Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാ ദിവസവും പ്രധാനമന്ത്രിയെ വിമര്‍ശിക്കണമെന്ന് മമതയുടെ നിര്‍ദേശം; തന്റെ മൂല്യബോധം അതിനനുവദിക്കില്ലെന്ന് ദിനേഷ് ത്രിവേദി

പ്രധാനമന്ത്രിയുടെ ലോക്‌സഭാ പ്രസംഗത്തെയും ദിനേഷ് ത്രിവേദി അഭിനന്ദിച്ചു. ഞാന്‍ മോദിയുടെ പ്രസംഗത്തെ വ്യക്തിപരമായി അംഗീകരിക്കുന്നു- തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംപി ദിനേഷ് ത്രിവേദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 06:48 pm IST
in India

കൊല്‍ക്കൊത്ത: എല്ലാ ദിവസവും പ്രധാനമന്ത്രിയെ അപലപിക്കാനാണ് മമതയുടെ നിര്‍ദേശമെന്നും അത് തന്റെ മൂല്യബോധത്തിന്റെ ഭാഗമല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംപി ദിനേഷ് ത്രിവേദി.

പ്രധാനമന്ത്രിയുടെ ലോക്‌സഭാ പ്രസംഗത്തെയും ദിനേഷ് ത്രിവേദി അഭിനന്ദിച്ചു. ‘ഞാന്‍ മോദിയുടെ പ്രസംഗത്തെ വ്യക്തിപരമായി അംഗീകരിക്കുന്നു. യുവമനസ്സുകളെ പുതിയ കാര്യങ്ങള്‍ കണ്ടെത്താനും സമ്പത്ത് സൃഷ്ടിക്കാനും അത് പങ്കുവെക്കാനും അനുവദിക്കുകയാണ് വേണ്ടത്. സര്‍ക്കാരിന് ചുങ്കം നല്‍കൂ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കൂ. നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ചെറുപ്പക്കാരെ സഹായിക്കണം,’ ദിനേഷ് ത്രിവേദി പറഞ്ഞു.

തന്റെ രാജിക്കത്ത് ദിനേഷ് ത്രിവേദി രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനെ ഏല്‍പ്പിച്ചു. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് രാജിവെച്ചതും ആരും ഇക്കാര്യത്തില്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും ദിനേഷ് ത്രിവേദി പറഞ്ഞു. ബംഗാളില്‍ സംഭവിക്കുന്ന ഒട്ടേറെ സംഭവവികാസങ്ങളോട് ഒരു തരത്തിലും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും മമത ബാനര്‍ജി പുറത്ത് ഏല്‍പ്പിച്ചതിലും ദിനേഷ് ത്രിവേദി നിരാശ പ്രകടിപ്പിച്ചു.   ‘തൃണമൂല്‍ കോണ്‍ഗ്രസ്  ഇനിയൊരിക്കലും മമതയുടെ കൈകളിലല്ല. അത് രാഷ്‌ട്രീയമെന്തെന്നറിയാത്ത ഒരു കോര്‍പറേറ്റ് പ്രൊഫഷണല്‍ ഏറ്റെടുത്തുകഴിഞ്ഞു. നമ്മുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്താന്‍ ഒരു വേദിയുമില്ല,’ ദിനേഷ് ത്രിവേദി. ഇക്കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന രാഷ്‌ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെതിരെ ദിനേഷ് ത്രിവേദി പരോക്ഷവിമര്‍ശനം ഉയര്‍ത്തുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് രാജ്യസഭയില്‍ ദിനേഷ് ത്രിവേദി പരസ്യമായി തന്റെ രാജിപ്രഖ്യാപനം നടത്തിയത്. മൂന്ന് തവണ പശ്ചിമബംഗാളിനെ രാജ്യസഭയില്‍ പ്രതിനിധീകരിച്ച എംപി ദിനേഷ് ത്രിവേദി മുന്‍ റെയില്‍വേ മന്ത്രി കൂടിയാണ്.

Tags: ടിഎംസിമമത ബാനര്‍ജിമോഡിദിനേഷ് ത്രിവേദിപ്രശാന്ത് കിഷോര്‍narendramodimodi governmentതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.