Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ എതിര്‍പ്പിനെ തഴഞ്ഞ് ബിജെപി പരിബര്‍ത്തന്‍ രഥയാത്രയ്‌ക്ക് ബംഗാളില്‍ തുടക്കം; മാറ്റത്തിന്റെ സമയമായെന്ന് നദ്ദ

'പരിവര്‍ത്തനത്തിന്റെ യാത്ര ഇവിടെ തുടങ്ങുകയാണ്. ഇത് സര്‍ക്കാര്‍ മാറ്റത്തിന്റെ മാത്രമല്ല, ചിന്താമാറ്റത്തിന്റെ കൂടി സമയമാണ്,' - 15ാം നൂറ്റാണ്ടിലെ സന്യാസി ചൈതന്യ മഹാപ്രഭുവിന്റെ നാടായ നാദിയ ജില്ലയിലെ നബദ്വീപില്‍ യാത്ര ഉദ്ഘാടനം ചെയ്ത ജെപി നദ്ദ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 05:31 pm IST
inIndia

കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബംഗാളില്‍ ശനിയാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പരിബര്‍ത്തന്‍ രഥയാത്ര ഫ്‌ളാഗോഫ് ചെയ്തു. രഥയാത്ര തുടങ്ങിവെക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെങ്കിലും ബംഗാളിന് മാറ്റത്തിന്റെ സമയമായെന്നും നദ്ദ പറഞ്ഞു.  

‘പരിവര്‍ത്തനത്തിന്റെ യാത്ര ഇവിടെ തുടങ്ങുകയാണ്. ഇത് സര്‍ക്കാര്‍ മാറ്റത്തിന്റെ മാത്രമല്ല, ചിന്താമാറ്റത്തിന്റെ കൂടി സമയമാണ്,’ – 15ാം നൂറ്റാണ്ടിലെ സന്യാസി ചൈതന്യ മഹാപ്രഭുവിന്റെ നാടായ നാദിയ ജില്ലയിലെ നബദ്വീപില്‍ യാത്ര ഉദ്ഘാടനം ചെയ്ത ജെപി നദ്ദ പറഞ്ഞു.  

ബിജെപിയുടെ രഥയാത്രക്ക് പശ്ചിമബം​ഗാൾ സർക്കാർ അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു.   ഏറ്റവുമൊടുവില്‍ നാദിയ ജില്ലാ ഭരണകൂടവും പരിബര്‍ത്തന്‍ യാത്ര നടത്താന്‍ അനുവദിക്കില്ലെന്ന് താക്കീത് ചെയ്തിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിക്ക് അതിന്റെ ആവശ്യമില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. അനുമതി ഇല്ലെങ്കിലും രഥയാത്രയുമായി മുന്നോട്ടെന്ന നിലപാടിലായിരുന്നു ബിജെപി.  ബം​ഗാൾ രാഷ്‌ട്രീയത്തിൽ വലിയ സംഘർഷ സാധ്യത പ്രതീക്ഷിച്ചെങ്കിലും ശനിയാഴ്ച എതിര്‍പ്പുകളെ വകവയ്‌ക്കാതെ നദ്ദ റാലി ഫ്ളാഗോഫ് ചെയ്യുംപോള്‍ അന്തരീക്ഷം ശാന്തമായിരുന്നു.  

റാലിയോടെ, തെരഞ്ഞമൂൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പാർട്ടിക്ക് പൊതുജന പിന്തുണ സമാഹരിക്കാമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. നിരവധി മുതിർന്ന നേതാക്കൾ പശ്ചിമ ബംഗാളിൽ ഒരു മാസത്തെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. രഥയാത്രയുമായി മുന്നോട്ടുപോകുമെന്നും ബംഗാൾ സർക്കാരിൻറേത് രാഷ്‌ട്രീയ പകപോക്കലാണെന്നും ബിജെപി പ്രതികരിച്ചു. യാത്രയ്‌ക്ക് അനുമതി തേടിയിട്ടില്ലെന്നും എന്നാൽ ഇത് സംബന്ധിച്ച് സംസ്ഥാന ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും പാർട്ടി വക്താവ് ഷാമിക് ഭട്ടാചാര്യ പറഞ്ഞു. “ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപി, സമാധാനപരമായ രാഷ്‌ട്രീയ പരിപാടികൾ നടത്താൻ ഞങ്ങൾക്ക് അനുമതി ആവശ്യമില്ല. ഷെഡ്യൂൾ അനുസരിച്ച് യാത്ര നടത്തും. ”- അദ്ദേഹം വ്യക്തമാക്കി.

Tags: പരിബര്‍ത്തന്‍ യാത്രbjpതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിജെ.പി.നദ്ദകൊല്‍ക്കത്തനദ്ദരഥയാത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിന്റെ ഫൈനലിൽ

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

“തെമിസ് – The Goddess of Justice ” ടൈറ്റിൽ പോസ്റ്റർ.

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

17 മൊബൈൽ കൺട്രോൾ സർ17 ആൻസറിംഗ് ;ആരം ടീസർ എത്തി

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

ശോഭയാത്രയില്‍ പങ്കെടുത്ത് എംഎല്‍എ മുഹമ്മദ് ഷിയാസ് ; അഭിവാദ്യമർപ്പിച്ച് അഷ്റഫലി ; ഇതൊന്നും സഹിക്കാൻ പറ്റില്ലെന്ന് ജിഹാദി, ഇടത് സംഘത്തിന്റെ നിലവിളി

അതിമനോഹരം; തരുൺമൂർത്തി -മോഹലാൽ ചിത്രം ചിത്രീകരണംപൂർത്തിയായി .

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നസ്‌ലിൻ, നടൻ പറഞ്ഞ തുക കേട്ട് സംവിധായകനും നിർമാതാക്കളും ഞെട്ടി: ആലപ്പി അഷ്റഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.