി.തോമസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി സുധീര്‍, സി. കൃഷ്ണകുമാര്‍,  മഹിളാ  മോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത,യുവമോര്‍ച സംസ്ഥാന അധ്യക്ഷന്‍ പ്രഭുല്‍ കൃഷ്ണ,  സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ ജി.രാമന്‍ നായര്‍ ,പ്രമീളാദേവി, സദാനന്ദന്‍ മാസ്റ്റര്‍,  എ എന്‍.രാധാകൃഷ്ണന്‍ , ,  കാമരാജ് കോണ്‍സ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍, കുരുവിള മാത്യു തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി.

Tags: യോഗി ആദിത്യനാഥ്bjpകെ. സുരേന്ദ്രന്‍Vijaya yathra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.