Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡോളര്‍ കടത്ത്: സ്പീക്കറുടെ സുഹൃത്ത് ലഫീര്‍ മുഹമ്മദിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

വിദേശത്തേക്ക് നയതന്ത്രചാനല്‍ വഴി ഡോളര്‍ കടത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ഈജിപ്തിലെ പൗരനില്‍ നിന്നും ലഫീര്‍ മുഹമ്മദ് ഡോളര്‍ വാങ്ങിയെന്ന കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2021, 05:47 pm IST
inKerala

കൊച്ചി: ഡോളര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ വീണ്ടും സ്പീക്കറെ ബന്ധത്തിലുള്ള കണ്ണികളെ വിടാതെ പിടികൂടി കസ്റ്റംസ്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സുഹത്തും വിദേശ വ്യവസായിയും മസ്‌കറ്റിലെ മിഡില്‍ ഈസ്റ്റ് കോളെജ് ഉടമയുമായ ലഫീര്‍ മുഹമ്മദിനെയാണ് വ്യാഴാഴ്ച കസ്റ്റംസ് ചോദ്യം ചെയ്ത് തുടങ്ങിയത്.

വിദേശത്തേക്ക് നയതന്ത്രചാനല്‍ വഴി ഡോളര്‍ കടത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ഈജിപ്തിലെ പൗരനില്‍ നിന്നും ലഫീര്‍ മുഹമ്മദ് ഡോളര്‍ വാങ്ങിയെന്ന കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നേരത്തെ ശിവശങ്കര്‍ സ്വപ്നയെ ലഫീര്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസസ്ഥാപനത്തില്‍ ജോലിക്ക് കയറ്റാന്‍ ശ്രമിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. തൊഴിലിനായി സ്വപ്ന ഇവിടെ ഒരു അഭിമുഖത്തില്‍ പങ്കെടുത്തതായും പറയപ്പെടുന്നു.. അതായത് ശിവശങ്കറിനും ഈ വ്യവസായിയുമായി ഉറ്റബന്ധമുണ്ടായിരുന്നെന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇദ്ദേഹം മസ്‌കറ്റില്‍ ആരംഭിക്കാനിരുന്ന വിദ്യാഭ്യാസസ്ഥാപനത്തില്‍ കേരളത്തിലെ പല ഉന്നതര്‍ക്കും ബിനാമി നിക്ഷേപമുണ്ടെന്നും ആരോപണമുണ്ട്.

വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12മണിയോടെയാണ് ലഫീര്‍ മുഹമ്മദ് കസ്റ്റംസ് ഓഫീസില്‍ എത്തിയത്. ചോദ്യം ചെയ്യുമ്പോള്‍ അസി.പ്രൊട്ടോക്കോള്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ ആരോപണം മുഖവിലക്കെടുക്കാതെയാണ് കസ്റ്റംസ് ഡോളര്‍-സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്നോട്ട് പോകുന്നത്.

Tags: ലഫീര്‍ മുഹമ്മദ്സ്പീക്കര്‍goldസ്വര്‍ണകടത്ത്സ്വര്‍ക്കടത്തുകേസ്ശിവശങ്കരന്‍swapna sureshശ്രീരാമകൃഷ്ണന്‍ഡോളര്‍ കടത്ത് കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.