Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ജൂലായ് 3 ബൈജൂസ് ഡേ; അന്ന് ബൈജുവിനെതിരെ 10 ഹര്‍ജികള്‍ പരിഗണിക്കും; ബൈജു 13 കോടി തരാതെ കബളിപ്പിച്ചുവെന്ന് ഓപ്പോ

ജൂലൈ മൂന്നിന് ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമകാര്യ ട്രിബ്യൂണല്‍ (എൻസിഎൽടി) മുന്‍പാകെ ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരായ 10 ഹരജികൾ പരിഗണിക്കും. അതിനാൽ ജൂലൈ 3 'ബൈജൂസ് ഡേ' ആയിരിക്കുമെന്ന് എൻസിഎൽടി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 07:56 pm IST
inBusiness

ബം​ഗളൂരു: ജൂലൈ മൂന്നിന് ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമകാര്യ ട്രിബ്യൂണല്‍ (എൻസിഎൽടി) മുന്‍പാകെ ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരായ 10 ഹരജികൾ പരിഗണിക്കും. അതിനാൽ ജൂലൈ 3 ‘ബൈജൂസ് ഡേ’ ആയിരിക്കുമെന്ന് എൻസിഎൽടി പറഞ്ഞു.

ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍ ഒളിവിലാണെന്നും തങ്ങള്‍ക്ക് നല്‍കാനുള്ള 13 കോടി രൂപ തരാതെ കബളിപ്പിച്ചുവെന്നും പരാതിപ്പെട്ട് ഏറ്റവുമൊടുവില്‍ മൊബൈൽ കമ്പനി ഒപ്പോയും എന്‍സിഎല്‍ടിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഓപ്പോ ഫോണുകളിൽ ബൈജൂസ്‌ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്ത വകയിലാണ് 13 കോടി കൊടുക്കാനുള്ളതെന്ന് ഓപ്പോ അവകാശപ്പെടുന്നു. ബൈജൂസ് എജ്യു-ടെക് ആപ്പ് ഉടമ ബൈജു രവീന്ദ്രൻ ഒളിവിലായതിനാല്‍ ബന്ധപ്പെടാൻ പറ്റുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഈ ഓപ്പോ പരാതിയും എൻസിഎൽടി ജൂലൈ 3ന് പരിഗണിക്കും. അതേ സമയം ബൈജു രവീന്ദ്രന്‍ ഒളിവിലാണെന്ന് പറയരുതെന്ന് ബൈജൂസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. മാത്രമല്ല, കേസ് മറ്റൊരു ദിവസത്തേക്ക് നീട്ടിവെയ്‌ക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ജൂലായ് 3ന് എന്‍സിഎല്‍ടി പറഞ്ഞു.

ഇതിനിടെ 1667 കോടി രൂപ അവകാശ ഓഹരിവിറ്റ് പിരിച്ചെടുക്കാനുള്ള നീക്കം എന്‍സിഎല്‍ടി നടത്തിയിരുന്നു. ഇതിലെ വാദം ജൂലായ് നാലിന് കേള്‍ക്കും.

അതേസമയം, ബൈജു രവീന്ദ്രന്റെ ഹരജിയിൽ കർണാടക ഹൈക്കോടതി ജൂലൈ 2-ന് വിധി പറയും. ബൈജൂസ് ആപ്പിന്റെ ഉള്ളടക്കം കൂടുതൽ കമ്പനികൾ വഴി വിതരണം ചെയ്യുന്നത് തടഞ്ഞ് എൻസിഎൽടി  ഉത്തരവ് ഇട്ടിരുന്നു. ഇതിനെ എതിർത്ത് ബൈജു രവീന്ദ്രൻ നല്കിയ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതി വിധി പറയുക. നിക്ഷേപിച്ചതിന്റെ എട്ട് ശതമാനം വരെ തിരിച്ച് കിട്ടിയ കമ്പനികൾ ഹരജി നൽകിയവരിൽ ഉണ്ടെന്നും അതിനാൽ സ്റ്റേ നിലനിൽക്കില്ലെന്നും ആണ് ബൈജൂസിന്റെ വാദം.

Tags: byju raveendranOppoBYJUSNCLTByjuravindranKaranataka Highcourt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

India

കോടതി ഉത്തരവുകൾ ലംഘിച്ചു; ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി

India

മുഡ കേസില്‍ കുടുങ്ങുമോ സിദ്ധരാമയ്യ; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനാകില്ല, രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ബെംഗളൂരു കോടതി

ഹിന്ദുജ സഹോദന്മാര്‍ (ഇടത്ത്) അനില്‍ അംബാനി (വലത്ത്)
Business

അനില്‍ അംബാനി കുടുംബത്തിന്റെ മാനം കളഞ്ഞു; റിലയന്‍സ് എന്ന ബ്രാന്‍റ് നാമം ആദ്യമായി പുറത്തുള്ള ഹിന്ദുജ സഹോദരങ്ങള്‍ ഉപയോഗിക്കും

ബിസിസിഐ സെക്രട്ടറി ജയ് ഷാ (ഇടത്ത്)
India

താടിയുള്ളപ്പനെ ബൈജൂസിന് പേടിയുണ്ട്; ജയ് ഷാ ബിസിസിഐക്ക് കൊടുക്കാനുള്ള 158.9 കോടി ചോദിച്ചപ്പോള്‍ ബൈജൂസ്  ഉടന്‍ വീട്ടി; മറ്റ് കടങ്ങള്‍ തഥൈവ

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.