Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

5ജി വിപ്ലവത്തിന് മുന്നോടിയായി ഒപ്പോ റിനോ 5 പ്രോ 5 ജി ഇന്ത്യയില്‍, 22 മുതല്‍ റീട്ടെയില്‍ ഷോപ്പുകളിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ലഭ്യം

ഇഷ്ടാനുസൃത അക്കൗസ്റ്റിക്ക് ഡിസൈനും ഹൈബ്രിഡ് ആക്റ്റീവ് നോയ്സ് കാന്‍സലിങ്ങിലൂടെ മികച്ച കേള്‍വി അനുഭവം പകരുന്ന അധുനിക സോഫ്റ്റ്വെയറും ചേര്‍ന്നതാണ് ഒപ്പോ എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2021, 04:26 pm IST
inTechnology

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ റെനോ ശ്രേണിയില്‍ പുതിയ ഒപ്പോ റിനോ5 പ്രോ 5 ജി അവതരിപ്പിച്ചു. അനാവശ്യ ശബ്ദങ്ങളെ തീര്‍ത്തും ഒഴിവാക്കി ഉപഭോക്താവിന് ലൈവ് ഇന്‍ഫിനിറ്റ്’ അനുഭവം പകരുന്ന ഒപ്പോ എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍ ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പോ റിനോ 5 പ്രോ 5 ജി 35990 രൂപയ്‌ക്കും എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍ 9990 രൂപയ്‌ക്കും ലഭ്യമാകും.  

5ജി വിപ്ലവം മുന്നില്‍ കണ്ട് അവതരിപ്പിക്കുന്ന ഇത് റെനോ ശ്രേണിയില്‍ ഇന്ത്യ ഒപ്പോ ഇറക്കുന്ന ആദ്യ 5ജി റെഡി സ്മാര്‍ട്ട്ഫോണാണ്. അതും വ്യവസായത്തിലെ ആദ്യ എഐ വീഡിയോ ഫീച്ചറോടെ. കൂടാതെ, ചിപ്സെറ്റ്- മീഡിയടെക്ക് ഡൈമെന്‍സിറ്റി 1000+ ശക്തിയോടെയുള്ള ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ കൂടിയാണിത്. 65 വാട്ട് സൂപ്പര്‍ വിഒഒസി 2.0 ഫ്ളാഷ് ചാര്‍ജ്, മെലിഞ്ഞ രൂപം, റെനോ ഗ്ലോ പ്രോസസ് എന്നിവയുമുണ്ട്.  

ഒപ്പോ എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍ക്ക് ഡിബിഇഇ 3.0 സൗണ്ട് സിസ്റ്റത്തിന്റെയും എല്‍എച്ച്ഡിസി വയര്‍ലെസ് ട്രാന്‍സ്മിഷന്റെയും പിന്തുണയുണ്ട്. ഇഷ്ടാനുസൃത അക്കൗസ്റ്റിക്ക് ഡിസൈനും ഹൈബ്രിഡ് ആക്റ്റീവ് നോയ്സ് കാന്‍സലിങ്ങിലൂടെ മികച്ച കേള്‍വി അനുഭവം പകരുന്ന അധുനിക സോഫ്റ്റ്വെയറും ചേര്‍ന്നതാണ് ഒപ്പോ എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍. 

ഒപ്പോ റിനോ 5 പ്രോ 5 ജിയുടെയും എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഇയര്‍ഫോണുകളുടെയും ഓണ്‍ലൈന്‍ അവതരണ പരിപാടി വിജയകരവും അനര്‍ഘ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതുമായിരുന്നു. ഒപ്പോ റിനോ 5 പ്രോ 5 ജിയില്‍ 1 ജിബിയുടെ സിനിമ 11 സെക്കന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പോ ഓണ്‍സൈറ്റില്‍ 5ജി ടെസ്റ്റും നടത്തി.  

ആസ്ട്രല്‍ ബ്ലൂവിലും സ്റ്റാറി ബ്ലാക്ക് നിറത്തിലുമുള്ള ഒപ്പോ റിനോ 5 പ്രോ 5 ജി 8+128 ജിബി മോഡലിന് 35990 രൂപയാണ് വില. കറുപ്പും വെളുപ്പും നിറത്തിലുള്ള എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് ഇയര്‍ഫോണിന്റെ വില 9990 രൂപയാണ്. ഉപഭോക്താക്കള്‍ക്ക് രണ്ട് ഉഫകരണങ്ങളും ജനുവരി 22 മുതല്‍ പ്രധാന റീട്ടെയില്‍ ഷോപ്പുകളിലും ഫ്ളിപ്പ്കാര്‍ട്ടിലും ലഭ്യമാകും.

Tags: മൊബൈല്‍ ഫോണ്‍Oppo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ജൂലായ് 3 ബൈജൂസ് ഡേ; അന്ന് ബൈജുവിനെതിരെ 10 ഹര്‍ജികള്‍ പരിഗണിക്കും; ബൈജു 13 കോടി തരാതെ കബളിപ്പിച്ചുവെന്ന് ഓപ്പോ

Technology

ആകര്‍ഷണീയമായ വില; ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി; 60 സീരിസ് 5ജി വിപണിയിലേക്ക്

Kottayam

മൊബൈല്‍ മോഷണം; ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

India

റായ്‌പൂരില്‍ 7600 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ച് മോദി; ആദിവാസി മേഖലകളില്‍ വികസനത്തിന്റെ കൂടുതല്‍ സാധ്യതകള്‍

Technology

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ റിലയന്‍സ്; ‘ഗംഗ’ ഫോണുകളുടെ പ്രഖ്യാപനം ഈ വര്‍ഷാവസാനം

പുതിയ വാര്‍ത്തകള്‍

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.