Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ല’- മറാത്തികളുള്ള കര്‍ണ്ണാടക ഭൂമി തിരിച്ചുപിടിക്കുമെന്ന ഉദ്ദവ് താക്കറെയുടെ പ്രസ്താവനയോട് തിരിച്ചടിച്ച് യെദിയൂരപ്പ

സംസ്ഥാനത്തിന്റെ ഒരിഞ്ചുപോലും മഹാരാഷ്‌ട്രയ്‌ക്ക് വിട്ടുകൊടുക്കില്ലെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. കര്‍ണ്ണാടകത്തിലെ മറാത്തി സംസാരിക്കുന്ന ജനങ്ങളുള്‍പ്പെട്ട സ്ഥലം മഹാരാഷ്‌ട്ര തിരിച്ചുപിടിക്കുമെന്ന ശിവസേന നേതാവും മഹാരാഷ്‌ട്രമുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2021, 06:12 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടക-മഹാരാഷ്‌ട്ര അതിര്‍ത്തിപ്രശ്‌നം ഉന്നയിക്കുകയും കര്‍ണ്ണാടകത്തിലെ സ്ഥലം തിരിച്ചുപിടിക്കുമെന്നും പറഞ്ഞ ശിവസേന മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്ക് കര്‍ശനമറുപടിയുമായി കര്‍ണ്ണാടകമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.

സംസ്ഥാനത്തിന്റെ ഒരിഞ്ചുപോലും മഹാരാഷ്‌ട്രയ്‌ക്ക് വിട്ടുകൊടുക്കില്ലെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. കര്‍ണ്ണാടകത്തിലെ മറാത്തി സംസാരിക്കുന്ന ജനങ്ങളുള്‍പ്പെട്ട സ്ഥലം മഹാരാഷ്‌ട്ര തിരിച്ചുപിടിക്കുമെന്ന ശിവസേന നേതാവും മഹാരാഷ്‌ട്രമുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുകയാണ്.  

അതിര്‍ത്തിപ്രശ്‌നം ഇപ്പോള്‍ ഉയര്‍ത്തുന്നത് അനാവശ്യമാണെന്നും അത് ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും യുദിയൂരപ്പ പറഞ്ഞു. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ പ്രസ്താവന ഇപ്പോഴത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും ഉദ്ദവ് താക്കറെ ഫെഡറല്‍ തത്വങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും യെദിയൂരപ്പ പറഞ്ഞു. അതിര്‍ത്തിയില്‍ കര്‍ണ്ണാടകക്കാര്‍ അവിടുത്തെ മറാത്തി ജനതയുമായി ഐക്യപ്പെട്ടാണ് കഴിയുന്നത്. ഉദ്ദവ് താക്കറെയുടെ പ്രസ്താവന ജനങ്ങള്‍ക്കിടയിലെ സമാധാനവും ഐക്യവും തകര്‍ക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് നേതാവ് സിദ്ദരാമയ്യയും ശക്തമായി ഉദ്ദവ് താക്കറെയ്‌ക്കെതിരെ പ്രസ്താവന ഇറക്കിയിരുന്നു.

Tags: Uddhav Thackerayശിവസേനയെദിയൂരപ്പ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.