Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പിണറായിയുടെ ഭരണത്തില്‍ പോലീസും ഹലാല്‍!

ഹലാലും ഒരു ജിഹാദാണ്. ഇതിനുള്ള ആഹ്വാനങ്ങള്‍ ആഗോളതലത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഭീകരമായ ഈ സ്ഥിതിവിശേഷം മനസ്സിലാക്കാനും തിരിച്ചറിയാനും വൈകുന്നത് മതേതര സമൂഹത്തെ സര്‍വനാശത്തിലെത്തിക്കും. പിണറായിയുടെ ഭരണത്തില്‍ പോലീസും ഹലാലാവുകയാണ്. ഇത് അനുവദിക്കപ്പെട്ടു കൂടാ.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 8, 2021, 05:00 am IST
inEditorial

ഇസ്ലാമിക രീതിയില്‍ ഹലാല്‍ ഭക്ഷണം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തതിന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബുവിനെ അറസ്റ്റു ചെയ്ത പോലീസ് നടപടി നടുക്കമുളവാക്കുന്നതും, അത്യന്തം അപലപനീയവുമാണ്. പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സ്റ്റേഷനില്‍നിന്ന് ജാമ്യം കിട്ടാത്ത വിധമുള്ള വകുപ്പുകള്‍ ചുമത്തി ഹൈന്ദവ സംഘടനാ നേതാവിനെ അറസ്റ്റു ചെയ്തതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. രാജ്യത്തെ ഏതൊരു പൗരനും ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ് നിയമപാലകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഹലാല്‍ ഭക്ഷണം ഇതര മതസ്ഥരില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതികരിക്കണമെന്നു പറഞ്ഞ ബാബു സാമൂഹ്യ സ്പര്‍ധ സൃഷ്ടിക്കുന്നുവെന്ന് ആരോപിക്കുന്ന പോലീസ് ഇരയെ വേട്ടക്കാരനാക്കി ചിത്രീകരിക്കുകയാണ്. ഭിന്നമത സമൂഹത്തില്‍ ഒരു പ്രത്യേക മതത്തിന്റെ ഭക്ഷണശീലം അടിച്ചേല്‍പ്പിക്കുന്നവരാണ് വിഭാഗീയതയും സാമൂഹ്യ സ്പര്‍ധയുമുണ്ടാക്കുന്നത്. ഇതിനാല്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ പ്രതികരിക്കാനും, ഇഷ്ടമില്ലാത്തവരെ അത് കഴിക്കാതിരിക്കാന്‍ പ്രേരിപ്പിക്കാനും പൗരന്മാര്‍ക്ക് അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിനോ പോലീസിനോ അധികാരമില്ല.

ഹിന്ദുക്കളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി വീറോടെ പോരാടുകയും, ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ധീരമായി ശബ്ദിക്കുകയും ചെയ്യുന്ന സംഘടനാ നേതാവിനെ കള്ളക്കേസില്‍ കുടുക്കി നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുന്നത് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരമാണെന്നു വ്യക്തം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം മതമൗലികവാദികളെയും തീവ്രവാദികളെയും പ്രീണിപ്പിച്ച് വോട്ടു നേടുകയെന്നതാണ് പിണറായി സര്‍ക്കാരിന്റെ ദുഷ്ടലാക്ക്. ഭരണാധികാരം കയ്യാളുന്ന ചിലര്‍ മതത്തെ മറയാക്കി സ്വര്‍ണ കള്ളക്കടത്തും ഡോളര്‍ കടത്തുമൊക്കെ നടത്തിയെന്ന ആരോപണമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും സിപിഎം നേതാക്കളും ഒരു വിഭാഗത്തിന്റെ മതവികാരം കുത്തിപ്പൊക്കി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഹലാല്‍ ഭക്ഷണത്തിന്റെ പേരിലുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും ഹാലിളക്കം. കേരളം കണ്ട കൊടിയ ഇസ്ലാമിക തീവ്രവാദികളിലൊരാളും, വിഭാഗീയതയുടെ വക്താവും പ്രയോക്താവുമായ ഒരുവനെ മന്ത്രിയാക്കുകയും, അതീവ ഗുരുതരമായ ആരോപണങ്ങള്‍ കണ്ടില്ലെന്നു നടിച്ച് സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് സമൂഹത്തെ വിഴുങ്ങുന്ന മതാധിപത്യം ചെറുക്കണമെന്ന് പറഞ്ഞയാളെ പോലീസിനെ കയറൂരിവിട്ട് പീഡിപ്പിക്കുന്നത്. നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന നീതിബോധമുള്ളയാളുകള്‍ക്ക് ഇത് അംഗീകരിക്കാനാവില്ല.

ബഹുസ്വര സമൂഹത്തിന് യാതൊരുവിധത്തിലും അംഗീകരിക്കാനാവാത്തതാണ് ലൗജിഹാദ്. ഇതര മതങ്ങളില്‍പ്പെടുന്ന പെണ്‍കുട്ടികളെ കെണിയില്‍ വീഴ്‌ത്തി ഇസ്ലാമിക തീവ്രവാദികള്‍ നിര്‍ബാധം നടപ്പാക്കിക്കൊണ്ടിരിക്കുന്ന മതഭ്രാന്തമായ ഈ ഭീകര പദ്ധതിക്കെതിരെ പല കോണുകളില്‍നിന്നും പ്രതിഷേധമുയര്‍ന്നപ്പോള്‍, ലൗജിഹാദോ! അങ്ങനെയൊന്നില്ലെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു വര്‍ഗീയ പ്രീണനത്തിലൂടെ അധികാരത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ഭരണാധികാരികള്‍. ലൗജിഹാദ് സംഭവങ്ങളുണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ അങ്ങനെയൊരു ‘സംഘടന’ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി കബളിപ്പിക്കുകയായിരുന്നു പോലീസ്. ഇതേ തന്ത്രംതന്നെയാണ് ഇപ്പോള്‍ ഹലാല്‍ ഭക്ഷണത്തിന്റെ കാര്യത്തിലും പയറ്റുന്നത്. ഇറച്ചിക്കടകളിലാണ് ഹലാല്‍ ആദ്യം ബാധകമാക്കിയിരുന്നതെങ്കില്‍, ഇപ്പോള്‍ ആയുര്‍വേദമരുന്നുകളിലും പപ്പടത്തില്‍പ്പോലും ഹലാല്‍ മുദ്ര പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഹലാലും ഒരു ജിഹാദാണ്. ഇതിനുള്ള ആഹ്വാനങ്ങള്‍ ആഗോളതലത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഭീകരമായ ഈ സ്ഥിതിവിശേഷം മനസ്സിലാക്കാനും തിരിച്ചറിയാനും വൈകുന്നത് മതേതര സമൂഹത്തെ സര്‍വനാശത്തിലെത്തിക്കും. പിണറായിയുടെ ഭരണത്തില്‍ പോലീസും ഹലാലാവുകയാണ്. ഇത് അനുവദിക്കപ്പെട്ടു കൂടാ.

Tags: Pinarayi Vijayanകേരള പോലീസ്കേരള സര്‍ക്കാര്‍ഹലാല്‍Economic JihadCultural Invasion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.