Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ഗാന്ധിയുടെ കര്‍ഷകറാലിയ്‌ക്ക് ആളെക്കൂട്ടാന്‍ രാജസ്ഥാനിലെ മുസ്ലിം പള്ളികള്‍; വൈറലായ വീഡിയോ ചര്‍ച്ചയാകുന്നു

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ എല്ലാവരും പങ്കെടുക്കണമെന്നാണ് പണ്ഡിതന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത്. ഈ വീഡിയോ എവിടെ നിന്നാണെന്നോ ഈ പണ്ഡിതന്‍ ആരാണെന്നതോ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 04:57 pm IST
inIndia

ജയ്‌പൂര്‍: രാഹുല്‍ഗാന്ധിയുടെ കര്‍ഷകറാലിയ്‌ക്ക് രാജസ്ഥാനില്‍ ആളെക്കൂട്ടാന്‍ മുസ്ലിം പള്ളികള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഒരു മതപണ്ഡിതന്‍ പ്രസംഗിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിപ്പിക്കുകയാണ്.

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ എല്ലാവരും പങ്കെടുക്കണമെന്നാണ് പണ്ഡിതന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത്. ഈ വീഡിയോ എവിടെ നിന്നാണെന്നോ ഈ പണ്ഡിതന്‍ ആരാണെന്നതോ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

ഈ കോണ്‍ഗ്രസ് പരിപാടിയില്‍ രാഹുല്‍ഗാന്ധിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും മറ്റു മന്ത്രിമാരും രാജസ്ഥാന്‍ നിയമസഭയിലെ എംഎല്‍എമാരും പങ്കെടുക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. ഫിബ്രവരി 13ന് രാജ് പബ്ലിക് സ്‌കൂളില്‍ രാവിലെ 11ന് നടക്കുന്ന റാലിയില്‍ എല്ലാവരും പങ്കെടുക്കണമെന്നാണ് അദ്ദേഹം നിര്‍ബന്ധിക്കുന്നത്.

നമ്മുടെ ശക്തി പ്രകടിപ്പിക്കേണ്ടത് ആവശ്യമാണെന്നും 2025ലെ വാള്‍ നമ്മുടെ തലയ്‌ക്ക് മുകളില്‍ തൂങ്ങുകയാണെന്നും മുസ്ലിം പണ്ഡിതന്‍ പറയുന്നത് കേള്‍ക്കാം. 2025 എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മനസ്സിലാവുന്നില്ല. കാരണം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024ലാണ്. ഒരു പക്ഷെ തന്റെ അനുയായികളില്‍ ബിജെപിയെക്കുറിച്ച് ഭയമുണര്‍ത്തി അവരെ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരത്താനുളള തന്ത്രമാണെന്നും കണക്ക് കൂട്ടുന്നു.

എപ്പോഴാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതെന്നും വ്യക്തമല്ല. ട്വിറ്ററില്‍ ഫിബ്രവരി 19നാണ് ഈ വീഡിയോ പ്രത്യക്ഷപ്പെടുന്നത്. എ്ന്നാല്‍ ഫിബ്രവരി 13ന് രാഹുല്‍ ഗാന്ധി രാജസ്ഥാന്‍ സന്ദര്‍ശിച്ചോ എന്ന കാര്യവും വ്യക്തമല്ല. ഫിബ്രവരി 13ന് രാഹുല്‍ഗാന്ധി അജ്മീറിലെ വീര്‍ തേജാജി മഹാരാജ് ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിബ്രവരി 13ന് രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ ഒരു ട്രാക്ടര്‍ സഭയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിട്ടുണ്ട്.

ആസാദി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മുസ്ലിങ്ങളായ സമരക്കാര്‍ കര്‍ഷകസമരത്തിനെതിരെ സമരം ചെയ്യുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. എന്തായാലും രാഹുല്‍ഗാന്ധിയുടെ കര്‍ഷകറാലിയില്‍ പ്രദേശത്തെ മുസ്ലിം പള്ളികളെ ഉപയോഗിച്ച് ജനങ്ങളെ സംഘടിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

Tags: Rahul Gandhimosquefarmerരാജസ്ഥാന്‍കര്‍ഷക സമരംകാര്‍ഷികനിയമങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.