Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി റാങ്ക് ജേതാക്കളെ ഇടതു സര്‍ക്കാര്‍ തെരുവ് ഭിക്ഷാടകരാക്കി; തൊഴില്‍രഹിതരായ യുവജനങ്ങളെ മുഖ്യമന്ത്രി വെല്ലുവിളിക്കുന്നു: കുമ്മനം രാജശേഖരന്‍

യുഡിഎഫും അനധികൃത നിയമനങ്ങള്‍ നടത്തുന്നതില്‍ ഒട്ടും പിന്നിലല്ല, പിഎസ്‌സി മുഖേന മാത്രമേ ഇനി നിയമനം നടത്തൂയെന്ന് പ്രഖ്യാപിക്കാന്‍ ഇടതു, വലതു മുന്നണികള്‍ക്ക് ആര്‍ജ്ജവമുണ്ടോയെന്നും കുമ്മനം ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 09:39 am IST
inKerala

ആലപ്പുഴ: പിഎസ്‌സി റാങ്ക് ജേതാക്കളെ ഇടതു സര്‍ക്കാര്‍ തെരുവ് ഭിക്ഷാടകരാക്കി മാറ്റിയെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിഡിജെഎസ് സംസ്ഥാന പഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷയെഴുതി ഉന്നത വിജയം നേടിയവര്‍ ജോലിക്കായി മുട്ടിലിഴയേണ്ട ഗതികേടിലാണ്. അവകാശപ്പെട്ട ജോലിക്കായി കേഴുന്നവരോട് ധാര്‍ഷ്ട്യം കാണിക്കുകയാണ് മുഖ്യമന്ത്രി. തൊഴില്‍രഹിതരായ യുവജനങ്ങളെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്.

സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും പ്രധാന തസ്തികകളിലടക്കം നിയമിച്ച് സര്‍ക്കാര്‍ ഓഫീസുകളുടെ ഭരണം പിടിച്ചടക്കുകയെന്ന കമ്മ്യൂണിസ്റ്റ് തന്ത്രമാണ് പയറ്റുന്നത്. യുഡിഎഫും അനധികൃത നിയമനങ്ങള്‍ നടത്തുന്നതില്‍ ഒട്ടും പിന്നിലല്ല, പിഎസ്‌സി മുഖേന മാത്രമേ ഇനി നിയമനം നടത്തൂയെന്ന് പ്രഖ്യാപിക്കാന്‍ ഇടതു, വലതു മുന്നണികള്‍ക്ക് ആര്‍ജ്ജവമുണ്ടോയെന്നും കുമ്മനം ചോദിച്ചു.

ഇരുമുന്നണികളും മാറിമാറി ഭരിച്ച് കേരളത്തിന്റെ കടബാധ്യത മൂന്ന് ലക്ഷം കോടിയാക്കി. യാതൊരു വികസനവും നടപ്പാക്കിയില്ല. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമസ്ത മേഖലകളിലും കേരളം പിന്നിലാണ്. മാറ്റം അനിവാര്യമാണെന്ന് ജനം വിശ്വസിക്കുന്നു. അവര്‍ക്ക് പ്രതീക്ഷ അര്‍പ്പിക്കാവുന്ന ഏക മുന്നണി എന്‍ഡിഎ മാത്രമാണ്. വികസനവും വിശ്വാസവും സംരക്ഷിക്കപ്പെടണമെന്നാണ് എന്‍ഡിഎയുടെ കാഴ്ചപ്പാട്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച ഇടതും വലതും ഇന്ന് ശബരിമലയുടെ സംരക്ഷക വേഷം കെട്ടാന്‍ ശ്രമിക്കുകയാണ്. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ഇടതുപക്ഷം ശ്രമിച്ചത് വിശ്വാസികള്‍ക്ക് ബോധ്യമുള്ളതാണ്. അന്ന് വെറും കാഴ്ചക്കാരായിരുന്നു യുഡിഎഫ്.

ശബരിമലയിലെ ആചാരങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസംരക്ഷിക്കാന്‍ എന്‍ഡിഎ പ്രതിജ്ഞാബദ്ധമാണ്. ശബരിമലയുടെ കാവലാളായി എന്‍ഡിഎ ഉണ്ടാകുമെന്നും, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.റ്റി. മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാര്‍ സ്വാഗതം പറഞ്ഞു.

Tags: പിഎസ് സിPinarayi VijayanകലാപംKummanam Rajasekharanകേരള സര്‍ക്കാര്‍സര്‍ക്കാര്‍pinarayirank listkummanam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.