Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികളേറുന്നു; കോണ്‍ഗ്രസിന് തലവേദന

കൊല്ലം സീറ്റ് ഉറപ്പിച്ച് കൊണ്ട് ബിന്ദുകൃഷ്ണയും ശൂരനാട് രാജശേഖരനും മുന്നോട്ട് പോകുമ്പോള്‍ രണ്ടുപേരും രണ്ട് തവണ തോറ്റവരാണെന്ന് ആരോപിച്ച് വലിയ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2021, 12:27 pm IST
inKollam

കൊല്ലം: ജില്ലയിലെ കോണ്‍ഗ്രസിന് തലവേദനയായി സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ പെരുകുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ ബ്ലോക്ക് പ്രസിഡന്റുമാര്‍ വരെ വോട്ടര്‍മാരെ കാണുന്ന തിരക്കിലാണ്. 11 സീറ്റില്‍ നാലെണ്ണം ഘടകകക്ഷികള്‍ക്ക് പോയി കഴിഞ്ഞാല്‍ ബാക്കിയുള്ള ഏഴുസീറ്റിലേക്കാണ് നൂറിലേറെ സ്ഥാനാര്‍ഥികള്‍ രംഗത്തുള്ളത്. സംസ്ഥാനതലത്തില്‍ യുഡിഎഫിലെ സീറ്റുചര്‍ച്ച പോലും തുടങ്ങുംമുന്‍പേ ഇവരെല്ലാം വോട്ട് തേടാന്‍ തുടങ്ങിയത് നേതൃത്വത്തെ വലയ്‌ക്കുന്നുണ്ട്. ഒപ്പം ഘടകകക്ഷികളില്‍ അമര്‍ഷവും പുകയുന്നു.

കൊല്ലം സീറ്റ് ഉറപ്പിച്ച് കൊണ്ട് ബിന്ദുകൃഷ്ണയും ശൂരനാട് രാജശേഖരനും മുന്നോട്ട് പോകുമ്പോള്‍ രണ്ടുപേരും രണ്ട് തവണ തോറ്റവരാണെന്ന് ആരോപിച്ച് വലിയ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ആര്‍എസ്പിയുടെ സീറ്റായ ഇരവിപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ഒരു ഡസന്‍ പേരുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ഷാനവാസ്ഖാന്‍, എന്‍. അഴകേശന്‍, അന്‍സാര്‍ അസീസ് തുടങ്ങി ഡിസിസി ജനറല്‍ സെക്രട്ടറി വിപിനചന്ദ്രനും അഡ്വ.കെ.ബേബിസണും വരെ സീറ്റുമോഹികളായി രംഗത്തുണ്ട്.

ചാത്തന്നൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുള്ള കെപിസിസി ജനറല്‍സെക്രട്ടറിയുടെ നീക്കങ്ങളെല്ലാം ഡിസിസി പ്രസിഡന്റ് ഇടപെട്ട് പൊളിച്ചിരുന്നു. സംസ്ഥാനനേതൃത്വത്തിന്റെ നിലപാടുകള്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ച് ഓരോരുത്തരുടെയും സ്ഥാനാര്‍ഥി മോഹം തല്ലിയൊതുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ജില്ലാ നേതൃത്വം.  

കോണ്‍ഗ്രസ് കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായ ചാത്തന്നൂരില്‍ പുതുമുഖമായിരിക്കും മത്സരിക്കുക എന്നാണ് സൂചന. കുണ്ടറയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷവിഭാഗത്തിലെ സ്ഥാനാര്‍ഥി മതിയെന്ന പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടെ അരമനകള്‍ കയറിയിറങ്ങുകയാണ് ഈ മണ്ഡലം ലക്ഷ്യമിടുന്ന സ്ഥാനാര്‍ഥി മോഹികള്‍. ഇ. മേരിദാസനും പി. ജര്‍മിയാസുമാണ് മുന്നിലുള്ളത്.  

കരുനാഗപ്പള്ളിയില്‍ യൂത്ത് നേതാവ് സി.ആര്‍. മഹേഷിന്റെ സ്ഥാനാര്‍ഥി മോഹം തല്ലികെടുത്താന്‍ അരഡസന്‍ പേരാണ് രംഗത്തുള്ളത്. കുന്നത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ആര്‍എസ്പിയെ ചൊടിപ്പിച്ചേക്കും. ഉറപ്പില്ലാത്ത ഈ സീറ്റിനായി പോലും കോണ്‍ഗ്രസിലെ രണ്ട് നേതാക്കള്‍ മണ്ഡലത്തില്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച പുനലൂര്‍ സീറ്റില്‍ മത്സരിക്കാന്‍ പുനലൂര്‍ മധുവും സൈമണ്‍ അലക്‌സുമാണ് രംഗത്തുള്ളത്.

പുനലൂരില്ലെങ്കില്‍ പത്തനാപുരത്തിനും സൈമണ്‍ അലക്‌സ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇക്കുറി അതിശക്തനായ സ്ഥാനാര്‍ഥിയെ വച്ച് പത്തനാപുരം പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അപ്പോഴും  കോണ്‍ഗ്രസിലെ ഒരുവിഭാഗം രഹസ്യമായി ഗണേഷ് എംഎല്‍എയ്‌ക്ക് ഒപ്പമാണെന്നത് പാര്‍ട്ടിയെ വലയ്‌ക്കുകയാണ്. കൊട്ടാരക്കര ലക്ഷ്യമിട്ട് ഒരു കെപിസിസി ജനറല്‍സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷിന്റെ പിന്തുണയോടെ രംഗത്തുണ്ട്.

Tags: electioncongresscandidate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.