Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘രാജ്യം അവര്‍ക്കൊപ്പം നിലകൊള്ളുന്നു’; അമിതാഭ് ബച്ചനെയും അക്ഷയ്‌കുമാറിനെയും പിന്തുണച്ച് ബിജെപി, പ്രതികരണം മഹാരാഷ്‌ട്ര കോണ്‍ഗ്രസിന്റെ ഭീഷണിക്ക് പിന്നാലെ

'ജനങ്ങള്‍ക്കും നീതിക്കും അനുകൂലമായി അവര്‍ സംസാരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അവരുടെ സിനിമകള്‍ ചിത്രീകരിക്കാന്‍ മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അനുവദിക്കില്ല' എന്നായിരുന്നു സംസ്ഥാന പിസിസി അധ്യക്ഷന്റെ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 04:06 pm IST
inIndia

മുംബൈ: ബോളിവുഡ് നടന്‍മാരായ അമിതാഭ് ബച്ചന്റെയും അക്ഷയ്‌കുമാറിന്റെയും മഹാരാഷ്‌ട്രയില്‍ നടക്കുന്ന സിനിമകളുടെ ചിത്രീകരണം നിര്‍ത്തുമെന്ന് ഭീഷണപ്പെടുത്തി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പട്ടോള്‍. ‘കേന്ദ്രത്തില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഭരിച്ചപ്പോള്‍, അമിതാഭ് ബച്ചനോ അക്ഷയ് കുമാറോ ആയിക്കോട്ടെ, അവര്‍ ഇന്ധനവില വര്‍ധനയെക്കുറിച്ച് ട്വീറ്റ് ചെയ്യാറുണ്ടായിരുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാലിപ്പോള്‍ അന്താരാഷ്‌ട്ര ക്രൂഡ് വില താഴ്ന്നുനില്‍ക്കുകയാണ്. പക്ഷേ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില മോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് അവര്‍ ഇപ്പോള്‍ സംസാരിക്കാത്തത്. യുപിഎ സര്‍ക്കാര്‍ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചതുകൊണ്ട് അവര്‍ക്ക് വിമര്‍ശിക്കാന്‍ കഴിഞ്ഞു’-അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

‘ജനങ്ങള്‍ക്കും നീതിക്കും അനുകൂലമായി അവര്‍ സംസാരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അവരുടെ സിനിമകള്‍ ചിത്രീകരിക്കാന്‍ മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അനുവദിക്കില്ല’ എന്നായിരുന്നു സംസ്ഥാന പിസിസി അധ്യക്ഷന്റെ ഭീഷണി. അതേസമയം, രണ്ടു ബോളിവുഡ് നടന്‍മാര്‍ക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ബിജെപി രംഗത്തെത്തി. 

രാജ്യത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിട്ടുള്ള അമിതാഭിനും അക്ഷയ്‌ക്കുമൊപ്പമാണ് രാഷ്‌ട്രം നിലകൊള്ളുന്നതെന്ന് മാഹാരാഷ്‌ട്ര ബിജെപി എംഎല്‍എ രാം കഡം പറഞ്ഞു. ‘കോണ്‍ഗ്രസ് നേതാക്കള്‍ താരങ്ങളെ ഭീഷണിപ്പെടുത്തുന്നു. എന്ത് തെറ്റാണ് അമിതാഭ് ബച്ചന്‍ ചെയ്തത്?. അദ്ദേഹം രാജ്യത്തിന് അനുകൂലമായി ട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തത്.’- എംഎല്‍എ കൂട്ടിച്ചേര്‍ത്തു.  

Tags: bjpcongressമഹാരാഷ്ട്രഅമിതാഭ് ബച്ചന്‍അക്ഷയ് കുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.