Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ദുബായിൽ ഇന്ത്യന്‍ തൊഴിലാളികളുടെ നൈപുണ്യ വികസന കേന്ദ്രം; പ്രവാസികള്‍ക്ക് വിദേശങ്ങളില്‍ ശാസ്ത്രീയ തൊഴില്‍ പരിശീലനം ഉറപ്പാക്കുമെന്ന് വി.മുരളീധരന്‍

ജബല്‍ അലി നൈപുണ്യകേന്ദ്രത്തില്‍ കംപ്യൂട്ടറിലും അനുബന്ധ മേഖലകളിലും പരിശീലനം നല്‍കും. അറബ്, ഇംഗ്ലിഷ് ഭാഷകളില്‍ പ്രാവീണ്യം നേടാനുള്ള ക്ലാസുകളും ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 02:26 pm IST
inGulf

ദുബായ്: ഇന്ത്യന്‍ തൊഴിലാളികളുടെ നൈപുണ്യ വികസന കേന്ദ്രം ജബല്‍ അലി ദല്‍ഹി പ്രൈവറ്റ് സ്കൂളില്‍ (ഡിപിഎസ്) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ നൈപുണ്യ വികസന മിഷന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് വിദേശരാജ്യങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ശാസ്ത്രീയ പരിശീലനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.  

ജബല്‍ അലി നൈപുണ്യകേന്ദ്രത്തില്‍ കംപ്യൂട്ടറിലും അനുബന്ധ മേഖലകളിലും പരിശീലനം നല്‍കും. അറബ്, ഇംഗ്ലിഷ് ഭാഷകളില്‍ പ്രാവീണ്യം നേടാനുള്ള ക്ലാസുകളും ആരംഭിച്ചു.  കോവിഡ് സാഹചര്യത്തില്‍ പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ട്. നാട്ടിലേക്കു മടങ്ങുന്നവരുടെ ഡേറ്റ തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദഗ്ധ്യമുള്ള മേഖലകള്‍ കണ്ടെത്തി അവര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കുകയാണു ലക്ഷ്യം. ഇന്ത്യന്‍ സമ്പദ് ഘടനാ വളര്‍ച്ചയില്‍ പ്രവാസി തൊഴിലാളികള്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്നും ചൂണ്ടിക്കാട്ടി.

കോവിഡിനെ തുടർന്ന് പ്രവാസലോകത്ത് മരിച്ചവരുടെ ബന്ധുക്കൾക്കും ജോലി നഷ്ടപ്പെട്ടവർക്കും സഹായം എത്തിക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. മരിച്ചവരുടെ പൂർണവിവരങ്ങൾ ശേഖരിച്ചു വരികയാണ്. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിൽ‌പ്പെടുത്തി കുടുംബാംഗങ്ങൾക്ക് സഹായം നൽകുന്ന കാര്യം ആലോചിക്കും.  

തൊഴിലാളികളുടെ സംശയങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി. പുതിയ അവസരം ഉപയോഗപ്പെടുത്താന്‍ തൊഴിലാളികള്‍ സന്നദ്ധരാകണമെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ.അമന്‍ പുരി പറഞ്ഞു. ഗള്‍ഫിന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി വിപുല്‍, ഡിപിഎസ് ചെയര്‍മാന്‍ ദിനേശ് കോത്താരി തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags: DubaiPravasijob opportunitiesTraining
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

India

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.