Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

പിണറായി സര്‍ക്കാര്‍ വര്‍ഗീയ പ്രീണനം നടത്തുന്നു; ചാണ്ടി ഉമ്മന്റെ പ്രസംഗം മുസ്ലിം വോട്ട് ലക്ഷ്യം വെച്ച്; രൂക്ഷവിമര്‍ശനവുമായി പി.കെ കൃഷ്ണദാസ്

ജെ.പി. നദ്ദയ്‌ക്കയ്‌ക്കും ആര്‍.വി.ബാബുവിനുമെതിരെ കേസ് എടുത്ത നടപടി പിന്‍വലിക്കണം. നദ്ദ പങ്കെടുത്ത പരിപാടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായില്ല. സംസ്ഥാനത്തെ മന്ത്രിമാരാണ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതു പോലെ കണ്ണൂരില്‍ കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചതിന് മന്ത്രിമാരായ കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ.പി.ജയരാജന്‍ എന്നിവര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 07:37 pm IST
inBJP

തിരുവനന്തപുരം: ഹിന്ദു മുസ്ലിം വിഭാഗീയത സൃഷ്ടിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദക്കെതിരെ കേസ് എടുത്തതും ഹിന്ദുഐക്യവേദി നേതാവ് ആര്‍.വി ബാബുവിനെ അറസ്റ്റ് ചെയ്തതുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ഫാസിസ്റ്റ് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ചിലരെ പ്രീണിപ്പിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന ധാരണ അപകടകരമാണ്. സര്‍ക്കാരിന് വികസന അജണ്ട ഇല്ലാത്തതുകൊണ്ടാണ് വര്‍ഗീയ പ്രീണനം നടത്തി തെരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജെ.പി. നദ്ദയ്‌ക്കയ്‌ക്കും ആര്‍.വി.ബാബുവിനുമെതിരെ കേസ് എടുത്ത നടപടി പിന്‍വലിക്കണം. നദ്ദ പങ്കെടുത്ത പരിപാടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം  ഉണ്ടായില്ല. സംസ്ഥാനത്തെ മന്ത്രിമാരാണ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതു പോലെ കണ്ണൂരില്‍ കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചതിന് മന്ത്രിമാരായ കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ.പി.ജയരാജന്‍ എന്നിവര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എല്‍ഡിഎഫിനൊപ്പം യൂഡിഎഫും വര്‍ഗ്ഗീയ പ്രീണനത്തിന് മത്സരിക്കുകയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ പ്രസംഗം മുസ്ലിം വോട്ട് ലക്ഷ്യം വെച്ചാണ്. ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത് മുസ്ലീം പള്ളി പണിതു, പാശ്ചാത്യ രാജ്യങ്ങളില്‍ പള്ളികളെ ബാറുകളും ഹോട്ടലുകളുമാക്കി എന്നുവരെ പ്രസംഗിച്ചു. െ്രെകസ്തവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുകയാണ് ചാണ്ടി ഉമ്മന്‍ ചെയ്തത്.

കേരളം അപകടകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. എല്‍ഡിഎഫും യുഡിഎഫും വിഭാഗീയതയുടെയും വര്‍ഗീയതയുടെയും രാഷ്‌ട്രീയമാണ് മുമ്പെങ്ങുമില്ലാത്ത വിധം കളിക്കുന്നത്. ഇത് വലിയ  അപകടത്തിലേക്ക് നയിക്കും. ഹിന്ദുക്കള്‍ക്കും െ്രെകസ്തവര്‍ക്കും വോട്ട് ഇല്ലെന്നാണോ ഇരു കൂട്ടരും ധരിക്കുന്നതെന്നും കൃഷ്ണദാസ് ചോദിച്ചു.

  ഡിവൈഎഫ്‌ഐ നേതാക്കന്മാര്‍ കേരള സമൂഹത്തിന് അപമാനകരമാണ്. ഒരു കാലത്ത് അനധികൃത നിയമനത്തിനെതിരെ സമരം ചെയ്തവര്‍ ഇന്ന് ഭാര്യമാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഈ പൊള്ളത്തരം ബിജെപി തുറന്നുകാട്ടും.  പിന്‍വാതില്‍ നിയമനം അരങ്ങ് തകര്‍ക്കുന്നു. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത് വെറും തട്ടിപ്പാണ്. ഇത് യുവജനങ്ങള്‍ക്ക് പ്രയോജനം ചെയ്യില്ല. ഒഴിവുകളിലെല്ലാം പിന്‍വാതില്‍ നിയമനം നടത്തിയിട്ട് കാലാവധി നീട്ടിയിട്ടെന്തു പ്രയോജനം. ഇതിലൂടെ യുവജനങ്ങളെ പരസ്യമായി സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. പിന്‍വാതില്‍ നിയമനത്തില്‍ രമേശ് ചെന്നിത്തലയുടേത് വെറും മുതലക്കണ്ണീര്‍ മാത്രം. സ്ഥിരപ്പെടുത്തുന്നതില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചവരും ഉണ്ട്. അതിനാല്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനു പിന്നില്‍ എല്‍ഡിഎഫ് യുഡിഎഫ് സംയുക്ത നീക്കമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

Tags: bjpcongressഉമ്മന്‍ ചാണ്ടിkrishnadaspk krishnadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

News

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.