Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ചെന്നിത്തലയുടെ വെളുത്ത ഖദറിനുള്ളില്‍ ഒളിപ്പിച്ച വര്‍ഗീയത വീണ്ടും തലപൊക്കുന്നു; ശബരിമലയിലെ ഭക്തജന സമൂഹത്തോട് മാപ്പ് പറയണമെന്ന് ബിജെപി

ഒരു ഭാഗത്ത് ഭാരതത്തെ ഇല്ലായ്‌മ ചെയ്യാന്‍ തക്കം പാര്‍ത്തിരുന്നവരെ അനുകൂലിക്കുന്നവര്‍, മറുഭാഗത്ത് ആചാര ലംഘനശ്രമങ്ങളെ പ്രതിരോധിക്കുന്നവര്‍. ആചാര സംരക്ഷകരെയും രാഷ്‌ട്ര ദ്രോഹികളെയും ഒന്നായി കാണുന്ന ജീര്‍ണത ബാധിച്ച രാഷ്‌ട്രീയത്തിന്റെ പ്രതിനിധിയായി പ്രതിപക്ഷ നേതാവ് അധ:പതിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2021, 10:49 pm IST
inBJP

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭക്തജന സമൂഹത്തോട് മാപ്പ് പറയണമെന്ന് ബിജെപി. രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി മാത്രമാണ് ചെന്നിത്തലയും കൂട്ടരും ശബരിമല യുവതി പ്രവേശനത്തെയും തുടര്‍ന്നു നടന്ന പ്രതിഷേധങ്ങളെയും പിന്തുണയ്‌ക്കുന്നത്. ഭക്തജന പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന വേളയില്‍, പ്രത്യക്ഷ സമരങ്ങള്‍ ഒഴിവാക്കണമെന്ന നേതാക്കളുടെ പ്രസ്താവനകള്‍ തന്നെ ഇതിനുദാഹരണമാണ്.  

ഒരിടവേളയ്‌ക്കു ശേഷം ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നതിലൂടെ, രാഷ്‌ട്രീയ മുന്നേറ്റത്തിനപ്പുറം വര്‍ഗീയ ദ്രുവീകരണമുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. നാമജപ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടേയും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപാന്തരീക്ഷം സൃഷ്ടിച്ചവരുടേയും കേസുകള്‍ പിന്‍വലിക്കണമെന്ന പ്രസ്താവന ഏറെ  ദുരൂഹമാണ്. ചെന്നിത്തല തന്റെ വെളുത്ത ഖദറിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന വര്‍ഗീയത വീണ്ടും തലപൊക്കുകയാണ്.  

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവും, നാമജപഘോഷയാത്രയും ഒരു ത്രാസില്‍ തൂക്കാനുള്ള ചെന്നിത്തലയുടെ നീക്കം ഭക്തജന സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വിശ്വാസ സംരക്ഷണത്തിനായി നാമജപം നടത്തി പ്രതിഷേധിച്ചവരെ, ഭാരതത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുമായി വിളക്കി ചേര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. പൗരത്വ വിഷയത്തിന്റെ മറവില്‍ ഇന്ത്യയിലേക്ക് ഒളിച്ച് കടന്ന് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചവരും, ആചാര ലംഘനശ്രമത്തിനായി ക്ഷേത്രത്തിലേക്ക് ഒളിച്ച് കടക്കാന്‍ ശ്രമിച്ചവരും, അവരെ പിന്താങ്ങിയവരും ഒരേ തൂവല്‍ പക്ഷികളാണ്.  

ഒരു ഭാഗത്ത് ഭാരതത്തെ ഇല്ലായ്‌മ ചെയ്യാന്‍ തക്കം പാര്‍ത്തിരുന്നവരെ അനുകൂലിക്കുന്നവര്‍, മറുഭാഗത്ത് ആചാര ലംഘനശ്രമങ്ങളെ പ്രതിരോധിക്കുന്നവര്‍. ആചാര സംരക്ഷകരെയും രാഷ്‌ട്ര ദ്രോഹികളെയും ഒന്നായി കാണുന്ന ജീര്‍ണത ബാധിച്ച രാഷ്‌ട്രീയത്തിന്റെ പ്രതിനിധിയായി പ്രതിപക്ഷ നേതാവ് അധ:പതിക്കുന്നു. വിശ്വാസികളെയും കലാപകാരികളെയും ഒന്നായിക്കാണാനുള്ള വിശാലത മലയാളിക്കില്ലെന്ന് ചെന്നിത്തല ഓര്‍ക്കണമെന്ന് ബിജെപി പറഞ്ഞു.  

Tags: bjpcongressരമേശ് ചെന്നിത്തല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ‍ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, ഇംഗ്ലീഷിൽ കടുക് വറുക്കേണ്ട : അവതാരകയോട് ഉർവശി

പുടിന് റഷ്യന്‍ ഭാഷയിലുള്ള തിരുക്കുറള്‍ നല്‍കി മോദി….19ാം നൂറ്റാണ്ടില്‍ ടോള്‍സ്റ്റോയിയെപ്പോലും സ്വാധീനിച്ച തിരുക്കുറള്‍…

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.